ആദിത്യഹൃദയം S2 – PART 4 [Akhil] 1018

ലണ്ടൻ (പ്രൈവറ്റ് മാൻഷൻ )

സമയം സന്ധ്യ ആയിരിക്കുന്നു…,,,

വില്യത്തിന്റെ മാൻഷനിൽ നിന്നും പുറപ്പെട്ട വിഷ്ണുവും കൂട്ടാളികളും ഒരു മണിക്കൂറിനുള്ളിൽ തന്നെ വിഷ്ണുവിന്റെ പ്രൈവറ്റ് മാൻഷനിൽ എത്തി ചേർന്നിരുന്നു…,,,

തുടർച്ചയായി യാത്ര ചെയ്തതു കാരണം വിഷ്ണുവിന് ചെറിയ ക്ഷീണം ഉണ്ടായിരുന്നു…,,,,

വിഷ്ണു ഒന്ന് ഫ്രഷ് ആയി പുറത്തുള്ള പൂൾ സൈഡിൽ ഇരുന്നു…,,,

വിഷ്ണുവിന് ചുറ്റും കൈയിൽ ഓട്ടോമാറ്റിക് റൈഫൽ ഏന്തിയിട്ടുള്ള ഇരുപതോളം ബോഡി ഗാർഡസും ഉണ്ട്…,,,

“”സീക്രെട് സൊസൈറ്റിയിൽ നിന്നും പുറത്താക്കിയത് ആരെയായിരിക്കും…???…
അയാളെ എന്തിന് പുറത്താക്കി…,,,???
നിയമങ്ങൾ തെറ്റിച്ചാൽ അതിനുള്ള ശിക്ഷ തന്നെ മരണമാണ്…,,,,
പക്ഷെ അയാളെ മാത്രം എന്ത്കൊണ്ട് ജീവിക്കാൻ അനുവദിച്ചു….??….””..,,,,, വിഷ്ണു മനസ്സിൽ ആലോചിച്ചു..,,,,,

“”അയാളെ ഞാൻ കണ്ടുപിടിച്ചാലും…,,,,
അയാൾ എന്നോട് നടന്നത് എന്താണെന്ന് പറയുമോ…???
ഇനി അഥവാ അയാൾ എന്നോട് എല്ലാം പറഞ്ഞാൽ എന്റെ അവസ്ഥയും ഇതേപോലെ ആകുമോ…???..,,,,,
എന്തായാലും ഒരു കാര്യം ഉറപ്പാണ് അയാൾക്ക് എന്തോ രഹസ്യമറിയാം…,,,
അല്ലാതെ ഒരിക്കലും അയാളെ സൊസൈറ്റിയിൽ നിന്നും പുറത്താക്കില്ല…,,, “”..,,,

വിഷ്ണു ഇങ്ങനെ ഓരോനൊക്കെ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിഷ്ണുവിന്റെ ഫോൺ റിങ് ചെയ്തത്…,,,,

ഫോണിലെ ഡിസ്പ്ലേയിൽ പപ്പാ കോളിങ്ങ് എന്ന് എഴുതി കാണിച്ചു…,,,

വിഷ്ണു വേഗം തന്നെ ഫോൺ എടുത്തു…,,,

“”ഹലോ പപ്പാ…,,””..,,,

“”നീ എത്തിയോ…??…””..,,,,

“”ഞാൻ ഉച്ചക്ക് എത്തി….,,,,, കുറച്ച് കാര്യങ്ങൾ ഒക്കെ ചെയ്തു…,,
ഇപ്പോ അതിന്റെ റിസൾട്ടിനായി കാത്തിരിക്കാ..,,,””..,,, വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു…,,,

205 Comments

  1. ഏട്ടാ… വായിക്കാൻ വൈകി ഈ ഭാഗവും പൊളിയായിരുന്നു അഴിക്കും തോറും മുറുക്കുന്ന കെട്ട് പോലെയാ നിക്ക് ഈ കഥ തോന്നുന്നേ പെട്ടന്ന് അങ്ങോട്ട് പിടിത്തരണില്ല. ന്തായാലും അടുത്ത ഭാഗം വായിക്കട്ടെ.

    ??????

