അയനത്തമ്മ 3 ❣️[Bhami] 56

Views : 3224

” നീലത്താമര തേടി പോയാതാ , ഞാൻ ഏട്ടനോടു വേണ്ടെന്നു പറഞ്ഞതാ ..  കുളത്തിൽ വീണപ്പോ നീന്താൻ അറിയെന്നാ കരുതിയെ …. പിടിച്ചു കേറ്റൻ നിന്നപ്പോ വീട്ടിൽ പറയുന്നു തല്ലു വാങ്ങിച്ചു തരുന്നു പറഞ്ഞു നന്ദിനി കുട്ടി …. അപ്പോഴാ ഏട്ടാൻ അവിടെ തന്നെ കിടന്നോ ന്ന് പറഞ്ഞെന്നെ പിടിച്ചുവലിച്ചു  അകത്തളത്തിലേക്കു പോയത് …… ആരോടെലും പറഞ്ഞാൽ എന്നെയും കുളത്തിൽ തള്ളി ഇടൂന്ന് പറഞ്ഞു. “

ആറ്റുനോറ്റുണ്ടായാ മകൾ കൊല്ലപ്പെട്ടത് ഏത് അഛനു സഹിക്കും. പക്ഷെ പകരത്തിനു പകരം കാലങ്ങൾക്കിപ്പുറത്തും വീട്ടിയിരിക്കുന്നു……
ആന കൂപ്പിൽ ശങ്കരന്റെ ചേതനയറ്റ ശരീരം

കേശവ വാര്യാറു വന്നു പറഞ്ഞപ്പോഴെ  നീരിച്ചു ….. അതിന്റെ പിന്നിൽ ആരാണെന്ന് ….. പക പിന്നെയും സതിയിലേക്കായി …… നരഗിപ്പിച്ചു നാടുകടത്തി അവളുടെ മരണത്തോടെ അതും അവസാനിച്ചെന്നു കരുതി.

എന്നാൽ …. പത്മനാഭന്റെ മരണം   ദേവിയുടെ  18 വർഷത്തെ പ്രണയമാണ് ഇല്ലാതാക്കിയത്. വിവാഹത്തിനു മുന്നെ  തന്നെ വിധവയായി  സങ്കൽപ്പിച്ചവൾ ഇന്നും….

ഓർമ്മകൾ മായിച്ചു കൊണ്ട് പെട്ടെന്ന് മനസിൽ മറ്റൊരു ചിന്ത കടന്നുകൂടി ……
സുമിത്ര ഇപ്പോൾ എവിടെയായിരിക്കും? രാമനൊപ്പം പോയിട്ട് എത്ര വർഷം കഴിഞ്ഞെന്ന് നിശ്ചയം ഇല്യ ….എന്തായാലും അവൾ ഒരു മുത്തശ്ശി ആയിട്ടുണ്ടാവും , സുമംഗലയും സുമിത്രയും ഒരു വയസിന്റെ വ്യത്യാസല്ലെയുള്ളു…
സുമംഗലക്കാണേൽ കൊച്ചുമക്കൾ മൂന്നാ….. മൂന്നുപേരും ബാല്യ ചടവുകൾ മാറിയവർ …. അപ്പോ സുമിത്രയുടെ പേരകുട്ടികളും കാര്യങ്ങൾ മനസിലാക്കുന്ന പ്രായമായിക്കാണും. ”

വണ്ടിയുടെ ഹോൺ മുഴക്കം ഉണ്ണി നമ്പുതിരിയുടെ ചിന്തകൾ മുറിച്ചു മാറ്റി. തച്ചോട്ടില്ലത്തിന്റെ ഗേറ്റ് മലർക്കെ തുറന്നു കൊണ്ട് ആ അംബാസിടർ കാർ  മുറ്റത്തു വന്നു നിന്നു.

View post on imgur.com

പൂമുഖത്തു വച്ച കിണ്ടിയിൽ കാൽ കഴുകി അയാളൊന്നു ദീർഘമായി നിശ്വസിച്ചു.

“നല്ല ക്ഷീണമുണ്ട് , ഋഷികേശിനോടു ക്ഷേത്രത്തിൽ പോവാൻ പറയൂ …. ഞാൻ വന്നോളാം…..”

അദ്ദേഹം കാര്യസ്ഥനോടായി പറഞ്ഞു.

ചന്ദ്ര സംബാരവുമായി ഉമ്മറത്തേക്ക് വന്നു….

Recent Stories

The Author

Bhami

14 Comments

  1. ദ്രോണ നെരൂദ

    അടുത്ത ഭാഗം ഉടനെ വരുമോ..

    1. Varum koduthittund🥰👍

  2. Porus (Njan SK)

    kollaam…adipol…nalla reetiyil munnottu pokatte..all the best.

    1. 🥰🥰🥰😍😍thanqqqq

  3. ❤️❤️

    1. കൊള്ളാം നല്ല ഒരു myth magic combo തന്നെ ആവട്ടെ

      അടുത്ത ഭാഗം എന്നു വരും

      1. Thanqqqq ,next part udanadi varum support undaville,😍🥰🥰🥰

    2. ❤️❤️🥰

  4. നിധീഷ്

    1. 🥰🥰🥰😍

  5. അബ്ദു

    Super waiting for next part

    1. Thanqqqq 😍😍🥰🥰🥰🥰🥰

  6. നന്നയിട്ടുണ്ട് ❤❤❤

    കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി 😍😍😍

    1. Thanqqq 🥰🥰😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com