അയനത്തമ്മ 3 ❣️[Bhami] 56

Views : 3224

സുമിത്രാ അയനത്തമ്മയുടെ മക്കളിൽ “രണ്ടാമത്തവൾ  അവളോടായിരുന്നു …. തച്ചോട്ടില്ല കാർക്ക് പ്രിയം കൂടുതൽ .
അവൾ നാടുവിട്ടതോടെ …. അയനത്തുമായിട്ടുള്ള ബന്ധം കുറഞ്ഞത് പോലെയാണ്. ആ അവസരം നമ്മുക്ക് മുതലാക്കി നോക്കാം. “

തേവരഛൻ ഇരുകൈ വിരലുകളും  പിണച്ചു വച്ചു ഇരിപ്പിടത്തിൽ നിന്നു മുൻമ്പോട്ടാഞ്ഞു.

മം…. എന്നാൽ ഞങ്ങൾ അങ്ങട്ട് … ഇന്ന് മോൻ വരുന്നുണ്ട് ബാഗ്ലൂരിൽ നിന്ന് ….

മം… ആയി കോട്ടെ… അവനേ കൂട്ടി ഒരു തവണ ഇങ്ങ് വരണം ….എന്താ അവന്റെ പേര് ?

“ജീവൻ “  ദത്തൻ പറഞ്ഞു.

ഇരുവരു മുറ്റത്ത് നിന്ന് യാത്ര പറഞ്ഞിറങ്ങി.
തേവരഛൻ … വീണ്ടും ചാർന്നു കിടന്നു. സിംഹ മുദ്ര പതിപ്പിച്ച മോതിരത്തിൽ പെരുവിരൽ പിണച്ച് അയാൾ … മിഴികളടച്ചു.

ഗേറ്റ് കടന്ന് ദത്തന്റെ കാർ വലതു റോഡു കടന്നു ദൂരെ നീങ്ങി …. ഇതേസമയം ഇടത് റോഡ് വഴി ഒരു അംബാസിടർ കാർ … തേവർകുലത്തിന്റെ പടിവാതിൽ കടന്ന് മുറ്റത്ത് വന്നു നിന്നു.

കാര്യസ്ഥൻ ശംഭു ഉമ്മറത്ത് നിന്ന് എത്തി നോക്കി.

അങ്ങുന്നേ…. പ്രതീക്ഷിച്ചയാൾ ദാ എത്തിട്ടുണ്ട് ….

മം… വരട്ടെ ….

തേവരച്ചൻ കണ്ണുകൾ തുറന്ന് കൈയിലുള്ള വെറ്റില വായിൽ നിക്ഷേപിച്ച്  മാറാല കോറിയ മുകൾ തലം നോക്കി നിന്നു.

കാറിൽ നിന്ന് ഇറങ്ങിയ മധ്യവയസ്കൻ ഇടം തോളിൽ വിരിച്ചിട്ടതോർത്ത്, തോളിൽ തട്ടുന്ന പാതി ചെമ്പിച്ച മുടിയും പാതി ചെമ്പിച്ച താടിയും
മീശയും. ചുണ്ടിൽ പറ്റി പിടിച്ച … ചുവപ്പ്  …കട്ടി പുരികവും കഴുത്തിൽ രുദ്രാക്ഷവും ഇരു കൈകളിലും കോർത്ത മന്ത്ര ചരടും … അയാൾ മുറ്റത്ത് തന്നെ നിൽക്കുകയാണ്.

വരണം തച്ചോട്ടില്ലത്തെ മഹാ പൂജാരി തത്ത്വദർശകൻ മഹാ മാന്ത്രികൻ …. ബ്രമ്മ ദത്തന്റെ മകൻ ഉണ്ണി നമ്പൂതിരി ….

അഛൻ മരിച്ചിട്ട് വരാൻ പറ്റിയില്ല …. ഖേ :ദമുണ്ട് ….

Recent Stories

The Author

Bhami

14 Comments

  1. ദ്രോണ നെരൂദ

    അടുത്ത ഭാഗം ഉടനെ വരുമോ..

    1. Varum koduthittund🥰👍

  2. Porus (Njan SK)

    kollaam…adipol…nalla reetiyil munnottu pokatte..all the best.

    1. 🥰🥰🥰😍😍thanqqqq

  3. ❤️❤️

    1. കൊള്ളാം നല്ല ഒരു myth magic combo തന്നെ ആവട്ടെ

      അടുത്ത ഭാഗം എന്നു വരും

      1. Thanqqqq ,next part udanadi varum support undaville,😍🥰🥰🥰

    2. ❤️❤️🥰

  4. നിധീഷ്

    1. 🥰🥰🥰😍

  5. അബ്ദു

    Super waiting for next part

    1. Thanqqqq 😍😍🥰🥰🥰🥰🥰

  6. നന്നയിട്ടുണ്ട് ❤❤❤

    കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി 😍😍😍

    1. Thanqqq 🥰🥰😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com