ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

അന്ന് ഗീതുവിന് ഫൈനൽ എക്സാം തുടങ്ങുകയാണ്‌ അവൾ നേരത്തെ  എഴുന്നേറ്റ് അമ്പലത്തിൽ ഒക്കെ പോയ്‌ വീട്ടിലേക്കു തിരിച്ചുവന്നു  കോളേജിലേക്കു പോകാനിറങ്ങി.
വീടിന്റെ ഉമ്മറപ്പടിയിൽ ഗീതുവിടെ അച്ഛൻ പത്രം വായിക്കുകയാണ്

‘നിറവേൽ ശിവരാമൻ. നിറവേൽ കുടുംബത്തിന്റെ നെടും തൂൺ. നാട്ടിൽ ആരോട് ചോദിച്ചാലും അയാളെ പറ്റി ആരും വാതോരാതേ പറയും. നല്ലൊരു മനുഷ്യൻ.
“അച്ഛാ..”

” എക്സാം ആണല്ലേ.. ”

“അതെ അച്ഛാ”
അവൾഅച്ഛന്റെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി.

“മോൾ അമ്മയോട് പറഞ്ഞോ..?”

“മ്മ് എന്നാലുംഒന്നുടെ പറഞ്ഞേക്കാം
കേട്ടിട്ടില്ലങ്കിലോ.

അവൾ അകത്തേക്ക് പോയ്‌ ഹാളിൽ വച്ചിരുന്ന തന്റെ അമ്മയുടെ വലിയ ഫോട്ടോ യ്ക്ക് മുന്നിൽ ചെന്നു.

“അമ്മേ എന്റെ എക്സാം ആണ് പ്രാത്ഥിക്കാണെട്ടോ..”

അതുകേട്ട് ശിവരാമൻ ഒന്നു ചിരിച്ചു. മുഖത്തു നിന്ന് കണ്ണാടി ഊരി കണ്ണുകളൊന്നു തുടച്ച് . ഇന്നും ഓർക്കാൻ ഇഷ്ടമല്ലാത്ത ആ രാത്രി…

‘ ഗീതുവ് 8 മാസം വയറ്റിലുള്ളപ്പോ  ഒരു രാത്രി പെട്ടന്നൊരു വല്ലായ്മപോലെ വന്നവളെ ഹോസ്പിറ്റലിൽ കൊണ്ടുചെന്നു . ഡോക്ടർ മാരൊക്കെ എന്തൊക്കെയോ ടെസ്റ്റ്‌ ഒക്കെ ചെയ്യ്തു എവിടൊക്കെയോ ഒപ്പൊക്കെ ഇടിയിപ്പിച്ചു .

“mr ശിവരാമൻ ”

“yes ഡോക്ടർ ”

” പറയുന്നത് കൊണ്ട് ഒന്നും തോന്നല്ല് patient ന്റെ കൺട്ടീഷൻ വളരെ മോശമാണ്”
നിങ്ങൾ ചെക്ക് up നടത്തറില്ലാരുന്നോ..? ”

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.