കോരിത്തരിച്ച നാൾ [Midhun] 50

മഴ നനഞ്ഞപ്പോൾ ജലദോഷം എന്തേലുമുണ്ടോ…

ഇല്ലെടാ നിനക്കോ

എനിക്ക്… ചെറുതായിട്ട് മൂക്കടച്ചു…

ആവിപിടിച്ചോ…
ഉം ചെയ്തു…

ശെരി കിടന്നോ..

ഫോൺ വെച്ചിട്ട് ഞാൻ കട്ടിലിൽ കിടന്നുരുണ്ടു, എന്നെ അവൻ കെയർ ചെയ്യുന്നത് എനിക്കൊത്തിരി ഇഷ്ടമായി. ഞാൻ ആഗ്രഹിച്ചിരുന്നു, ഇതുപോലെ ഒരാൾ എന്റെ സുഖാന്വേഷങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരാൾ എന്നെ എപ്പോതേടിവരുമെന്നു. NO Vacancy എന്ന ബോർഡ് എപ്പോഴാണ് എന്റ മനസ്സിൽ നിന്നും പോയതെന്ന് ഞാൻ ആലോചിച്ചു. കമഴ്ന്നു കിടന്നുകൊണ്ട് എന്റെ മെരുങ്ങാത്ത സ്ത്രൈണതകളെ തലയിണയിൽ അമർത്തി ഞാൻ കണ്ണടച്ചു.

കോളേജ് ഡേയ്ക്ക് ഒരു നാടകം അവതരിപ്പിക്കണം എന്ന് പറന്നുകൊണ്ട് നിഷാര, അവൾ ക്‌ളാസ് റെപ് ആണ് ക്‌ളാസിൽ വെച്ച് ടീച്ചർ ഇല്ലാത്തപ്പോ ഒരേ ചര്‍ച്ച, ഒടുവിൽ കഥ സെറ്റായി.
ഒരു അമ്മയെയുടെയും മകന്റെയും കഥ അവതരിപ്പിക്കാം എന്നായി.

ഞാൻ പഠിപ്പല്ലാതെ മറ്റൊന്നും അധികം ശ്രദ്ധ കൊടുക്കാത്തത് കൊണ്ട് അവരുടെ സംഭാഷണം കേട്ടിരിക്കമാത്രം ചെയ്തു.
എന്റെ നിതംബത്തെ തൊട്ടുരുമ്മുന്ന മുടി ബെഞ്ചിൽ മുട്ടി വീണു കിടക്കുന്നത് കണ്ടപ്പോൾ അവളെന്നോട് വന്നു പറഞ്ഞു. മീരയ്ക്ക് അഭിനയിക്കാമോ എന്ന്.

ഞാൻ ഒഴിയാൻ നോക്കിയെങ്കിലും നിഷാരയും കൂട്ടരും ചേർന്ന് നിർബന്ധിച്ചപ്പോൾ ഞാൻ സമ്മതിച്ചു. പക്ഷെ ക്ലാസ്സിലെ 3 പയ്യന്മാർക്കെല്ല്ലാം അത്യാവശ്യം നല്ല ഉയരവും കട്ട താടിയുമുണ്ട്

11 Comments

  1. മേഥാ മിഥുൻ മേദിനി ഇൻ KK

  2. Entha sambavam….?

  3. Etue theernadaano alle second part undooo

  4. എന്തൊ എവിടെയോ പോയ പോലെ ഒരു apoornatha

  5. നിധീഷ്

  6. വിരഹ കാമുകൻ???

  7. ഇരിഞ്ഞാലക്കുടക്കാരൻ

    ഇയിന് ബാക്കി ഇണ്ടോ ഗഡീ?? ഇന്ടെങ്കിൽ നല്ലതായിരിക്കും. മൊത്തത്തിൽ കഥ നന്നായിട്ടുണ്ട് എങ്കിലും ഒരു അപൂർണത ഫീൽ ചെയ്യുന്നു.

  8. Bro please write part 2 and a happy ending

Comments are closed.