നന്ദന 6 [ Rivana ] 124

Views : 8005

 

അവൻ ഇന്നലെ തന്നെ ഈ കാര്യങ്ങൾ എന്നോട് പറയാൻ നിന്നതായിരുന്നു പക്ഷെ ഞാൻ നേരത്തെ പോയതിനാൽ പറയാൻ സാധിച്ചില്ല.

 

ഒരിക്കലും അവനിൽ നിന്നും ഞാൻ കേൾക്കരുത് എന്നഗ്രഹിച്ച കാര്യങ്ങളാണ് കേട്ട് കൊണ്ടിരുന്നത്. അപ്പൊഴെല്ലാം ഉള്ള് നീറി കൊണ്ട് പുറത്ത് ചിരി വരുത്തി അവന് സപ്പോർട്ട് ആയി ഞാൻ നിന്നു. എനിക്ക് അതിനെ സാധിക്കുമായിരുന്നുള്ളൂ.

 

എപ്പോഴും അവൻ സന്തോഷത്തോടെ ഇരിക്കണം എന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളു. അവന്റെ സന്തോഷം ഇപ്പോൾ ടെസയാണ് അപ്പോൾ അവരുടെ സന്തോഷത്തിൽ ഒരു കരടായി നിൽക്കാൻ എനിക്ക് ആകുമായിരുന്നില്ല. അവനോട് ഒരിക്കലും എന്റെ ഇഷ്ട്ടം പറയാൻ കഴിയില്ല എന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു.

 

____

 

ഓരോ ദിവസവും കടന്ന് പോയി. അവർ രണ്ടു പേരും നല്ലൊരു പ്രണയ ജോഡികളായി തന്നെ എന്റെ കൺ മുന്നിൽ കൂടെ കോളേജിലെ പല ഇടങ്ങളിലും നടക്കുന്നത് ഞാൻ കണ്ടു.

 

ആദ്യമെല്ലാം എനിക്ക് അത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനകൾ സമ്മാനിച്ചു. എന്നാൽ അധിക നാൾ കഴിയും മുൻപ് തന്നെ ഈ കാഴ്ചകൾ എല്ലാം റോയിയെ നല്ലൊരു ഫ്രണ്ടായി കാണാനും അതിനപ്പുറത്തേക്കുള്ള ഒരു ബന്ധം ഇല്ലെന്നും മനസിന്നെ ഞാൻ പഠിപ്പിച്ചിരുന്നു, അത് തന്നെയാണ് യാഥാർഥ്യവും.

 

അതോട് കൂടെ എന്റെ വിഷമങ്ങൾ എല്ലാം ഇല്ലാതായി അവർ രണ്ടു പേരോടും പഴയ പോലെ സൗഹൃദ പരമായി മനസ്സിൽ വിഷമങ്ങൾ ഒന്നും വയ്ക്കാതെ സംസാരിക്കാൻ എനിക്കായി.

 

അവരുടെ ആ ബന്ധത്തിൽ ഞാൻ ഹാപ്പി ആവുകയും ചെയ്തു. അവർ രണ്ടു പേരും ഒരുമിക്കണം എന്നാകും  ദൈവ നിശ്ചയം, അതിന് ഞാൻ വെറുതെ ആശിക്കുകയും കുറെ വിഷമിക്കുകയും ചെയ്തു അത് എന്റെ തെറ്റായി ഞാൻ കണക്കാക്കി.

ഇത് പോലെ എനിക്കും ഉള്ള ആൾ മറ്റെവിടെയോ ദൈവം കണ്ടു വച്ചിട്ടുണ്ടാകും പക്ഷെ എനിക്ക് കണ്ടെത്താൻ ഉള്ള സമയം ആയികാണില്ല.

 

അവർ രണ്ടു പേരും എപ്പോഴും ഒരുമിച്ചു സന്തോഷത്തോടെ ഇരിക്കണം എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും.

Recent Stories

The Author

40 Comments

  1. കൈലാസനാഥൻ

    കഥ അടിപൊളിയായിട്ട് ഉണ്ട് , പക്ഷേ അച്ഛൻ കഥാപാത്രം ആദ്യം ശിവദാസ് ആയിരുന്നു അവസാന ഭാഗത്ത് ദിവാകരമാമ ഫോണിലൂടെ വിജയാ എന്നും അദ്ദേഹം വന്നതിന്‌ ശേഷം അജയൻ പോയി എന്നും പറയുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അടുത്ത ഭാഗത്ത് അച്ഛന്റെ ഓർമ്മകൾ വരുമ്പോൾ പേര് എന്തായിരിക്കുമോ എന്തോ!

