ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

“സെച്ചി…സെച്ചി…”
“ചേച്ചിക്ക് ഉവ്വാവാടാ … ഓ ഓ ആവൂ കരയാതാടാ വാവോ നമുക്ക് ബാക്കി കളിക്കാം ..”

ഈ സമയം ഹോസ്പിറ്റലിൽ,

” അയ്യോ എന്റെ പൊന്നുമോനെ നിനക്കെന്താടാ പറ്റിയെ.. മോനെ ശ്രീക്കുട്ടാ..

“ഏയ് പേടിക്കാനൊന്നും ഇല്ല അമ്മച്ചി..”അജയ്
എന്നാലും എന്റെ കുഞ്ഞിനെന്താ പറ്റിയെ..?”
ശരൺ അമ്മയുടെ ശബ്ദം അവനെ നിദ്രയിൽ പതിയെ ഉണർത്തി.

“അമ്മേ”
എണീക്കാൻ ശ്രമിച്ചു.അമ്മ അവനെ താങ്ങി ഇരുത്തി.
“ശ്രീക്കുട്ടാ..”
“അഹ്”
“എന്താടാ പറ്റിയെ..?
“എനിക്കൊന്നും ഇല്ലമ്മേ ”
എന്താ ഉണ്ടായെന്നു പറയടാ മൈരേ
അതു  കടേലൊരു പെൺകുട്ടി വന്നു കാടെന്നു ഒരു ചെടി വാങ്ങി. അതു പയ്ക് ചെയ്യാൻ വേണ്ടി..! അവൻ ഒന്നു നിർത്തി.

“വേണ്ടി… ”

“അതു പയ്ക്കു ചെയ്യുന്നതിനിടക്ക് അതെന്റെ കയ്യിൽ നിന്ന് തെന്നിപ്പോയ് എന്റെ കാലിൽ തന്നെ വീണു.”

” നിന്നോട് ഞാനെപ്പഴും പറയാറില്ലേ എന്തെടുക്കുമ്പോഴും സൂക്ഷിക്കണമെന്ന്. എത്ര പറഞ്ഞാലും നീ കേൾക്കില്ല..”

“ശ്രീക്കുട്ടി അവൾ എന്തേ..”

“ഞാൻ അവളോടൊന്നും പറഞ്ഞില്ല
വിവരം അറിഞ്ഞ അവളും വരാൻ വാശി പിടിക്കും. ഞാൻ വരാൻ താമസിച്ച സിന്ധുവിന്റെ  (അയൽവാസി) വീട്ടിൽ പോയിരിക്കാൻ പറഞ്ഞിട്ടുണ്ട്.
ആട്ടെ നീ വല്ലതും കഴിച്ചോ..”

” ഉച്ചക്ക്  ഒരു നാരങ്ങ വെള്ളം കുടിച്ചു അതെള്ളു.. ”

“അന്നാ അമ്മ പോയ്‌ വല്ലോം കഴിക്കാൻ വാങ്ങി വരാം”
“മ്മ്  ”
അന്ന് രത്രി ഒരു 7, 8 മണിയായപ്പോ ശരണിനെ ഡിസ്റ്റർജ് ചെയ്യ്തു. ഞാൻ പോയ്‌ ബില്ല് അടച്ചിട്ടു ഒരോട്ടോ വിളിച്ചട്ടു വരം കേട്ടോ നീ എവിടിരീ. ”
“മ്മ് ”
അലപം കഴിഞ്ഞു,

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.