❤രാക്ഷസൻ?3 [hasnuu] 267

പരമാവതി ദയനീയ മുഖഭാവം ഒക്കെ വെച്ച് ഞാൻ ഋഷിയെ തിരിഞ്ഞു നോക്കിയതും അവൻ എന്നെ നോക്കി തംബ്സ് അപ്പ്‌ കാണിച്ചു തന്നു…. കൊരങ്ങൻ…. നേരത്തെ അവനെ കളിയാക്കിയതിനു പകരം വീട്ടാണ് തെണ്ടി…..

 

ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് ഇവൻ എന്നെ തല്ലാതെ ഇരുന്നാൽ മതിയായിരുന്നു… ദൈവമേ എന്നെ കാത്തോളണേ എന്നും മനസ്സിൽ പറഞ്ഞ് അനുസരണ ഉള്ള ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ അവന്റെ കൂടെ നടന്നു…..

 

 

ഉഫ് കാലമാടൻ പിടിച്ചിട്ട് കയ്യൊക്കെ വേദനിക്കുന്നുണ്ട്….ഒന്ന് പതുക്കെ പിടിച്ചൂടേ….അല്ല എനിക്ക് മനസ്സിലാവാത്തത് അതല്ല,,,,,ഞാൻ ഋഷിയോട് സംസാരിച്ചതിന് അല്ലെ ഇവനെന്നെ ഇങ്ങനെ പോത്തിനെ അറുക്കാൻ കൊണ്ടുപോവുന്ന പോലെ വലിച്ചിഴച്ചു കൊണ്ടുപോകുന്നെ…. ഞാൻ അവനോട് എങ്ങനെ സംസാരിച്ചാലും ഇവനെന്താ….

അൽ കുയിന്തൻ കെട്ട്യോൻ…

 

അയ്യേ ആണുങ്ങൾക്ക് ഒക്കെ കുയിന്ത് ഉണ്ടാവോ….ച്ചെ ച്ചെ മോശം മോശം….എന്നാലും എന്റെ കുയിന്തൻ കെട്ട്യോനെ നിനക്ക് ഇത്രയും കുയിന്ത് ഉണ്ടായിരുന്നു എന്ന് ഞാനറിഞ്ഞില്ല…..ശ്ശോ,,,,,

 

അവന്റെ മുഖത്ത് നോക്കി ഓരോന്ന്

പിറുപിറുതൊണ്ടിരുന്നപ്പോൾ ആണ് അവൻ എന്റെ കയ്യിൽ നിന്നും അവന്റെ കൈ ശക്തിയായി വിട്ടത്….

അത് തീരെ പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ

ഞാനൊന്ന് വീഴാൻ പോയെങ്കിലും എങ്ങനെയൊക്കെയോ ബാലൻസ് ചെയ്ത് നിന്നു….

 

അവനെ നോക്കി മുഖം കയറ്റി വെച്ച് മനസ്സിൽ അവനെതിരെ കൊലവെറി നടത്തുമ്പോൾ ആണ് അവൻ എന്റെ അടുത്തേക്ക് നടന്നു വന്ന് എനിക്ക് അഭിമുഖമായി നിന്നത്……

 

Updated: May 31, 2021 — 3:57 pm

33 Comments

  1. ലുയിസ്

    വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
    അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട്‌ പോസ്റ്റ്‌ ചെയ്തൂടെ
    എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?

    1. താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
      അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക

    2. സോറി

  2. Flash back complete aayi oarayaan time aayi
    After that present continue cheyuka
    Appozhane eni story ke oru fire kittukayullu enne thonnunnu

  3. ❤️❤️❤️❤️

  4. Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…

    1. ഇഷ്ടമായോ ❤

  5. Mridul k Appukkuttan

    ?????

  6. കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു

    1. തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤

  7. ❤️❤️❤️❤️❤️❤️❤️

  8. ❤❤❤❤❤❤❤❤❤❤

  9. അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. നോകാം നോകാം ❤

  10. Nyzz??????

  11. Oh love❤❤❤❤

  12. ❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????

    1. ????❤❤❤❤??????

  13. കാട്ടുകോഴി

    ❤️❤️❤️❤️❤️

  14. ❤️❤️❤️

    1. ❤❤❤❤

Comments are closed.