    1. ഇതിൽ പല ഇടത്തായി മിസ്റ്റെക്സ് വന്നിട്ടുണ്ട് നിങ്ങൾ ഇപ്പൊ പറഞ്ഞ ശിവദാസ് എന്ന പേര് ഏത് ഭാഗത്തണ് യെന്ന് പറയാവോ എന്നാൽ ചേഞ്ച് ചെയ്യലോ. പിന്നേ പറഞ്ഞതിൽ താങ്ക്സ് ട്ടോ

  2. ഓ Rivana ഒരു രക്ഷയുമില്ല വായിച്ചു തീർന്നതറിഞ്ഞില്ല❤️..
    നിങ്ങൾ പൊളിയാണ് മുത്തേ 🥰🥰

    എന്നാലും പാവം നന്ദന😔… ഇനി എന്താകും അവളുടെ ജീവിതം🤔🤔🤔.. ജീവിതമാണ് എന്തും എപ്പോളും സംഭവിക്കാം പക്ഷേ ഇതുപോലെ ഒന്ന് നടക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല… 😔
    ബാക്കിയുള്ള നന്ദനയുടെ ജീവിതം എങ്ങനെ ആയിരിക്കും അതറിയാനായി കാത്തിരിക്കുന്നു…

    അടുത്ത ഭാഗം പെട്ടന്ന് തരുമെന്ന് കരുതുന്നു……

    സ്നേഹത്തോടെ ❤️❤️❤️❤️

  3. Hai

    Valla novel pdf kittyal onuu mail cheyaney………..

    1. riva than pl ill undooo

  4. ശങ്കുസ്

    ഹായ്

  5. കാളിദാസൻ

    ഹായ്

  6. ഇതിന്റെ ആദ്യ ഭാഗം വായിച്ചിട്ടുണ്ട് പിന്നെ ഫോളോ ചെയ്യാൻ പറ്റിയില്ല… ക്ഷമിക്കണം…

    എത്രയും പെട്ടന്ന് വായിച്ചു വരാം…!

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. സമയം പോലെ വായിച്ച മതി 💟💟💟

  7. നിധീഷ്

    ❤❤❤

    1. 💟💟💟

  8. വായിച്ചിട്ടില്ല, വായിക്കാൻ ശ്രെമിക്കും ❤

    1. Okke 💟💟💟💟

  9. ഏക - ദന്തി

    റവേ ജ്ജ് സദ് ആക്കി . ജ്ജ് ചീതത് സെര്യയില്ല . ഇന്നിപ്പോ ആ പെണ്ണിന് ആരാ .. ജ്ജ് ആൾ സെര്യല്ല.

    1. ഇനി യെത്രെയോളം സാധകന് ണ്ട് അപ്പൊ ഇത് ചെർത്തല്ലെ നന്ദൂന്നെ ഇനി കെട്ടിച്ചയക്കണം അപ്പൊ ഒരാളാവൂലെ ങ്ങനെ 🥺😊💟💟💟

  10. നന്നായിരുന്നു ഈ ഭാഗവും.പ്രണയിച്ച ആളെയും കിട്ടിയില്ല ജീവന് തുല്യം ഉള്ള അച്ഛനും അവളെ വിട്ടു പോയി.ഇനി എങ്ങനെയായിരിക്കും അവളുടെ ജീവിതം അറിയാനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️💓♥️♥️

    1. ഓരോ വഴി വാക്കിലും ഓരോരുത്തരും കൊഴിഞ്ഞു പോകും ജീവിതല്ലേ അങ്ങനെ ണ്ടാവു സ്നേഹം 💟💟💟

      1. ഓരോ വഴിവക്കിലും

  11. 💔

    1. 💟💟💟

  12. മാരാർ

    നന്നയിട്ട് ഉണ്ട് റിവുട്ടി എൻഡിങ് കൊറച്ചു sed ആക്കി 💔💔💔

    മാരാർ ❤️

    1. ഇനിയും സാദവൻ നുണ്ട് സ്നേഹം
      മാരൂസ്‌ 💟💟💟

  13. പെട്ടെന്ന് തീർന്ന് പോയി. എന്നാലും പൊളിച്ച് ❤️❤️❤️❤️

    1. അടുത്തത് പെട്ടെന്ന് എത്തിക്ക സ്നേഹം 💟💟💟

  14. Porus (Njan SK)

    nannayittund..adipoli…avasanam sad aakkiyallo….

    1. സാടാകേണ്ടി വന്നു സ്നേഹം 💟💟💟

  15. ❤️❤️❤️
    ഞാൻ എത്രാമതോ വായിച്ചിട്ട് വരാം

    1. വായിക്കു 💟💟💟

  16. ഈ ഭാഗവും നന്നായിരുന്നു 💙

    അച്ഛന്റെ മരണം കുറച്ചു വിഷമമുണ്ടാക്കി

    റംഷി എവിടെ അവൾ ചെന്നൈ പോയിട്ടും കണ്ടില്ലല്ലോ 🤔

    ❤️❤❤️

    1. റംഷി ചിലപ്പോ വരും ചിലപ്പോ വരില്ല എന്താവും എന്ന് എനിക്കറിയില്ല സ്നേഹം 💟💟💟

  17. കാട്ടുകോഴി

    അല്ലേലും rivana പൊളി അല്ലെ….

    ❤❤❤❤❤

    1. ഷോ ഞാൻ അത്രക്ക് ഒന്നും ഇല്ല 💟💟💟

  18. ♥️♥️💓♥️♥️

    1. 💟💟💟

    1. ഞാൻ ഫസ്റ്റ് 😂😂😂

      1. അബ്ദു

        Njan second

        1. 💟💟💟

    2. 💟💟💟

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com