❤രാക്ഷസൻ?3 [hasnuu] 267

 

എന്റെ പുറകിൽ എന്റെ തൊട്ടടുത്ത് എന്നോട് ചേർന്ന് നിൽക്കുന്ന രാക്ഷസനെ കണ്ട് ഞാൻ രണ്ടടി പുറകോട്ട് വെച്ചു….

 

 

“എന്താ….ണ്,,, മിസിസ് ഗൗതം മേനോൻ എന്നെ കണ്ടിട്ട് പേടിച്ചു പോയോ…..”

 

 

എന്റെ ഇടുപ്പിലൂടെ കയ്യിട്ട് അവനോട് ചേർത്ത് നിർത്തി അവൻ എന്നെ നോക്കി ചോദിച്ചതും അവനോട് എന്ത് പറയണമെന്നറിയാതെ ഞാനാകെ വെട്ടി വിയർത്തു പോയി….അല്ലെങ്കിൽ അവനെന്തെങ്കിലും ഒന്ന് പറഞ്ഞാൽ രണ്ടാമത്തത്തിനു ഉയർന്നു പൊങ്ങുന്ന എന്റെ നാവ് ഇപ്പൊ ആരുടെ അമ്മൂമ്മക്ക്‌ വായു ഗുളിക വാങ്ങാൻ പോയിരിക്കുകയാണാവോ…..

 

 

“എന്താടി നീയൊന്നും മിണ്ടാത്തെ…. അല്ലെങ്കിൽ നിനക്ക് നൂറ് നാവാണല്ലോ….. ഇപ്പൊ എന്തേയ് നിനക്കൊന്നും പറയേണ്ടേ….നേരത്തെ നീ എന്നെ നോക്കി എന്തോ ഗോഷ്ടി ഒക്കെ കാണിച്ചിരുന്നല്ലോ….. ഇപ്പൊ എന്തേയ് നിനക്ക് അങ്ങനെ ഒന്നും കാണിക്കേണ്ടേ….”

 

 

എന്നെ നോക്കി കലിപ്പിൽ അവനങ്ങനെ ചോദിച്ചപ്പോ,,, സത്യം പറഞ്ഞാൽ വേണമെടാ തെണ്ടീ എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു….

അതിന് ഈ നാവ് ഒന്ന് പൊങ്ങിയാൽ അല്ലെ അവനോട് എന്തെങ്കിലും ഒന്ന് പറയാൻ പറ്റൊള്ളൂ….

 

 

അവസാനം നാവ് പൊങ്ങില്ല എന്നുറപ്പായപ്പോ ഞാൻ അവനെ നോക്കി ഉള്ള നിഷ്കു ഭാവം ഒക്കെ മുഖത്ത് വരുത്തി വേണ്ട എന്ന രീതിയിൽ തലയാട്ടി… അത് കണ്ടിട്ട് അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് വീണ്ടും പറയാൻ തുടങ്ങി….

Updated: May 31, 2021 — 3:57 pm

33 Comments

  1. ലുയിസ്

    വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
    അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട്‌ പോസ്റ്റ്‌ ചെയ്തൂടെ
    എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?

    1. താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
      അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക

    2. സോറി

  2. Flash back complete aayi oarayaan time aayi
    After that present continue cheyuka
    Appozhane eni story ke oru fire kittukayullu enne thonnunnu

  3. ❤️❤️❤️❤️

  4. Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…

    1. ഇഷ്ടമായോ ❤

  5. Mridul k Appukkuttan

    ?????

  6. കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു

    1. തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤

  7. ❤️❤️❤️❤️❤️❤️❤️

  8. ❤❤❤❤❤❤❤❤❤❤

  9. അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. നോകാം നോകാം ❤

  10. Nyzz??????

  11. Oh love❤❤❤❤

  12. ❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????

    1. ????❤❤❤❤??????

  13. കാട്ടുകോഴി

    ❤️❤️❤️❤️❤️

  14. ❤️❤️❤️

    1. ❤❤❤❤

Comments are closed.