ജന്മാന്തരങ്ങൾ 3 [Abdul fathah malabari] 50

Views : 5887

“” അനൂ എന്താണ് എന്ന് വെച്ചാ എടുത്തോ ഞാൻ പറഞ്ഞു.

 

എനിക്ക് എന്റെ ചെക്കൻ തന്നെ എടുത്തു തന്നാൽ മതി,..

അവൾ മറുപടി നൽകി.

 

“” ഈ പെണ്ണിന്റെ ഒരു കാര്യം”” എന്ന് പറഞ്ഞു ഞാൻ അവൾക്കുള്ള ഡ്രസ്സ് തിരയാൻ തുടങ്ങി.

 

ഇളം പച്ചയും വെള്ളയും കലർന്ന ഒരു കുർത്ത എന്റെ കണ്ണിൽ ഉടക്കി.,…,..

 

“ഇത് എന്റെ പെണ്ണിന് നന്നായി ചേരും എന്ന് എന്റെ മനസ്സ് പറഞ്ഞു.

 

” അനൂ ഇതൊന്ന് നോക്കിയെ “ഞാൻ പറഞ്ഞു.

 

“വൗ ബെഹ്തരീൻ ” അവൾ പറഞ്ഞു.

പിന്നെ രണ്ടു ജോടി ജീൻസും ടീ ഷർട്ടും ഞാൻ അവൾക്ക് വേണ്ടി എടുത്തു.

 

ഞങ്ങൾ അതും എടുത്തു താഴേക്ക് പോകുമ്പോൾ അനു എന്നോട് ചോദിച്ചു.

 

“”അല്ല നിനക്ക് ട്രെസ്സ് ഒന്നും എടുക്കുന്നില്ലേ

 

ഞങ്ങൾ താഴേക്കുള്ള സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ അവൾ ചോദിച്ചു.

 

ഏയ് ഇല്ല.,. ഞാൻ മറുപടി നൽകി.

 

“അങ്ങനെ ഒന്നും പറഞ്ഞ് ഒഴിയാൻ നോക്കണ്ട നിനക്ക് ഉള്ള ഡ്രസ്സ് കൂടെ എടുത്ത ശേഷമേ നമ്മൾ ഇവിടുന്ന് പോകൂ”

 

അവൾ പറഞ്ഞു.

 

Recent Stories

The Author

Abdul fathah malabari

4 Comments

  1. ബ്രോ സത്യം പറയാല്ലോ, എന്താ ശെരിക്കും ബ്രോ ഉദ്ദേശിക്കണേ. ആണ്ടിലും കൊല്ലത്തിലും ഒരോ ഭാഗയിട്ട് വരും അതും എന്തിനോ വേണ്ടി എഴുതിയ പോലത്തെ പാർട്ടും കൊണ്ട്. ഏതായാലും താങ്കൾ എഫ്ഫർട് എടുക്കന്നതല്ലേ അപ്പൊ കൊറേ കൂടെ നനന്നാക്കി എഴുതിക്കൂടെ. എനിക്ക് പറയാൻ ഉള്ളത് താങ്കൾ ആദ്യം പോയി മറ്റുള്ള നല്ല കഥകൾ ഒക്കെ ഒന്ന് വായിക്ക് എന്നിട്ട് നല്ലൊരു ശൈലി രൂപീകരിച്ചെടുക്ക് എന്നിട്ട് വന്ന് എഴുത് അപ്പൊ കഥ കൂടുതൽ നന്നാവും. ഇത് വായിച്ചിട്ടൊരു തൃപ്തിയും തോന്നണില്ല അത് കൊണ്ട് പറഞ്ഞതാ .ഞാൻ ഒരു എഴുത്തുകാരൻ ഒന്നുവല്ല പക്ഷെ എഴുതാൻ കൊറേ പരിശ്രമം വേണം എന്നറിയാം, താങ്കൾ പറ്റുന്ന പോലെ പരിശ്രമിക്കുന്നുണ്ട് എന്നും അറിയാ പക്ഷെ അതൊന്നും ഭലം കാണാതെ പോവുന്നത് കൊണ്ട് പറഞ്ഞു പോയതാ .

    1. Abdul Fathah malabari

      @Arun
      പോടാ തായോളീ നിനക്ക് സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി

  2. Ithinum previous parts evide….

    1. Abdul fathah malabari

      Janmaandharamgal 2 is first part
      Ath oru naveekaricha bhaagam aanu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com