❤രാക്ഷസൻ?3 [hasnuu] 267

ഇവനിത് എന്താ ചെയ്യുന്നേ എന്ന് കരുതി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കിയതും ആരും കാണാതെ അവന്റെ ആ താടിക്കുള്ളിൽ ഒളിപ്പിച്ചു വെച്ച കുസൃതി നിറഞ്ഞ ചിരി കണ്ടതും എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി….അവനിങ്ങനെ ചിരിക്കണമെങ്കിൽ എനിക്കുള്ള എന്തോ ഒരു പണിയും കൊണ്ടാണ് അവന്റെ വരവെന്ന് ഞാൻ ഊഹിച്ചു….

 

എന്നാലും അതെന്തായിരിക്കും എന്ന് ഞാൻ ചിന്തിച്ചു കഴിഞ്ഞില്ല അതിനു മുന്നേ ഹാളിൽ ഉണ്ടായിരുന്ന മുഴുവൻ ലൈറ്റ്സും ഓഫായി….

ഇവിടെ എന്ത് നാടകമാ അരങ്ങേറുന്നെ എന്ന് മനസ്സിലാവാതെ എന്റെ തൊട്ട് മുന്നിൽ നിൽക്കുന്ന രാക്ഷസന്റെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കിയതും,,,,,,

 

എന്നെ പ്രണയാർദമായി നോക്കുന്ന രാക്ഷനെ ആണ് ഞാൻ കണ്ടത്….

ഞാൻ പോലും അറിയാതെ അവന്റെ കണ്ണുകളിൽ ഞാൻ ലയിച്ചു പോയതും,,,,,ഞൊടിയിടയിൽ അവൻ എന്റെ അധരങ്ങളെ കീഴടക്കിയിരുന്നു….എന്റെ പോയ ബോധം ഒക്കെ ആ സെക്കൻഡിൽ തന്നെ തിരിച്ചു വന്ന് എന്നോട് അവനെ തള്ളി മാറ്റ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും എന്റെ കൈ ഒന്ന് അനങ്ങുന്നു പോലും ഉണ്ടായിരുന്നില്ല….

 

എന്തിനോ വേണ്ടി എന്ന പോലെ എന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ എന്റെ കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങി….ഒരു പക്ഷെ എന്റെ അനുവാദമില്ലാതെ അവൻ എന്റെ അധരങ്ങളെ സ്വന്തമാക്കിയത് കൊണ്ടാവാം എന്റെ കണ്ണുകൾ അവനെതിരെ കണ്ണുനീർ രൂപത്തിൽ പ്രതിഷേധിച്ചത്…..

 

പെട്ടന്ന് തന്നെ ഞങ്ങളെ മാത്രം സൂം ചെയ്‌തുകൊണ്ട് അവിടെ ഒരു പിങ്ക് ലൈറ്റ് ഓണായതും അതിനേക്കാൾ വേഗത്തിൽ അവൻ എന്റെ അധരങ്ങളെ സ്വാതന്ത്രമാക്കിയിരുന്നു….

അപ്പോഴും എന്റെ കണ്ണുകൾ അവനെതിരെ ഉള്ള പ്രതിഷേധം നിർത്തിയിട്ടുണ്ടായിരുന്നില്ല…..

 

എന്നെ അവനോട് ചേർത്ത് നിർത്തി ആ സ്റ്റേജിലൂടെ അവൻ മുന്നോട്ട് നടന്നതും,,,, എന്റെ കാതോരം അവൻ വന്ന് പറയുന്നത് കേട്ടിട്ട് എനിക്ക് അവനെ കൊല്ലാനുള്ള ദേശ്യം വന്നു….

 

“ഇപ്പൊ ഞാൻ നിനക്ക് തന്ന ഈ മധുരപ്രതികാരത്തിന് നീ കണ്ണീർ ഒന്നും ഒലിപ്പിക്കേണ്ട….വേണ്ടാ വേണ്ടാ എന്ന് കരുതി നിന്ന എന്നേം കൊണ്ട് നീ ചെയ്യിപ്പിച്ചതാണ് അത്….

ഇന്ന് രാവിലെയും കൂടി നിന്നെ ഞാൻ വാണിംഗ് ചെയ്തതല്ലേ…

നീയത് പുച്ഛിച്ചു തള്ളിയതോണ്ടല്ലേ എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നത്….അത്കൊണ്ട് സോറി ഒന്നും എന്റെ സൈഡിൽ നിന്നും നീ പ്രതീക്ഷിക്കേണ്ട….. ”

Updated: May 31, 2021 — 3:57 pm

33 Comments

  1. ലുയിസ്

    വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
    അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട്‌ പോസ്റ്റ്‌ ചെയ്തൂടെ
    എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?

    1. താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
      അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക

    2. സോറി

  2. Flash back complete aayi oarayaan time aayi
    After that present continue cheyuka
    Appozhane eni story ke oru fire kittukayullu enne thonnunnu

  3. ❤️❤️❤️❤️

  4. Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…

    1. ഇഷ്ടമായോ ❤

  5. Mridul k Appukkuttan

    ?????

  6. കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു

    1. തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤

  7. ❤️❤️❤️❤️❤️❤️❤️

  8. ❤❤❤❤❤❤❤❤❤❤

  9. അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. നോകാം നോകാം ❤

  10. Nyzz??????

  11. Oh love❤❤❤❤

  12. ❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????

    1. ????❤❤❤❤??????

  13. കാട്ടുകോഴി

    ❤️❤️❤️❤️❤️

  14. ❤️❤️❤️

    1. ❤❤❤❤

Comments are closed.