“അത് പിന്നെ,,,, അത് ഉണ്ടല്ലോ ചേച്ചി…. ഈ വീട്ടിലെയ്…… ”

 

 

“ഹാ,,,, നിങ്ങള് രണ്ടും ഇവിടെ സംസാരിച്ച് നിൽക്കാണോ… വേഗം വരാൻ നോക്ക്…..ഗൗതം അവിടെ കയറു പൊട്ടിച്ചു നിൽക്കുന്നുണ്ട്…

വെറുതെ സംസാരിച്ച് നിന്ന് ടൈം കളഞ്ഞ് അവനെ ദേഷ്യം പിടിപ്പിക്കേണ്ട…..”

 

 

“ദാ ഇപ്പോ വരാം…. ”

 

 

ഞാൻ അവിടെ നടന്നത് പറയാൻ നിൽക്കുമ്പോൾ ആണ് അമ്മ അവിടേക്ക് കയറി വന്ന് അത്രയും പറഞ്ഞത്…. ഗൗതമിന്റെ സ്വഭാവം ശരിക്ക് അറിയുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു….ചേച്ചി എന്നെ അവിടെ ഒരു കസേരയിൽ പിടിച്ചിരുത്തി എന്റെ മുഖത്ത് എന്തൊക്കെയോ കാട്ടി കൂട്ടാൻ തുടങ്ങി…..5 മിനിറ്റ് കൊണ്ട് അതൊക്കെ കഴിയുകയും ചെയ്തു….

 

 

ദൈവമേ എന്റെ മുഖം ചേച്ചി കൊളമാക്കിയോ എന്ന് മനസ്സിൽ കരുതി മുഖം നോക്കാനായി ഞാൻ എണീറ്റതും ചേച്ചി എന്നെ അവിടെ തന്നെ പിടിച്ചിരുത്തി….

 

 

“നിക്ക് അമ്മൂ…. നിന്റെ കമ്മല് പോയി എന്നല്ലേ പറഞ്ഞെ,,, ദേ ഈ കമ്മലും കൂടി ഇട്ടിട്ട് നീ പോയി നോക്കിക്കോ…. ”

 

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34

33 Responses

  1. വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
    അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട്‌ പോസ്റ്റ്‌ ചെയ്തൂടെ
    എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?

    1. താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
      അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക

  2. Flash back complete aayi oarayaan time aayi
    After that present continue cheyuka
    Appozhane eni story ke oru fire kittukayullu enne thonnunnu

  3. Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…

  4. കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു

    1. തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤

  5. അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

  6. ❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????