ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

അദ്ദേഹത്തിന്റെ എല്ലാമെല്ലാമായ
തന്റെ അഞ്ജലി.   ആ ചോരക്കുഞ്ഞിനേയും   അയാളെയും രണ്ടു കുഞ്ഞുങ്ങളെയും തനിച്ചാക്കി അവളങ്ങു പോയ്‌. എല്ലാം ഇന്നലെ കഴിഞ്ഞപോലെ അയാൾ വിങ്ങിപൊട്ടി.

“എന്താ അച്ഛാ.. എന്തിനാ അച്ഛൻ കരയുന്നെ..?”

“എയ് ഒന്നുമില്ല മോളെ..”

“അമ്മയെ ഓർത്തിട്ടാണോ..?”

അയാൾ അവളെ നോക്കി ഗീതു അച്ഛനെ കെട്ടിപ്പിടിച്ചു .
“പോട്ട് അച്ഛാ അമ്മ എപ്പഴും എവിടൊക്കെ തന്നെ ഇല്ലേ..
പിന്നെന്തിനാ അച്ഛൻ കരയുന്നെ …

“ഞാനിപ്പോ കൂടി അമ്മയോട് സംസാരിച്ചതെ ഒള്ളു..
അമ്മേ ദേ അച്ഛൻ കരയുന്ന കണ്ടോ..”അമ്മയൊന്നു പറഞ്ഞെ കരയാല്ലെന്നു ..”
അയാൾ ഒന്നു ചിരിച്ചു.  ഗീതു അച്ഛന്റെ കണ്ണുകളൊക്കെ തുടച്ച്

“മ്മ് മോളു ചെല്ല് വയ്ക്കണ്ട..”

” മരിച്ചു കളയാൻ പോലും അയാൾക്ക്‌ അന്നു തോന്നിയതാണ്.
പക്ഷേ   തന്റെ കയ്യിലിരുന്ന കരയുന്ന ചോരക്കുഞ്ഞിന്റെ കരച്ചിൽ  അയാൾക്ക്‌ കഴിഞ്ഞില്ല.അവളെ മാറോടു ചേർത്ത് അയാൾ കരഞ്ഞു.അന്നുത്തൊട്ട് അയാളുടെ എല്ലാം ആ മൂന്നു മക്കൾക്ക്‌ വേണ്ടിയാരുന്നു. വിങ്ങുന്ന മനസുമായി അവർക്കു വേണ്ടി അയാൾ ഇന്നും ജീവിക്കുന്നു.അഞ്ജലിയുടെ മരണ ശേഷം അവളുടെ ഓർമ്മക്കായി  തന്റെ രണ്ടു പെണ്മക്കളുടെ പേരിനൊപ്പം അവളുടെ പേരും ചേർത്തു പ്രിയഞ്ജലി എന്നും ഗീതാഞ്ജലി എന്നും
ഇന്നുകാണുന്നതിനൊക്കെ കാരണം ഗീതു, അവളൊന്നു മാത്രമാണ്.അതുകൊണ്ട് തന്നെ അവളെ അത്രത്തോളം സ്നേഹിക്കുന്നുണ്ട്. തന്റെ അഞ്ജലി അവളിലൂടെ ജീവിക്കുന്നുണ്ടന്നാണ് എപ്പോഴും അദ്ദേഹം വിശ്വസിക്കുന്നത്.

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.