?⚜️ Return o⚕️ Vampire 5⚜️? [Damon Salvatore] 65

പക്ഷെ അതിലൊന്നും ശ്രദ്ധിക്കാതെ ഒരു ലെൻസും ടോർച്ച് ലൈറ്റും പിടിച്ച് നിലത്ത് നിന്നും എന്തേലും കിട്ടുമോ എന്ന് നോക്കുകയായിരുന്നു നമ്മുടെ ബെൻ. അവൻ പയ്യെ പയ്യെ ഓരോന്ന് അതി സൂക്ഷമമായി നോക്കി നോക്കി ഒരു ടേബിളിൻ്റെ മുകളിലേക്ക് കയറി വരുകയായിരുന്നു. അവൻ അവൻ്റെ മുമ്പിൽ ഉണ്ടായിരുന്ന ചുമരിൽ തൂക്കിയിട്ട കാട്ടു പോത്തിൻ്റെ തല കണ്ടിരുന്നില്ല, അതുകൊണ്ട് തന്നെ ലെൻസ് വഴി മുകളിലേക്ക് നോക്കിയതും ഇരുട്ടിൽ ടോർച്ച് വെട്ടത്തിൽ കാട്ടുപോത്തിൻ്റെ തല കണ്ട് ബെൻ ഭയന്ന് നിലവിളിച്ച് പുറകിലേക്ക് മറിഞ്ഞു വീണു.

 

അവൻ്റെ കയ്യിലുള്ള ലെൻസും മറ്റും തെറിച്ചു പോവുകയും ചെയ്തു. എല്ലാവരും അവരവരുടെ അന്വേഷണത്തിൽ മുഴുകിയതിനാൽ  ബെന്നിൻ്റെ അലർച്ച കേട്ട് പേടിച്ച് എല്ലാവരും കൂടെ നിലവിളിച്ച് കൂട്ടത്തോടെ ഓടി. ഇരൂട്ടായത്തിനാൽ ഒടിയതും പലരും പരസ്പരവും മറ്റു സാധ നങ്ങളിലും മറ്റും തട്ടി താഴെ വീണു. എല്ലാവരും നന്നേ ഭയന്നിരുന്നു, ടോർച്ച് തെളിച്ച് എല്ലായിടത്തും എല്ലാവരും നോക്കി പരസ്പരം വിളിക്കാൻ തുടങ്ങി. അതിന് ശേഷം എല്ലാവരും ഒരു സ്ഥലത്ത് ഒത്തുചേർന്നു. ആർക്കും പ്രശ്നം ഓന്നുമില്ല എന്നു മനസ്സിലാക്കിയതും ഡയാന ചോദിച്ചു.

 

ഡയാന :- എന്താ അമിത്ത് ? ആരാ ആദ്യം നിലവിളിച്ചത് ?

 

അമിത്ത് :- ആവോ… അതറിയാൻ ആണ് ഞാൻ എല്ലാവരെയും വിളിച്ചത്..എന്താണ് സംഭവിച്ചതെന്ന് അറിയാൻ.

 

എല്ലാവരും പരസ്പരം നോക്കി അപ്പൊൾ ബെൻ നിന്ന് പരുങ്ങുന്നത് കാവ്യ ശ്രദ്ധിച്ചു.

 

കാവ്യ :- എന്താടാ ബെന്നെ കിടന്നു..വിയർകുന്നെ..സത്യം പറ അത് നീയല്ലേ??

 

ബെൻ :- ആം…ഞാൻ തന്നെ.. അത്..പെട്ടന്ന്…പോത്ത്..തല..മുമ്പിൽ..കണ്ടപ്പോ ….

 

കെവിൻ :- മതി മതി…അവൻ പെടിച്ചങ്ങ് ഇല്ലണ്ടായി നിക്കുവ..ഇനി ആരും അവനെ കളിയക്കണ്ട ഇതിൻ്റെ പേരിൽ.

 

13 Comments

  1. സൂര്യൻ

    ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?

    1. Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️

    1. Thank you ❤️

  2. നൈസ് ❤❤❤

    1. Thank you❤️

  3. Kaathirunnath verthe aayilla?????????

    1. Thank you ❤️

  4. ഏക - ദന്തി

    kool ..keep writing

    lots of hearts

    1. Thank you ❤️

    1. Thank you bro❤️

Comments are closed.