ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 ”

Geethuvinte Kadalasspookkal | Author : Dinan saMrat°

[ Previous Part ]

 

സ്വന്തം മനസ്സിനെ പഴിച്ച് വീണ്ടും വീണ്ടും ഗീതു പൊട്ടി കരഞ്ഞു.

മീരയുടെ കണ്ണുകളും നിറഞ്ഞുപോയി.

പക്ഷെ ആ നഴ്സ്,അവർ പറഞ്ഞത്…
ഇല്ല.. പക്ഷെ ഇത്…

അയാൾ അവരുടെ അരികിലൂടെ മുന്നിലേക്ക്‌ പോയ്‌.കൂടെ ആ ക്യാഷ് കൌണ്ടറും. ഗീതുവിന് സഹിക്കാൻ കഴിഞ്ഞില്ല…നെഞ്ചിൽ കൈ വച്ചു.
ഈശ്വരാ..

അല്പം മുന്നിൽ ചെന്ന് ആ ക്യാഷ് കൌണ്ടർ ഒന്നു നിന്നു.അവരെ ഒന്നു തിരിഞ്ഞുനോക്കി.
ഗീതു പേടിച്ചു മീരയുടെ പുറകിലേക്ക് മാറി. അയാൾ അവരുടെ അടുത്തെക്കു വന്നു.ഗീതു കണ്ണുകൾ ഇറുകിപിടിച്ചു.

“നിങ്ങൾ…?”
അയാളെന്തോ ആലോചിച്ചു
“നിങ്ങളല്ലേ കടയിൽ വച്ച്..?”

മീര  പേടിച്ചു ചെറുതായ് ഒന്ന് തലയാട്ടി.
“അഹ്, അവനെ കാണാൻ വന്നതാണോ..?”
അവളൊന്നും മിണ്ടിയില്ല.

“പേടിക്കാനൊന്നും ഇല്ല.. ചെറിയ പരുക്കെ ഒള്ളു.

ഗീതു ഞെട്ടി കരഞ്ഞു കലങ്ങിയ കണ്ണുകൾ രൂക്ഷമായ അയാളെ നോക്കി

“എന്ത്..?” സ്വന്തം കാതുകളെ വിശ്വസിക്കാനാകാതെ .

“അപ്പൊ അതു”

ആ സ്‌ട്രെചറിൽ ചൂണ്ടി  ഗീതു

ഒന്നും മനസിലാക്കട്ടെ പോലെ അയാൾ ഒന്ന് ചുറ്റും നോക്കി.
“എന്താ..?”
“ഏയ് ഒന്നുല” മീര പെട്ടന്ന് ഇടക്ക് കേറി പറഞ്ഞു.
“മ്മ്.എനിക്കിച്ചിരി തിരക്കുണ്ട്. ദേ എവിടുന്ന് ഇടത്തോട്ടു പോയാൽ മൂന്നാമട്ടെ റൂം ”

അയാൾ പോയ്‌.

ഗീതു മീരയും അവിടെക്ക് ഓടി.  മൂന്നാമട്ടെ റൂമിന്റെ ഡോർ തുറന്നു.

‘ ആശ്വാസത്തിന്റെ ഒരു നിശ്വാസം ‘

അവിടെ ഒരു ബെഡിൽ ശരൺ,
ഗീതു കണ്ണുകൾ തുടച്ച് മീരയെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് കരഞ്ഞു. മീര അവളെ ചേർത്ത് പിടിച്ചു.ഗീതു സകല ഈശ്വരന്മരെയും വിളിച്ചു നന്ദി പറഞ്ഞു.

“വാ”

“മ്മ് ”

അവന്റെ കൂടെ അവിടെ ജോലി ചെയ്യുന്ന ഒരു സ്റ്റാഫും അവന്റെ ഫ്രിണ്ടും ആയ അജയ് അവരെ കണ്ട്
“ശരിന്റെ…..?”  ചോദിച്ചു.

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.