❤️ദേവൻ ❤️part 3[Ijasahammed] 189

തൊണ്ട എന്തോ പറയാൻ വെമ്പി.. ഹൃദയം അനുസരണ ഇല്ലാതെ കുതിച്ചുകൊണ്ടിരുന്നു.. ഇനിം ങ്ങനെ അറിയിക്കാണ്ടെ ഇരുന്നാൽ, ആരോ മനസ്സിൽ ഇരുന്ന് പറഞ്ഞുകൊണ്ടിരുന്നു..
രണ്ടും കല്പിച്ചു കൊണ്ടു ഞാൻ അങ്ങ് പറഞ്ഞു

“നിക്ക് ഇയാളെ ഇഷ്ട്ടാണ്..കൊറേ കാലായി കൊണ്ടനടക്കുണു.. അറിയണം ന്നു തോന്നി പറഞ്ഞു, അല്ലെങ്കി ഞാൻ ശ്വാസംമുട്ടി മരിക്കും ചെലപ്പോ, ഇയാൾ വേണെങ്കി ന്നെ ഇഷ്ടപ്പെട്ടാതി ഞാൻ പോണു.. “ദേഷ്യവും സങ്കടവും ഒക്കെ കൂടി പൊട്ടിത്തെറിച്ചു കൊണ്ട് തിരിഞ്ഞ് നിന്ന് അത്രേം പറഞ്ഞു കൊണ്ട് പിന്നിൽ കണ്ണുംതള്ളി നിന്ന അച്ചൂന് ഉള്ള പണി മനസ്സിൽ കണ്ട് ഞാൻ ഗേറ്റ് ലക്ഷ്യാക്കി നടന്നു….
(തുടരും.. )

14 Comments

  1. നന്നയിട്ടുണ്ട്… ❤❤❤

    1. ???

  2. സൂപ്പർ നന്നായിട്ടുണ്ട്….. നല്ല അവതരണം. ശിവ കിടുക്കി….

    1. താങ്ക്സ് broo… keep reading.. ❤️

  3. Nice ❤️

  4. അഗ്നിദേവ്

    ❤️❤️❤️❤️❤️❤️??????????

    1. Thanksss bro??

    2. ഒത്തിരി ഇഷ്ടായി…

  5. ❤️❤️❤️❤️❤️

  6. Super❤️

    1. Keep your support bro….
      Thank you.. ❤️

Comments are closed.