അയനത്തമ്മ 3 ❣️[Bhami] 56

Views : 3224

തേവരച്ചൻ കൈകൾ കൂപ്പി…. ആനയിച്ചു.

ഇല്ല …. തേവരച്ചാ …. നിങ്ങളുടെ ക്ഷണം സ്വീകരിച്ച് അകത്തിരുന്നുണ്ണാൻ വന്നതല്ല …. ഞാൻ …. ചിലകാര്യങ്ങൾ ഓർമിപ്പിക്കാനും ചില താക്കിതുകൾ തരാനുമാണ്….” ഉണ്ണി പുഛഭാവത്തിൽ മുഖം തിരിച്ചു.

ആരേ കണ്ടിട്ടാ… കെച്ചേ… നീ ഈ തുള്ളുന്നത്….
ദേവിയേയോ … അയനത്തിന്റെ കാവലാളേയോ …. അതോ ….

പരിഹാസ രൂപേണയുള്ള തേവരച്ചന്റെ സംസാരം ഉണ്ണി നമ്പൂതിരിയെ കൂടുതൽ രോക്ഷകുലനാക്കി.

  “അയനത്തിനു മറ്റൊരവകാശി കൂടിയുള്ളക്കാര്യം തേവർക്കുലത്തഛൻ മറന്നിരിക്കുന്നു. .”

സുമിത്രാ !

“ശ്രീപാർവതിയമ്മയ്ക്ക് രണ്ടല്ല മക്കൾ . നടുക്കഷ്ണം ഒന്നും ഉണ്ട്. അയിത്തം കൽപ്പിച്ച് മാറ്റി നിർത്താൻ നോക്കിയാലും അടർന്നു പോവാൻ സാധിക്കില്ല.

അവളിലുമുണ്ട് അയനത്തിന്റെ അവകാശി.
ആ വരവാണ് ഞാൻ പ്രതീക്ഷിക്കുന്നതും .

ഞാനും പ്രതീക്ഷിക്കുന്നുണ്ട് ഉണ്ണീ…. വരട്ടെ….
മരണംകാത്ത് വരട്ടെ… ഏല്ലാം…
തേവരച്ചന്റെ കണ്ണുകൾ പുക ചുരുൾ കണക്കെ ചുഴിഞ്ഞു.

എന്റെ മകൾ ….നന്ദിനി…. മരണം തീർന്നില്ലെന്ന് നീ ദേവിയോട് പറഞ്ഞേക്ക് … നശിപ്പിക്കും ….

തേവരഛൻ ഭിത്തിയിൽ മുഷ്ഠി ആഞ്ഞടിച്ചു.

“ഒറ്റ തടിയായാ ദേവിയുടെ കാലശേഷം ആരോരുമില്ലാതെ അയനത്ത് അസ്ഥമികുമെന്ന് ആരും കരുതണ്ട. അയനത്തിന്റെ തറ ഇളക്കാൻ തുനിഞ്ഞാൽ അയനത്തമ്മ വെറുതെ ഇരിക്കുമെന്നും വിചാരികണ്ട .”

“ഹും അയനത്തിന്റെ സന്തതി സന്താനത്തെ കൊണ്ട് തന്നെ …. ഞാൻ അയനത്തിനെ ഇല്ലാതാക്കും. ”  മിഴികൾ തെക്കെ വശത്ത് സ്ഥിതി ചെയ്യുന്ന അസ്ഥിതറയിലോടിച്ച് …. തേവരഛൻ നിർവികാരനായി.

Recent Stories

The Author

Bhami

14 Comments

  1. ദ്രോണ നെരൂദ

    അടുത്ത ഭാഗം ഉടനെ വരുമോ..

    1. Varum koduthittund🥰👍

  2. Porus (Njan SK)

    kollaam…adipol…nalla reetiyil munnottu pokatte..all the best.

    1. 🥰🥰🥰😍😍thanqqqq

  3. ❤️❤️

    1. കൊള്ളാം നല്ല ഒരു myth magic combo തന്നെ ആവട്ടെ

      അടുത്ത ഭാഗം എന്നു വരും

      1. Thanqqqq ,next part udanadi varum support undaville,😍🥰🥰🥰

    2. ❤️❤️🥰

  4. നിധീഷ്

    1. 🥰🥰🥰😍

  5. അബ്ദു

    Super waiting for next part

    1. Thanqqqq 😍😍🥰🥰🥰🥰🥰

  6. നന്നയിട്ടുണ്ട് ❤❤❤

    കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി 😍😍😍

    1. Thanqqq 🥰🥰😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com