ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

ശ്രീക്കുട്ടീടെ സൗണ്ട് ഒന്നും കേൾക്കുന്നില്ലല്ലോ എന്തോ ഓർത്തിട്ട് അവൻ പെട്ടന്ന്  എഴുന്നേറ്റു . ശ്രീക്കുറ്റി ആ ചിത്രം നോക്കുകയാണ്
“ഡി നിന്നോടാരാ പറഞ്ഞെ അതെടുക്കാൻ..”
അവതു തട്ടിവാങ്ങി.
“ആരാ ഏട്ടാ ഏത്..” അവള് ചിരിച്ചോണ്ട് ചോദിച്ചു.

“നിനക്ക് രാവിലെ വേറെ പണിയൊന്നുമില്ല..?”

“മ്മ് എപ്പോ കാണിച്ചു തരാം അമ്മേ.. അമ്മേ…
“ഡീ ”
അവൻ അവളെ പിടിക്കൻ എണീറ്റോടൻ ശ്രമിച്ചു,പക്ഷേ കാലു വയ്യാത്തോണ്ട് ഞൊണ്ടി ഞൊണ്ടി വീഴാൻപോയ്.
ശ്രീക്കുട്ടി വീണ്ടും ചിരിച്ചു. അവൻ ആ കസേരയിൽ തന്നെ ഇരുന്നു.

ടി നീയെന്തിനാ അമ്മേ വിളിക്കുന്നെ
“ചുമ്മാ ഹി ഹി  ”
“എന്റെ പൊന്നു ശ്രീക്കുട്ടി നിനക്ക് എന്താ..? എന്തിനാ എന്നെ എങ്ങനെ ഉപദ്രവിക്കുന്നെ..?”

“ഹ ഹ ഹ എങ്കിൽ അതു കാണിക്കു”

വേറെ വഴിയൊന്നുമില്ലാത്തോണ്ട് അവന്തു കൊടുത്തു.
Wow,  ശ്രീക്കുട്ടി അവന്റെ കട്ടിലിൽ സൈഡിൽ ഇരുന്ന് അതു നോക്കി.
“എനിക്കിതു ഒത്തിരി ഇഷ്ടപ്പെട്ടു.”

“മ്മ് കണ്ടത് മതി.”
അതുവാങ്ങി  ഒരു ബുക്കിനിടെ വച്ചു.
“എന്നെയും ഏതുപോലെ വരയ്ക്കാമോ..” ശ്രീക്കുട്ടി കൊഞ്ചികൊണ്ട് ചോദിച്ചു.

പിന്നെന്താ അവൻ അവിടെ കിടന്ന ഒരു പേപ്പർറീൽ ഒരുവട്ടവും 2 കയ്യും കാലും വരച്ചു കാണിച്ചു.” മതിയോ..?പോയേ പോയേ..പിന്നെ  വരയ്ക്കാൻ കണ്ടൊരു മോന്ത ”
“ഹും, ഇനി എന്തേലും ചോദിച്ചോണ്ട് എന്റെ അടുത്ത് വരുമല്ലോ അപ്പൊ കാണിച്ചു തരാം..”

“ഓ ആയ്ക്കോട്ടെ ”

“അമ്മേ..”

പുട്ടിന്റെ കുറ്റി നിറച്ചുകൊണ്ട്
അമ്മ, “എന്താ..”

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.