❤രാക്ഷസൻ?3 [hasnuu] 267

അത് പോയി എടുത്തോ ട്ടോ…

Once again many many happy returns of the day my dear lachutty……???…..”

 

കാത്തിരിക്കുകയാണ് ഞാൻ,,,

എന്റെ കള്ളക്കണ്ണനെ സാക്ഷി നിർത്തി നീ എന്റെ കഴുത്തിൽ താലി ചാർത്തുന്ന ആ നിമിഷത്തിനായി….

ഒരു വട്ടം പോലും നിന്റെ മുഖം ഞാൻ കണ്ടിട്ടില്ലെങ്കിൽ കൂടിയും ആഴത്തിൽ പതിഞ്ഞു പോയിട്ടുണ്ട്,,,, നീ ഹൃദയം കൊണ്ട് എഴുതി എനിക്ക് തന്ന ലെറ്ററുകളിലെ ഓരോ വരിയും ഈ കുഞ്ഞു ഹൃദയത്തിൽ……

 

ആ ലെറ്റർ നെഞ്ചോട് ചേർത്ത് വെച്ച് എത്ര നേരം അങ്ങനെ നിന്നെന്ന് എനിക്ക് തന്നെ അറിയില്ല…..

പെട്ടന്നാണ് അവൻ ഗിഫ്റ്റിനെ കുറിച്ച് പറഞ്ഞത് എനിക്ക് ഓർമ വന്നത്….എന്തായിരിക്കും ഇനി അവന്റെ ഗിഫ്റ്റ് എന്ന് ആലോചിച്ച് ഞാൻ ആൽമരച്ചുവട്ടിലേക്ക് നടന്നു…..

 

രാവിലെ ആയത് കൊണ്ട് അമ്പലത്തിൽ ആളുകൾ കുറവാണ്…..അത്കൊണ്ട് ആളുകളുടെ ശബ്ദം കുറവാണ്…. അങ്ങിങ്ങായി കിളികളുടെ കലപിലാ ശബ്ദം മാത്രം കേൾക്കാം……

അവരുടെ ശബ്ദത്തിനനുസരിച്ച് നടന്നത് കൊണ്ട് തന്നെ ആൽമരം എത്തിയത് ഒന്നും ഞാൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല….

 

ഗിഫ്റ്റ് എവിടെ ആയിരിക്കും എന്ന് കരുതി ഞാൻ തല ഉയർത്തി മുന്നോട്ട് നോക്കിയതും അവിടെ ഉള്ള കാഴ്ച കണ്ടിട്ട് ഞാൻ അന്താളിച്ച് അങ്ങോട്ട് തന്നെ ഒരു നിമിഷം നോക്കി നിന്നു….

 

പെട്ടന്ന് എന്തോ ഒരുൾബോധം വന്നത് പോലെ ഞാൻ മുഷ്ടി ഒക്കെ ചുരുട്ടി പിടിച്ച് കൊണ്ട് ഒരു കൊടുങ്കാറ്റ് കണക്കെ അങ്ങോട്ടേക്ക് ഓടി…..

 

 

 

“ഡീ…തെണ്ടി നീയാ ഗിഫ്റ്റ് പൊട്ടിച്ചോ…..”

Updated: May 31, 2021 — 3:57 pm

33 Comments

  1. ലുയിസ്

    വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
    അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട്‌ പോസ്റ്റ്‌ ചെയ്തൂടെ
    എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?

    1. താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
      അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക

    2. സോറി

  2. Flash back complete aayi oarayaan time aayi
    After that present continue cheyuka
    Appozhane eni story ke oru fire kittukayullu enne thonnunnu

  3. ❤️❤️❤️❤️

  4. Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…

    1. ഇഷ്ടമായോ ❤

  5. Mridul k Appukkuttan

    ?????

  6. കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു

    1. തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤

  7. ❤️❤️❤️❤️❤️❤️❤️

  8. ❤❤❤❤❤❤❤❤❤❤

  9. അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. നോകാം നോകാം ❤

  10. Nyzz??????

  11. Oh love❤❤❤❤

  12. ❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????

    1. ????❤❤❤❤??????

  13. കാട്ടുകോഴി

    ❤️❤️❤️❤️❤️

  14. ❤️❤️❤️

    1. ❤❤❤❤

Comments are closed.