ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

“ചേട്ടാ 2 കോൺ ice ക്രീം..”
” ഇതാ ”
“താങ്ക്സ്”
“ഗീതു ഇതാ നിന്റെ fev ചോക്ലേറ്റ്.”
ഗീതു അതുവാങ്ങി ice ക്രീം കഴിക്കതു  കണ്ടു മീര
“നിനക്കെന്തു പറ്റിയെ..”
എയ് ഒന്നുല
“പിന്നെന്താ ice ക്രീം കഴിക്കാതെ”

“എടി എന്നാലും എന്താടി അവിടെ സംഭവിച്ചത്.. ”
ഗീതു കടൽ തീരാകളെ തട്ടിത്തെറുപ്പിച്ചു.

“അതുതന്ന എനിക്ക്. മനസിലാക്കാത്തത്..’

“അവൻ എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞെ”

“ആ” മീര ice ക്രീം നുണഞ്ഞു കൊണ്ട്
” എന്നാലും എന്തിനാ ആ പൈസ വാങ്ങിയെ..?”

“എടി അവരുടെ മുഖത്തുനോക്കി അങ്ങനെ വേണ്ടാന്ന്‌ പറയാൻ
തോന്നില്ല എനിക്ക് …”

“ഏനിക്ക് ഒരുകാര്യം മാത്രം മനസിലായി  “എന്ത്..”
“കണ്ടിട്ട് ആള് തട്ടിപ്പുകാരനൊന്നുമല്ല.. ”

” അതു നിനക്കെങ്ങനെ..?”

“എടി മണ്ടുസേ തട്ടിപ്പുകാരനാണെ അവൻ ആദ്യം ഹോസ്പിറ്റൽ ബില്ലുൾപ്പടെ പത്തിരുപതിനായിരം രൂപ നിന്നോട് വാങ്ങിയേനെ..”

“അല്ലാതെ പൈസാ എങ്ങോട്ട് തരുന്നത് തട്ടിപ്പ് കാരനായിട്ടാണോ..”
“അതു ശെരിയാണല്ലോ.
ശെ അപ്പൊ അതവന്റെ ശെരിക്കും അമ്മയാരിക്കും അല്ലെ..”

മീരയൊന്നും പൊട്ടിച്ചിരിച്ചു
അല്ലാടി അവന്റെ സംഘത്തിന്റെ നേതാവാ..?

ഗീതു തന്റെ മണ്ടൻ തലയൊന്നു ചൊറിഞ്ഞു.

“ഓർത്തിട്ട് ചിരി വരുന്നു”  എക്..എക്.. ചിരിച്ചു ചിരിച്ചു ice ക്രീം  മീരെടെ തലേ കേറി.

“അതികം ചിരിക്കല്ലേ നീയും അത്രക്ക് മോശമൊന്നുമല്ലാരുന്നു.

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.