❤രാക്ഷസൻ?3 [hasnuu] 267

 

“തെണ്ടി പട്ടി ചെറ്റ കെട്ട്യോൻ പറയുന്നത് കേട്ടില്ലേ…. ചോരി ഒന്നും അവന്റെ സൈഡിൽ നിന്നും പ്രതീക്ഷിക്കേണ്ട എന്ന്….. ഇതിനു ഞാൻ പകരം വീട്ടുമെടാ കാലമാടൻ രാക്ഷസാ….ഇല്ലെങ്കിൽ നീയെന്റെ പേര് നിന്റെ പട്ടിക്കിട്ടോ…..”

 

അവനെ പ്രാകി കൊന്നോണ്ടിരുന്നപ്പോൾ ആണ് അവൻ എന്റെ അരയിലൂടെ കയ്യിട്ട് അവനോട് ഒന്നും കൂടെ ചേർത്ത് നിർത്തിയത്….ഇവനിത് എന്താ ഈ കാണിക്കുന്നേ എന്ന് കരുതി അവന്റെ മുഖത്തേക്ക് കലിപ്പിൽ നോക്കിയതും,,,, പതിനാലാം രാവ് ഉദിച്ചത് പോലെയുള്ള അവന്റെ മുഖം കണ്ടിട്ട് ഞാനാകെ അന്തം വിട്ട് പോയി….ഇവനെന്തിനാ ഇങ്ങനെ ചിരിക്കുന്നെ എന്ന് കരുതി അവന്റെ മുഖത്തേക്കും അവൻ നോക്കുന്നിടത്തേക്കും നോക്കിയതും…ആകെ ചമ്മി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ….

 

അവൻ ചിരിക്കുന്നത് പപ്പയെയും അമ്മയെയും നോക്കിയാണ്…..

അവര് എന്നെ നോക്കി ചിരിക്ക് ചിരിക്ക് എന്ന് ആക്ഷൻ ഒക്കെ കാണിക്കുന്നുണ്ട്……അവിടെ കൂടിയിരിക്കുന്ന ആളുകളെ കണ്ടപ്പോൾ തന്നെ എന്റെ കിളി മൊത്തം പോയിട്ടുണ്ട്,,,, പിന്നെ എങ്ങനെ ചിരിക്കാനാ…..ഒക്കെ വലിയ വലിയ ആളുകളാ….അവരുടെ പെണ്ണുങ്ങളെ ഒക്കെ കണ്ടാൽ ഓക്കാനം വരെ വരും….അങ്ങനെ ആണ് ഓരോരുത്തരുടെയും മുഖത്തുള്ള പുട്ടി….ഒരു വീട് മൊത്തം പെയിന്റ് അടിക്കാനുള്ള പുട്ടി ഒരാളെ മുഖത്തുണ്ട്… അപ്പോ തന്നെ ഊഹിക്കാലോ അവരെ റൈറ്റ് എത്രത്തോളം ഉണ്ടായിരിക്കും എന്ന്….

 

അവര് വീണ്ടും വീണ്ടും ചിരിക്ക് ചിരിക്ക് എന്ന് ആക്ഷൻ കാണിച്ചോണ്ടിരുന്നപ്പോൾ ഇനിയും ചിരിക്കാതിരുന്നാൽ മോശമല്ലേ എന്ന് കരുതി ഞാൻ മുഖത്ത് ഒരു ചിരി വരുത്തി….അത് ചിരി ആയിട്ടുണ്ടോ ഇല്ലയോ എന്ന് ഭഗവാന് മാത്രം അറിയാം….

 

സ്റ്റേജിന്റെ ഒത്ത നടുക്കായി വെച്ചിട്ടുള്ള എന്റെയും രാക്ഷസന്റെയും ഫോട്ടോ പതിപ്പിച്ചിട്ടുള്ള ആ കേക്ക് ഞങ്ങൾ രണ്ടാളും ഒരുമിച്ച് കട്ട്‌ ചെയ്തു…

കേക്ക് കട്ട്‌ ചെയ്തതും ഞങ്ങളെ മേലിലൂടെ രണ്ട് സൈഡിൽ നിന്നും

വൈറ്റ് റോസ് ഇതളുകൾ വീഴാൻ തുടങ്ങി…..

