നന്ദന 6 [ Rivana ] 124

Views : 8005

 

വിധി എന്താണ് എനിക്ക് വേണ്ടി തീരുമാനിച്ചു വച്ചിരിക്കുന്നത് അറിയാതെ എന്റെ കനവുകൾ എല്ലാം നിറവേറാൻ പോകുന്ന സന്തോഷത്തിൽ നിൽക്കുന്ന  സമയത്താണ് ദൈവം എന്നിൽ നിന്നും എന്റെ വേണ്ട പെട്ട ഒന്ന് തിരിച്ചു എടുക്കുന്നത്.

 

എല്ലായ്പ്പോഴും എന്റെ ജീവിതം വെറും ദൈവത്തിന് തമാശ രൂപത്തിൽ കണ്ടത് കൊണ്ടാകാം. കുറച്ചു സ്വാപനങ്ങളും ആഗ്രഹങ്ങളും സന്തോഷങ്ങളും എനിക് നൽകും എന്നിട്ട് അതിനെല്ലാം ഇരട്ടിയായി എന്നെ വേദനിപ്പിക്കും ദൈവത്തിന് ഒരു കളി മാത്രമാണ് എന്റെ ജീവിതം.

 

ഞാൻ അച്ഛനും ഇപ്പൊ ഒരുമിച്ചാണ് കിടക്കൽ. ഇനി അധിക നാൾ എനിക്ക് അച്ഛന്റെ കൂടെ ചിലവഴിക്കാൻ സാധിക്കില്ലല്ലോ, അത്‌ കൊണ്ട് ഉറങ്ങുന്ന സമയത്തും അച്ഛന്റെ കൂടെ തന്നെ ഞാൻ ഉണ്ടാകണം എന്നെനിക്ക് തോന്നി.

 

അങ്ങനെ ഞാൻ രാവിലെ അലാറം അടിക്കുന്ന ശബ്‌ദം കേട്ട് എണീറ്റു. കണ്ണൊക്കെ തിരുമ്മി ബെഡിൽ നിന്നും എണീറ്റു അലാറം ഓഫാക്കി.

 

അച്ഛൻ അലാറത്തിന്റെ ഒച്ച കേട്ടിട്ട് ഒന്നും വലിയ കുലുക്കം ഇല്ലാതെ നല്ല ഉറക്കത്തിലാണ്.

 

“ അച്ഛാ,, അച്ഛാ “ ഞാൻ രണ്ടു തവണ തട്ടി വിളിച്ചട്ടും അച്ഛൻ യാതൊരു കുലുക്കവും ഇല്ലാതെ അതേ കിടപ്പ് തന്നെയാണ്.

 

“ അച്ഛാ എണീക്ക്,, അച്ഛാ എണീക്കച്ച നേരം ആറ് മണി കഴിഞ്ഞു “ അച്ഛൻ എഴുന്നേൽക്കാത്തത് കണ്ടപ്പോൾ ഞാൻ വീണ്ടും അച്ഛനെ തട്ടി വിളിച്ചു. പക്ഷെ ഒരനക്കവും അച്ഛനിൽ നിന്നും ഉണ്ടായില്ല.

 

“ ദേ അച്ഛാ കളിക്കാതെ ഏണീറ്റെ അച്ഛാ,, “ ഇല്ല ഒന്നിനും പ്രതികരിക്കുന്നില്ല. എനിക്ക് ചെറിയ പേടി വരാൻ  തുടങ്ങി. അറിയാതെ തന്നെ എന്റെ  ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി.

 

ഞാൻ അച്ഛന്റെ മൂക്കിന്റെ അരികിൽ വിറയലോടെ എന്റെ രണ്ടു വിരലുകൾ വച്ചു നോക്കി,, ഇല്ല ശ്വസിക്കുന്നില്ല എന്നിൽ അവസാനിച്ച ധൈര്യവും ഇല്ലാതെയായി.

 

എന്റെ വായിൽ നിന്നും ഒരക്ഷരം പോലും പുറത്തേക്ക് വരുന്നില്ല പേടി കാരണം. ഞാൻ അച്ഛൻ എന്നെ വിട്ട് പോയില്ലെന്ന് ഉറപ്പിക്കാൻ വേണ്ടി കയ്യിന്റെ ഞെരമ്പുകളിലെ പൾസും ഹൃദയത്തിന്റെ പൾസും ഞാൻ കൈകൊണ്ട് പരിശോധിച്ചു.

Recent Stories

The Author

40 Comments

  1. കൈലാസനാഥൻ

    കഥ അടിപൊളിയായിട്ട് ഉണ്ട് , പക്ഷേ അച്ഛൻ കഥാപാത്രം ആദ്യം ശിവദാസ് ആയിരുന്നു അവസാന ഭാഗത്ത് ദിവാകരമാമ ഫോണിലൂടെ വിജയാ എന്നും അദ്ദേഹം വന്നതിന്‌ ശേഷം അജയൻ പോയി എന്നും പറയുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അടുത്ത ഭാഗത്ത് അച്ഛന്റെ ഓർമ്മകൾ വരുമ്പോൾ പേര് എന്തായിരിക്കുമോ എന്തോ!

