❤️ദേവൻ ❤️part 4[Ijasahammed] 183

എടുത്തുകൊണ്ടു നെഞ്ചിലേക്കിട്ടു…

പെട്ടെന്ന് ചിരിയൊക്കെ മാഞ്ഞുപോയി..

എന്നെ നോക്കി നിൽക്കുന്ന ആ കണ്ണിലേക്കു ഞാൻ അത്രമേൽ

ആഴത്തിൽ നോക്കി നിന്നു..

 

നെഞ്ച് പട പട അടിച്ചുകൊണ്ടിരുന്നു..

 

പതുക്കെ നെറ്റിയിൽ ചുണ്ടമർത്തികൊണ്ട് എന്നെ നോക്കി ചിരിച്ചു..

 

എത്ര നേരം ആ നിൽപ് തുടർന്നു എന്നറിയില്ല

 

 

 

“പൂവാം മ്മക്ക്… ഇനി ഇവിടെ നിന്നാൽ ശെരിആവില്ല.. ”

അത്രേം പറഞ്ഞെന്നെ ചേർത്ത് പിടിച്ചു നടന്ന ദേവേട്ടനെ ഞാൻ ചുണ്ടിലൊരു ചിരിയുമായി നോക്കി…
(തുടരും.. )

22 Comments

  1. Ethrem usharayyittulla ezhuth kayyilundayttaano aadyaanu tension aanennokke paranhe…. eni onnum nokkanda policho….✌

    1. ?❤️❤️❤️pinnallaa

  2. Nannayitundtto . Nalla feel. Adutha bagathinayi kaathirikunu.
    Snehathode

  3. നന്നായിട്ടുണ്ട്..

  4. അഗ്നിദേവ്

    അടുത്ത part വേഗം പോരട്ടെ മോനെ കാത്തിരിക്കുന്നു.

    1. Yes bro ?

  5. കൊള്ളാം
    ഒരുമിച്ച് വായിച്ചത് കൊണ്ട്‌ ആകും ആഹ് പ്രണയ വിരഹം എന്തോ ഒരു വിങ്ങല്‍
    Waiting

    1. Thank you bro.. ❤️❤️

  6. നിധീഷ്

    ❤❤❤

  7. Porus (Njan SK)

    adipoli…nannayittund…

  8. അബ്ദു

    Super ???

    1. ???

  9. Waiting with love❤

    1. ??❤️❤️❤️

    2. Next part will post very soon

    1. ???

  10. ❤️❤️❤️

Comments are closed.