    1. കുറെ പേര് വായിക്കാനുണ്ട്..,,,,

      എന്തായാലും വായിച്ചല്ലോ…. സന്തോഷം.. ???

      അഴിയും തോറും മുറുക്കികൊണ്ടിരിക്കും…. അത് സത്യമാണ് ആ പ്രവണത മാറണമെങ്കിൽ സീസൺ 3 പകുതി കഴിയണം… ???

      1. ???… ആയിശെരി… Mystery remains mystery… This is cheating… This is cheating… Not fair…. ????

        1. Mystery remains within the whole series… ???

          Twist ആണ് സാറെ എന്റെ മെയിൻ….

        2. ഇനി ട്വിസ്റ്റുകളുടെ ഒരു പരമ്പര തന്നെ ഞാൻ ഇവിടെ വിളമ്പും…,,,, with 21 കൂട്ടം കറിയും… 2um കല്പിച്ചാ… ?

  2. ❤️❤️❤️❤️❤️❤️❤️

  3. ❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ടാ… ഇപ്പോഴാണ് വായിച്ചേ…. നല്ല പൊളപ്പൻ പാർട്ട്… മറ്റേത് നാളെ വായിക്കാം… എന്നിട്ട് കമെന്റ്റാം

  5. ❤️❤️❤️❤️❤️

  6. ആദിത്യഹൃദയം S2
    പാർട്ട്‌ 5 ടീസർ

    ¥¥¥¥¥¥¥¥¥

    ആദിയും സമീറും ഇടക്കി സംസാരിക്കുന്നത് കൊണ്ട് ഫെബിന് സമീർ പരിചിതൻ ആയിരുന്നു…,,,,

    ലിഫ്റ്റിൽ കേറിയാൽ റേഞ്ച് കിട്ടില്ല എന്ന് അറിയാവുന്നതുകൊണ്ട് ആദി സമീറുമായി ഫോണിൽ സംസാരിച്ച് പാർക്കിങ്ങിൽ തന്നെ നടന്നു..,,,,

    ഇതെല്ലാം വീക്ഷിച്ചു കൊണ്ട് അമാറിയും അവരുടെ ഒപ്പം നിൽക്കുന്നുണ്ടായിരുന്നു..,,,,

    ഫെബിൻ ലിഫ്റ്റിൽ കയറിയതിന്റെ ഒപ്പം തന്നെ അമാറിയും ഫെബിന്റെ പിന്നാലെ ഒരു കൊല ചിരിയുമായി ആ ലിഫ്റ്റിൽ കയറിയിരുന്നു…,,,,,

    ലിഫ്റ്റിന്റെ ഡോർ അടഞ്ഞതും ഫെബിൻ ടോപ് ഫ്ലോറിന്റെ സ്വിച്ച് അമർത്തി…,,,,

    ലിഫ്റ്റ് പതിയെ ഇരുവരെയും കൊണ്ട് മുകളിലേക്ക് നീങ്ങി…,,,

    ടോപ് ഫ്ലോറിൽ എത്തിയതും ഫെബിൻ പുറത്തേക്ക് ഇറങ്ങി പിന്നാലെ അമാറിയും..,,,

    ലിഫ്റ്റിൽ നിന്നും ഇറങ്ങിയാൽ ഒരു ഇടനാഴി പോലെയുള്ള വഴിയിലൂടെ ഒരു പത്തു മീറ്റർ നടക്കണം…,,, എന്നാലെ ഫ്ലാറ്റിലെ പ്രധാന വാതിലിന്റെ അടുത്തേക്ക് എത്തുകയുള്ളു…,,,,

    അമാറി പുറത്തേക്ക് ഇറങ്ങിയത്തും അമാറിയുടെ കണ്ണെത്തിയത് ആ ഇടനാഴിയിലേക്കാണ്…,,,,

    ആ ഇടനാഴിയുടെ ഇരു ഭാഗത്തും അരക്കൊപ്പം നീളമുള്ള മതിൽ മാത്രമേയുള്ളൂ…,,,,

    അവിടെ നിന്ന് താഴേക്ക് വീണാൽ പൊടി പോലും കിട്ടില്ല…. തല താഴെ ചെന്ന് അടിച്ച് ചിഞ്ഞി ചിതറും…,,,,,

