പ്രണയ യക്ഷി 3 [നിത] 97

Views : 3182

ആദി ഇത് എങ്ങനേ ‘അമ്മ അറിഞ്ഞു എന്ന രൂപേണ വേദയേനോക്കി..

എന്താടാ ഇനി അവളേ നോക്കി നിൽക്കുന്നത്… ആ മോളേ വേദാ.. ഇനി നീ മുത്തശിയുടേ കൂടേ കിടന്നാൽ മതീട്ടാ..

അത് എന്തിനാ അമ്മായി ഞാൻ എന്റെ മുറിയിൽ തന്നേ കിടന്നോളാം..

അത് വേണ്ടാ മോളേ എന്നിട്ട് ഒരോ കാാരണവും പറഞ്ഞ് രാത്രി അവന്റെ ഒപ്പം കിടക്കാാനല്ലേ ഇനി അങ്ങനേ കണ്ടാൽ പറപ്പിക്കും ഞാൻ രണ്ടിനേയും…

ദേവകി അതും പറഞ്ഞ് ആദിയേ ‘ദേഷ്യയത്തോടേ നോക്കി.. ഇവിടേ നിൽക്കുുന്നത് ബുദ്ധിയല്ല എന്ന് തോന്നിയ അവൻ മെല്ലേ പുറത്തേക്ക് ഇറങ്ങി. വീടിന് അടുുത്തുള’ കുളപടവിലേക്ക് നടന്നു..

അവൻ വെളത്തിന്റെ ഓളം നോക്കി നിൽക്കു്പോ. രാത്രിയിലേ കാര്യങ്ങൾ മനസിലേക്ക് വന്നു..

എന്നാലും അത് ആരായിരിക്കും. എന്നേ കോലാൻ വന്നതാണോ.. ഒന്ന് കാണാൻ പറ്റിയില്ല.. ഇനി കാണാൻ പറ്റുമോ അതല്ലാം ആലോജിച്ച് അവൻ അവിടേ ഇരുന്നു..

പെട്ടന്ന് ഒരു ചെറു കാറ്റ് അവനേ തഴുകി പോയി. അതിന് പാലപൂവിന്റെ മണം ഉണ്ടായിരുന്നു അവൻ ചിറ്റും നോക്കി…

നീ ആരാ എന്തിനാ എന്നേ പിൻ തുടരുനത്…

മറുപടി കിട്ടാതേ ആയപ്പോൾ അവൻ ചോദ്യം വീണ്ടും ആവർത്തിച്ചു…

അപ്പഴും അവന് മറുപടിക്കിട്ടിയില്ല, പാല പൂവിന്റെ മണം അവിടേ നിറഞ്ഞ് നിന്നു.. ദേഷ്യത്തോട് കൂടി അവൻ പറഞ്ഞു..

ഞാൻ പറയുന്നത് നീ കേൾക്കുന്നില്ലേ…

ഒരു ചെറു മന്ദഹാാസത്തോടേ അവനുള മറുപടി വന്നു..

അങ്ങേക്ക് എന്നേ പേടി അല്ലേ പിന്നേ എന്തിന് ഞാൻ മറുപടി തരണം..

അത് കേട്ടപ്പോൾ അവന് ചിരി വന്നു അത് പുറത്ത് കാട്ടാതേ അവൻ പറഞ്ഞു..

എന്നിക്ക് നിന്നേ പേടി തോന്നുന്നത് കാണാൻ പറ്റാത്തത് കൊണ്ടാണ്. നീ മുമ്പിൽ വാ…

അത് പറഞ്ഞതും ഒരു തണുത്ത കരസ്പർസം അവന്റെ തോളിൽ പതിഞ്ഞു.. അവൻ ഞെട്ടി കൊണ്ട് തിരിഞ്ഞ് നോക്കി..

പാലിന്റെ വെൺമയോടും,മനോഹരമായ കണ്ണുകളോടും, ദേവീകം വിളിച്ചോതുന്ന മുഖകാന്തിയോടും മുല്ല പൂവ് മുട്ട് പോലേ മനോഹരമായ പല്ലുകളും. വെണക്കൽ ശിൽപ്പം പോൽ ഉടൽ അഴകോടേ. സുന്ദരി ആയ പെൺകുട്ടിയേ അവളുടേ കണ്ണുകളിൽ തന്നോട് ഉള്ള വാൽത്സല്യവും പ്രണയവും ഒഴുുകുന്നതായി അവന് തോന്നി…

അവൻ ആ വശ്യസുന്ദദരിയിൽ ലയിച്ച് ഇരുന്നു പോയി…

തന്റെ ജീവിതത്തിൽ ഇനി നടക്കാൻ പോകുന്ന അഗിനി പരീക്ഷണങ്ങൾ അറിയാതേ….

തുടരും……..

❤️❤️നിത❤️❤️

 

 

Recent Stories

The Author

നിത

10 Comments

  1. ❤️❤️❤️

  2. ബാക്കി ബേം പോരട്ടെ…. ഒത്തിരി ഇഷ്ട്ടം ❤️🖤

  3. Ethu yakshi vannalum vedhaye marakaruth.avare onnipikanam…avar thammil odukathe romance aayikotte.. horrorum romance um nalla combination aayirikum🥰🥰🥰🥰 nilapakshik sesham angathe adikan kathyil kitiyitilla …athupole mk yude kathayilum Nalla feel aayirunnu…athupolulla romance aayikotte 💛💛💛💛💛💛💛💛💛💛🧡💛💛🧡❤️🧡💛💛🧡❤️❤️❣️❣️

  4. നിധീഷ്

    ❤❤❤

  5. നന്നായിട്ടുണ്ട്. പക്ഷേ, പേജ് തീരെ കുറഞ്ഞ് പോയി.

  6. Haaa…polii…💗💗💓💓

  7. 🔥🔥🔥

  8. Porus (Njan SK)

    adipoli…nannayittund..continue….

  9. 👌👌👌

  10. ആര്യൻ

    🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com