 

അങ്ങനെ കേക്ക് വാങ്ങലും കൊടുക്കലും ഒക്കെ കഴിഞ്ഞപ്പോഴേക്കും ഞാനൊരു വഴിക്കായി….ഒപ്പം എല്ലാവരുടെയും ഒടുക്കത്തെ സെൽഫി എടുക്കലും…

ഈ കുന്ത്രാണ്ടവും താങ്ങി അത്രയും നേരം നിന്ന എന്നെ സമ്മതിക്കണം…

സിമ്പിൾ ഡ്രസ്സ്‌ മാത്രം യൂസ് ചെയ്ത് ശീലമുള്ള എനിക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ് ഈ ഒലക്കമ്മത്തെ ലഹങ്ക….ഉഫ്,,, ഇതിന്റെ കനമാണെങ്കിലോ അൺസഹിക്കബിളും…..ഇവൻ നൈസ് ആയിട്ട് ഈ ലഹങ്ക കൊണ്ട് എനിക്കിട്ട് പണിതിട്ടുണ്ടോ എന്നൊരു ചിന്ന ഡൌട്ട്…. അല്ല വിശ്വസിക്കാൻ പറ്റൂല്ല….. എന്റെ അല്ലെ കെട്ട്യോൻ…

 

അവനെ നോക്കി അങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരുന്നപ്പോൾ ആണ് അവൻ എന്നെ നോക്കി പുരികം പൊന്തിച്ച് എന്തെ എന്ന് ചോദിച്ചത്….അതിന് ഞാൻ അവനെ ഒന്ന് ദയനീയമായി നോക്കിയതും… കാര്യം മനസ്സിലായ പോലെ അവൻ എന്റെ കയ്യും പിടിച്ച്…. ഞങ്ങൾക്കായി സെറ്റ് ആക്കി വെച്ചിട്ടുള്ള ഒരു കുഞ്ഞു സോഫയിൽ എന്നെ കൊണ്ടുപോയി ഇരുത്തി…..

 

അപ്പൊ എനിക്ക് വന്ന സന്തോഷം ഉണ്ടല്ലോ എന്റെ സാ….. റേ…. പറഞ്ഞറിയിക്കാൻ കഴിയില്ല….

ഒരു തുള്ളി ശ്വാസത്തിന് വേണ്ടി പിടയുന്ന ആൾക്ക് പെട്ടന്ന് കുറച്ച് ശ്വാസം കിട്ടിയാൽ എങ്ങനെയായിരിക്കും….

അത്പോലെ ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ…..

 

Updated: May 31, 2021 — 3:57 pm

33 Comments

  1. ലുയിസ്

    വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
    അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട്‌ പോസ്റ്റ്‌ ചെയ്തൂടെ
    എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?

    1. താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
      അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക

    2. സോറി

  2. Flash back complete aayi oarayaan time aayi
    After that present continue cheyuka
    Appozhane eni story ke oru fire kittukayullu enne thonnunnu

  3. ❤️❤️❤️❤️

  4. Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…

    1. ഇഷ്ടമായോ ❤

  5. Mridul k Appukkuttan

    ?????

  6. കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു

    1. തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤

  7. ❤️❤️❤️❤️❤️❤️❤️

  8. ❤❤❤❤❤❤❤❤❤❤

  9. അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. നോകാം നോകാം ❤

  10. Nyzz??????

  11. Oh love❤❤❤❤

  12. ❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????

    1. ????❤❤❤❤??????

  13. കാട്ടുകോഴി

    ❤️❤️❤️❤️❤️

  14. ❤️❤️❤️

    1. ❤❤❤❤

Comments are closed.