    1. ഇതിൽ പല ഇടത്തായി മിസ്റ്റെക്സ് വന്നിട്ടുണ്ട് നിങ്ങൾ ഇപ്പൊ പറഞ്ഞ ശിവദാസ് എന്ന പേര് ഏത് ഭാഗത്തണ് യെന്ന് പറയാവോ എന്നാൽ ചേഞ്ച് ചെയ്യലോ. പിന്നേ പറഞ്ഞതിൽ താങ്ക്സ് ട്ടോ

  2. ഓ Rivana ഒരു രക്ഷയുമില്ല വായിച്ചു തീർന്നതറിഞ്ഞില്ല❤️..
    നിങ്ങൾ പൊളിയാണ് മുത്തേ 🥰🥰

    എന്നാലും പാവം നന്ദന😔… ഇനി എന്താകും അവളുടെ ജീവിതം🤔🤔🤔.. ജീവിതമാണ് എന്തും എപ്പോളും സംഭവിക്കാം പക്ഷേ ഇതുപോലെ ഒന്ന് നടക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല… 😔
    ബാക്കിയുള്ള നന്ദനയുടെ ജീവിതം എങ്ങനെ ആയിരിക്കും അതറിയാനായി കാത്തിരിക്കുന്നു…

    അടുത്ത ഭാഗം പെട്ടന്ന് തരുമെന്ന് കരുതുന്നു……

    സ്നേഹത്തോടെ ❤️❤️❤️❤️

  3. Hai

    Valla novel pdf kittyal onuu mail cheyaney………..

    1. riva than pl ill undooo

  4. ശങ്കുസ്

    ഹായ്

  5. കാളിദാസൻ

    ഹായ്

  6. ഇതിന്റെ ആദ്യ ഭാഗം വായിച്ചിട്ടുണ്ട് പിന്നെ ഫോളോ ചെയ്യാൻ പറ്റിയില്ല… ക്ഷമിക്കണം…

    എത്രയും പെട്ടന്ന് വായിച്ചു വരാം…!

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. സമയം പോലെ വായിച്ച മതി 💟💟💟

  7. നിധീഷ്

    ❤❤❤

    1. 💟💟💟

  8. വായിച്ചിട്ടില്ല, വായിക്കാൻ ശ്രെമിക്കും ❤

    1. Okke 💟💟💟💟

  9. ഏക - ദന്തി

    റവേ ജ്ജ് സദ് ആക്കി . ജ്ജ് ചീതത് സെര്യയില്ല . ഇന്നിപ്പോ ആ പെണ്ണിന് ആരാ .. ജ്ജ് ആൾ സെര്യല്ല.

    1. ഇനി യെത്രെയോളം സാധകന് ണ്ട് അപ്പൊ ഇത് ചെർത്തല്ലെ നന്ദൂന്നെ ഇനി കെട്ടിച്ചയക്കണം അപ്പൊ ഒരാളാവൂലെ ങ്ങനെ 🥺😊💟💟💟

  10. നന്നായിരുന്നു ഈ ഭാഗവും.പ്രണയിച്ച ആളെയും കിട്ടിയില്ല ജീവന് തുല്യം ഉള്ള അച്ഛനും അവളെ വിട്ടു പോയി.ഇനി എങ്ങനെയായിരിക്കും അവളുടെ ജീവിതം അറിയാനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️💓♥️♥️

    1. ഓരോ വഴി വാക്കിലും ഓരോരുത്തരും കൊഴിഞ്ഞു പോകും ജീവിതല്ലേ അങ്ങനെ ണ്ടാവു സ്നേഹം 💟💟💟

      1. ഓരോ വഴിവക്കിലും

  11. 💔

    1. 💟💟💟

  12. മാരാർ

    നന്നയിട്ട് ഉണ്ട് റിവുട്ടി എൻഡിങ് കൊറച്ചു sed ആക്കി 💔💔💔

    മാരാർ ❤️

    1. ഇനിയും സാദവൻ നുണ്ട് സ്നേഹം
      മാരൂസ്‌ 💟💟💟

  13. പെട്ടെന്ന് തീർന്ന് പോയി. എന്നാലും പൊളിച്ച് ❤️❤️❤️❤️

    1. അടുത്തത് പെട്ടെന്ന് എത്തിക്ക സ്നേഹം 💟💟💟

  14. Porus (Njan SK)

    nannayittund..adipoli…avasanam sad aakkiyallo….

    1. സാടാകേണ്ടി വന്നു സ്നേഹം 💟💟💟

  15. ❤️❤️❤️
    ഞാൻ എത്രാമതോ വായിച്ചിട്ട് വരാം

    1. വായിക്കു 💟💟💟

  16. ഈ ഭാഗവും നന്നായിരുന്നു 💙

    അച്ഛന്റെ മരണം കുറച്ചു വിഷമമുണ്ടാക്കി

    റംഷി എവിടെ അവൾ ചെന്നൈ പോയിട്ടും കണ്ടില്ലല്ലോ 🤔

    ❤️❤❤️

    1. റംഷി ചിലപ്പോ വരും ചിലപ്പോ വരില്ല എന്താവും എന്ന് എനിക്കറിയില്ല സ്നേഹം 💟💟💟

  17. കാട്ടുകോഴി

    അല്ലേലും rivana പൊളി അല്ലെ….

    ❤❤❤❤❤

    1. ഷോ ഞാൻ അത്രക്ക് ഒന്നും ഇല്ല 💟💟💟

  18. ♥️♥️💓♥️♥️

    1. 💟💟💟

    1. ഞാൻ ഫസ്റ്റ് 😂😂😂

      1. അബ്ദു

        Njan second

        1. 💟💟💟

    2. 💟💟💟

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com