❤️ദേവൻ ❤️part 5 [Ijasahammed] 205

അമ്മയുടെ മടിയിലായി

തലവെച്ച് താഴെ

കണ്ണടച്ച് ഇരുന്നു…

“ശിവാനി..

ഇന്ന് വരാം ന്ന് പറഞ്ഞ കൂട്ടരാ,
ഞാനാ പറഞ്ഞെ

അവൾ വന്നല്ലേ ഒള്ളൂ..

, ഒന്ന് റസ്റ്റ്‌ എടുത്തോട്ടെന്നു..
അവൻ നിന്നെ കണ്ടേക്കുണു മുന്നേതന്നെ..

ചെക്കന്റെ അച്ഛനും അമ്മയ്ക്കും ഒക്കെ ഒന്ന് കാണാനാ.. ”

മുടിയിൽ തഴുകി കൊണ്ട് അത്രയും അമ്മ പറഞ്ഞു നിർത്തി…

ഒന്നും മിണ്ടിയില്ല..

എന്ത് പറയാനാ..

“നീ എന്താ ഒന്നും മിണ്ടാത്തെ.. ”

“എന്ത് മിണ്ടാനാ അമ്മാ ഞാൻ…

ഞാനിവിടെ നിൽക്കുംതോറും അമ്മക്ക് ആധിയല്ലേ..

എന്നെ പറഞ്ഞയച്ചാൽ ആ ആധിയങ്ങു തീരും എങ്കി ഞാൻ പൊക്കോളാം..

എങ്ങടാച്ചാൽ ”

“നീ ഇപ്പളും മറന്നില്ലേ അതൊന്നും.. ”

“അമ്മക്ക് അറിയാം എന്നെകൊണ്ട് മറക്കാൻപോയിട്ട്
ഒന്ന് ഓർക്കേണ്ടിരിക്കാൻ കൂടെ ആവില്ലാന്ന്…

9 Comments

  1. ഇന്ന് എല്ലാ കഥയും വായിച്ചു തീർക്കണം എന്ന ചിന്തയോടെ വന്നതായിരുന്നു ആത്യമേ ഇത് വായിച്ചു ഓരോ വരികളും ഹൃദയത്തിൽ തന്നേ കൊണ്ടു വെരി ഹാർട്ട് ടച്ചിങ് സ്റ്റോറി സ്നേഹം പെട്ടെന്ന് അടുത്തത് വേണം

    1. ??❤️❤️❤️

  2. ❤♥️?

  3. അബ്ദു

    Super waiting for next part

  4. Nice ✌

    1. ❤️❤️❤️

    1. കൊള്ളാം ഒട്ടും feelings കുറയാത്ത എഴുത്ത്

Comments are closed.