ജന്മാന്തരങ്ങൾ 3 [Abdul fathah malabari] 50

Views : 5887

 

അവൾ വണ്ടി വേഗം കുറച്ച് ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി.

 

” എന്തിനാ ഇവിടെ നിർത്തിയത്? അവൾ ചോദിച്ചു .,…

“അതൊക്കെ പിന്നെ പറയാം നീ വന്നേ എന്നു പറഞ്ഞു ഞാൻ അവളുടെ കയ്യിൽ പിടിച്ചു ടെക്സ്റ്റൈൽസിലേക്ക് കയറി.

 

“”ഷഹൂ …. എന്തിനാ ഇതൊക്കെ വെറുതെ പയ്സ കളയാൻ വേണ്ടി””

അവൾ പറഞ്ഞു.,.

 

“” എന്തോന്ന് പയ്സ.

ഇവിടം വരെ വന്നിട്ട് എന്റെ പെണ്ണിന് ഒന്നും വാങ്ങിച്ചു തരാതെ എങ്ങനാ പോവാ..,.

ഞാൻ പറഞ്ഞു.

 

ഞങ്ങൾ നേരെ ടെക്സ്റ്റൈൽസിൽ കയറി .

 

“സർ എന്താ വേണ്ടത്…

സെൽസ് ഗേൾ ചോദിച്ചു.

 

ഇവൾക്ക് പറ്റിയ ട്രസ്സ് നോക്കാനാ വന്നത് ഞാൻ അനിഖയെ നോക്കി പറഞ്ഞു.

 

” സർ വൈഫിനേയും കൂട്ടി മുകളിലേക്ക് ചെന്നോളൂ…,.

അവിടെയാണ് ലേഡീസ് സെക്ഷൻ.,.

 

സെയിൽസ് ഗേൾ പറഞ്ഞു.

 

എന്നെയും അനിഖയെയും കണ്ട് ഞങ്ങൾ ഭാര്യയും ഭർത്താവും ആണെന്നാണ് സെയിൽസ് ഗേൾ വിജാരിച്ചിരിക്കുന്നത്.

 

അവർ എന്ത് വേണേ വിജാരിക്കട്ടെ ഞങ്ങൾ തിരുത്താനൊന്നും പോയില്ല.

 

“””””””ഞങ്ങൾ മുകളിൽ എത്തി “””””

 

Recent Stories

The Author

Abdul fathah malabari

4 Comments

  1. ബ്രോ സത്യം പറയാല്ലോ, എന്താ ശെരിക്കും ബ്രോ ഉദ്ദേശിക്കണേ. ആണ്ടിലും കൊല്ലത്തിലും ഒരോ ഭാഗയിട്ട് വരും അതും എന്തിനോ വേണ്ടി എഴുതിയ പോലത്തെ പാർട്ടും കൊണ്ട്. ഏതായാലും താങ്കൾ എഫ്ഫർട് എടുക്കന്നതല്ലേ അപ്പൊ കൊറേ കൂടെ നനന്നാക്കി എഴുതിക്കൂടെ. എനിക്ക് പറയാൻ ഉള്ളത് താങ്കൾ ആദ്യം പോയി മറ്റുള്ള നല്ല കഥകൾ ഒക്കെ ഒന്ന് വായിക്ക് എന്നിട്ട് നല്ലൊരു ശൈലി രൂപീകരിച്ചെടുക്ക് എന്നിട്ട് വന്ന് എഴുത് അപ്പൊ കഥ കൂടുതൽ നന്നാവും. ഇത് വായിച്ചിട്ടൊരു തൃപ്തിയും തോന്നണില്ല അത് കൊണ്ട് പറഞ്ഞതാ .ഞാൻ ഒരു എഴുത്തുകാരൻ ഒന്നുവല്ല പക്ഷെ എഴുതാൻ കൊറേ പരിശ്രമം വേണം എന്നറിയാം, താങ്കൾ പറ്റുന്ന പോലെ പരിശ്രമിക്കുന്നുണ്ട് എന്നും അറിയാ പക്ഷെ അതൊന്നും ഭലം കാണാതെ പോവുന്നത് കൊണ്ട് പറഞ്ഞു പോയതാ .

    1. Abdul Fathah malabari

      @Arun
      പോടാ തായോളീ നിനക്ക് സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി

  2. Ithinum previous parts evide….

    1. Abdul fathah malabari

      Janmaandharamgal 2 is first part
      Ath oru naveekaricha bhaagam aanu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com