❤രാക്ഷസൻ?3 [hasnuu] 267

ഞങ്ങള് രണ്ടാളും അവനെ പറ്റി ഓരോന്ന് പറഞ്ഞോണ്ടിരുന്നപ്പോൾ ആണ് അവൻ അങ്ങോട്ട് വന്ന് എനിക്കുള്ള പണിയെ പറ്റി പറഞ്ഞത്….അവന്റെ ഓഞ്ഞ പണികളെ കുറിച്ച് അറിയുന്നത് കൊണ്ട് തന്നെ ഞാൻ അതിനെ പുച്ഛിച്ചു തള്ളി….

 

“ഇപ്പൊ നീ പുച്ഛിച്ചോ….. അപ്പോഴും ഇങ്ങനെ പുച്ഛിച്ചാൽ മതി….”

 

അവന്റെ ആ എടുത്തടിച്ചിട്ടുള്ള ചോദ്യം കേട്ടിട്ട് ഞാൻ ചെറുതായിട്ട് പേടിച്ചോ എന്നൊരു ഡൌട്ട്…

ഈ….. ഇനിയിപ്പോ ഇവന്റെ വക എന്ത് ഒലക്കമ്മത്തെ പണി ആണാവോ……പണി വാങ്ങാനും കൊടുക്കാനും എന്റെ ജീവിതം ഇനിയും ബാക്കി…..

 

“ശ്ശോ ഒരു കാര്യം ചോദിക്കാൻ മറന്നു…”

 

പോകാൻ നിന്ന അവൻ തിരിച്ചു വന്നോണ്ട് പറയുന്ന കാര്യം കേട്ടിട്ട് ഞാനും അഞ്ജു ചേച്ചിയും മുഖത്തോട് മുഖം നോക്കി നിന്നു…

പിന്നെ പെയ്യാൻ വെമ്പി നിൽക്കുന്ന മഴയെ പോലെ ഞങ്ങൾ തുടങ്ങീലെ ചിരി…. സത്യം പറഞ്ഞാൽ അവൻ അത് ചോദിക്കും വരെ ഞാനത് ശ്രദ്ധിച്ചിട്ടില്ലായിരുന്നു….

 

“നിങ്ങളിങ്ങനെ ചിരിക്കാൻ മാത്രം ഞാനിവിടെ തുണി അഴിച്ചിട്ട് നിൽക്കൊന്നും അല്ലല്ലോ….”

 

“അങ്ങനെ ആയിരുന്നെങ്കിൽ പോലും ഞങ്ങളിങ്ങനെ ചിരിക്കില്ലായിരുന്നു…. ”

 

എന്നും പറഞ്ഞ് വീണ്ടും തുടങ്ങീലെ ചിരി… അവസാനം സഹി കെട്ടിട്ട് അവൻ ഞങ്ങൾക്ക് നേരെ ഒരലർച്ചയായിരുന്നു…..

 

“Stop it….. നിങ്ങളിങ്ങനെ ചിരിക്കാൻ മാത്രം ഞാനെന്താ പറഞ്ഞെ…..എന്റെ ഡ്രസ്സ്‌ എങ്ങനെ ഉണ്ട് എന്ന് ചോദിച്ചതിനാണോ നിങ്ങളിങ്ങനെ ചിരിക്കുന്നെ… ”

 

“അതിനു തന്നെയാ ചിരിക്കുന്നെ… ”

 

“അതിലിപ്പോ ചിരിക്കാൻ മാത്രം എന്താ…. ”

 

“എന്താന്നോ….നിന്റെ ഡ്രെസ്സിന്റെ കോസ്റ്റ് എത്രയാന്നാ പറഞ്ഞെ… ”

Updated: May 31, 2021 — 3:57 pm

33 Comments

  1. ലുയിസ്

    വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
    അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട്‌ പോസ്റ്റ്‌ ചെയ്തൂടെ
    എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?

    1. താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
      അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക

    2. സോറി

  2. Flash back complete aayi oarayaan time aayi
    After that present continue cheyuka
    Appozhane eni story ke oru fire kittukayullu enne thonnunnu

  3. ❤️❤️❤️❤️

  4. Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…

    1. ഇഷ്ടമായോ ❤

  5. Mridul k Appukkuttan

    ?????

  6. കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു

    1. തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤

  7. ❤️❤️❤️❤️❤️❤️❤️

  8. ❤❤❤❤❤❤❤❤❤❤

  9. അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. നോകാം നോകാം ❤

  10. Nyzz??????

  11. Oh love❤❤❤❤

  12. ❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????

    1. ????❤❤❤❤??????

  13. കാട്ടുകോഴി

    ❤️❤️❤️❤️❤️

  14. ❤️❤️❤️

    1. ❤❤❤❤

Comments are closed.