    “”ആദിത്യൻ താഴെ നിൽക്കുന്നു…..,,,,
    ഇപ്പോൾ ഫെബിനെ അവിടേക്ക് വലിച്ചെറിഞ്ഞാൽ…,,,,
    ആദിത്യന്റെ മുൻപിൽ വെച്ച് അവൻ പിടഞ്ഞു മരിക്കും..,,,,
    ഇത് തന്നെയല്ലെ അവനുള്ള ശിക്ഷ…,,,””..,,,,അമാറിയുടെ മനസിൽ നിന്നും ആരോ പറയുന്നത് പോലെ…,,

    “”അതെ അത് തന്നെയാണ് അവനുള്ള ശിക്ഷ…
    അവന്റെ കണ്മുൻപിൽ വെച്ച് തന്നെ അവന്റെ ചേട്ടൻ മരിക്കണം…,,,””..,,,,അമാറി മനസിൽ ആലോചിച്ചുകൊണ്ട് ആ ഇടനാഴിയിലേക്ക് നടക്കുന്ന ഫെബിനെ നോക്കി…,,,,

    പിന്നെ ഒട്ടും സമയം വൈകിപ്പിക്കാതെ തന്നെ അമാറി ഫെബിനു നേരെ തിരിച്ചു…,,,

    ഫെബിന്റെ മരണം ഉറപ്പിച്ചു കൊണ്ട് തന്നെ അമാറി ഫെബിന്റെ പിൻ കഴുത്തിൽ പിടിക്കുവാനായി പോയി…,,,,

    ¥¥¥¥¥¥¥¥¥¥

    Coming on
    may 21st (7.00pm)

    1. Nee teaser okke ittinoo… Njn kandillaayirunnu ?

      1. ഇതൊക്കെ നോക്കണ്ടേ ഖൽബെ…

        1. Eni mudal sherikm nokikolaa kalbee ❤❤??

          1. നോക്കിയില്ലെങ്കി… മ്മടെ ഒളിച്ചോട്ടം ഞാൻ വേണ്ടെന്ന് വെക്കും ???

  7. നമുക്ക് ഒരു telegram ചാനൽ തുടങ്ങിയാലോ?? കഥകളുടെ update സും teaser, chat ഒക്കെ include ചെയ്ത്… എഴുത്തുകാരും കൂടെ ഒക്കെ ആവുമ്പോ നല്ല രസമായിരിക്കും… എന്താ എല്ലാവരുടേം അഭിപ്രായം??

    അങ്ങനെ ഒരു Channel ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ link തരണേ….

    1. Privacy മുഖ്യം…,,, ആദ്യം ഞാൻ എന്റെ fb വാട്സാപ്പ് ഒക്കെ കൊടുത്തിരുന്നു..,,, പിന്നെ എന്റെ പേർസണൽ ലൈഫിലേക്ക് അത് കേറി വന്നപ്പോൾ ഞാൻ നിറുത്തി…,,,,

  8. ആദിത്യഹൃദയം S2 പാർട്ട്‌ 5 വരുന്ന friday ഈവെനിംഗ് 7pm പബ്ലിഷ് ചെയുന്നതാണ്..,,

    1. നല്ലവനായ ഉണ്ണി

      ❤❤❤ ?????katta waiting anu

    2. ???

      Verthirikan thodangeett divasangalayi,kazhiyocha korchoode nerthe thannalum??

      1. ഞാൻ എഴുത്തിലാണ് ബ്രോ…,,, ഫ്രൈഡേ ഉച്ചക്ക് കഴിയും എന്നാണ് വിചാരിക്കുന്നത്…,,,,,

        അന്ന് ഈവെനിംഗ് തന്നെ പോസ്റ്റ്‌ ചെയ്യാം

        1. Ok bro…take your time and give us a lengthy lines….???

  9. Bro,
    It was a nice part ?

    Waiting 4 next part
    With Love?

    1. താങ്ക്സ് ബ്രോ ❤

  10. Next week എന്ന് പറഞ്ഞായിരുന്നു സമയം onu പറയാമോ

    1. മാക്സിമം വരുന്ന വെള്ളി തന്നെ തരാൻ ശ്രമിക്കാം…,,,

Comments are closed.