ജന്മാന്തരങ്ങൾ 3 [Abdul fathah malabari] 50

Views : 5887

അതിന് മറുപടിയായി ഞാൻ അവളെ എന്നിലേക്ക് ചേർത്തു നിർത്തി എന്നിട്ട് നെറ്റിയിലേക്ക് വീണുകിടന്ന ചെമ്പൻ മുടികളെ ഒരു കയ് കൊണ്ടു വകഞ്ഞുമാറ്റി അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.,..

 

“ഉഹും… ഉഹും… രണ്ടും കൂടി എന്താ പരിപാടി എനിക്ക് അങ്ങോട്ട് വരാൻ പറ്റുമോ,…

 

അകത്തു കയറി വരുന്നതിന് ഇടയിൽ

ഇറാം ഷഹ്സാദി പറഞ്ഞു

 

ഇത് കേട്ടാണ് ഞങ്ങൾ രണ്ടുപേരും ഞെട്ടി തിരിഞ്ഞ് നോക്കിയത്.

നാണത്താൽ അവളുടെ മുഖം ചുവന്നു തുടുത്തു.

 

“”” ഒന്ന് പോ പെണ്ണെ അങ്ങനെ ഒന്നും ഇല്ല “”” 

 

അവൾ എന്നിൽ നിന്നും വേർപെട്ട് ഇറാമിനോട് പറഞ്ഞു ,..,..

 

ഉം.. ഞാൻ വിശ്വസിച്ചു.,.

ഇറാം പറഞ്ഞു.

 

പിന്നെ കാര്യമായി ഒന്നും സംഭവിച്ചില്ല,..

 

ഞാൻ പോകുന്നത് കാരണം അവൾ ആകെ മൂടോഫ് ആയിരുന്നു.

 

അനുതന്നെയാണ് എന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി ആക്കാൻ വന്നത്.

 

റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ള യാത്രയിൽ ഞങ്ങൾ വളരെ അതികം ദുഃഖിതരായിരുന്നു,.,.

 

പരസ്പരം പിരിയാൻ പോകുന്നതിന്റെ ആ വിഷാദ ഭാവം  ഞങ്ങൾ രണ്ടുപേരുടെയും മുഖത്ത് ഉണ്ടായിരുന്നു.

 

“” വോ റോഷിനീ കഹാ ഹെ 

വോ ജാന് സീ കഹാ ഹെ 

മെ അദൂരാ തൂ അദൂരീ ജീ രഹീ ഹെ.

ഏ അജ്നബീ തൂ ബീ കബീ ആവാസ് ദേ കഹീസെ “””

Recent Stories

The Author

Abdul fathah malabari

4 Comments

  1. ബ്രോ സത്യം പറയാല്ലോ, എന്താ ശെരിക്കും ബ്രോ ഉദ്ദേശിക്കണേ. ആണ്ടിലും കൊല്ലത്തിലും ഒരോ ഭാഗയിട്ട് വരും അതും എന്തിനോ വേണ്ടി എഴുതിയ പോലത്തെ പാർട്ടും കൊണ്ട്. ഏതായാലും താങ്കൾ എഫ്ഫർട് എടുക്കന്നതല്ലേ അപ്പൊ കൊറേ കൂടെ നനന്നാക്കി എഴുതിക്കൂടെ. എനിക്ക് പറയാൻ ഉള്ളത് താങ്കൾ ആദ്യം പോയി മറ്റുള്ള നല്ല കഥകൾ ഒക്കെ ഒന്ന് വായിക്ക് എന്നിട്ട് നല്ലൊരു ശൈലി രൂപീകരിച്ചെടുക്ക് എന്നിട്ട് വന്ന് എഴുത് അപ്പൊ കഥ കൂടുതൽ നന്നാവും. ഇത് വായിച്ചിട്ടൊരു തൃപ്തിയും തോന്നണില്ല അത് കൊണ്ട് പറഞ്ഞതാ .ഞാൻ ഒരു എഴുത്തുകാരൻ ഒന്നുവല്ല പക്ഷെ എഴുതാൻ കൊറേ പരിശ്രമം വേണം എന്നറിയാം, താങ്കൾ പറ്റുന്ന പോലെ പരിശ്രമിക്കുന്നുണ്ട് എന്നും അറിയാ പക്ഷെ അതൊന്നും ഭലം കാണാതെ പോവുന്നത് കൊണ്ട് പറഞ്ഞു പോയതാ .

    1. Abdul Fathah malabari

      @Arun
      പോടാ തായോളീ നിനക്ക് സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി

  2. Ithinum previous parts evide….

    1. Abdul fathah malabari

      Janmaandharamgal 2 is first part
      Ath oru naveekaricha bhaagam aanu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com