ആദിത്യഹൃദയം S2 – PART 4 [Akhil] 1019

Views : 168650

യുസഫിന്റെ വാക്ക് കേട്ടതും അവർ മൂന്ന് പേരും മൂന്ന് ദിശയിലേക്കായി അവിടെനിന്നും ഓടി മറഞ്ഞു…,,,
“”ജാവീദേ…,,,,,
വണ്ടി നമുക്ക് കൂടെ കൊണ്ട് പോകാം…,,,
അത് ഇവിടെ ഉപേക്ഷിക്കണ്ട…,,,,
ആദിത്യൻ വന്നാൽ പിന്നെ നമുക്ക് വേഗം തന്നെ അവിടെ നിന്നും ഇറങ്ങേണ്ടിവരും..,,,””.,,,, യുസഫ് ജാവീദിനോട്‌ പറഞ്ഞു…,,,,യുസഫ് പതിയെ തന്റെ ഇടത്തെ വശത്തായി നിൽക്കുന്ന മീരയെയും അനുവിനെയും നോക്കി…,,,””മീരക്ക് പേടി തോന്നുന്നുണ്ടോ…??….””..,,, മീരയുടെ മുഖഭാവം കണ്ടതും യുസഫ് ചോദിച്ചു…,,,,””അങ്ങനെ ചോദിച്ചാൽ…,,,,!!..,,,
സർ ഞാൻ ആദ്യമായിട്ടാണ് ഇതൊക്കെ കാണുന്നത്…,,,,,,
പെട്ടന്ന് കണ്ടപ്പോൾ എന്തോപോലെ തോന്നി….””..,,,,, മീര ചെറിയ പേടിയോടെ പറഞ്ഞു…,,,,

“”ഇതിന്നൊക്കെ പേടിക്കാമോ..,, മീരേ….,,,!!..,,,,
മീര ഇനി എന്തെല്ലാം കാണുവാൻ കിടക്കുന്നു..,,,,
ഹഹഹഹ…,,,, “”…,,, യുസഫ് അതും പറഞ്ഞുകൊണ്ട് ചിരിച്ചു…,,,,

യുസഫിന്റെ മുഖഭാവം കണ്ടതും മീരക്ക് പേടി കൂടിയതല്ലാതെ അതൊട്ടും കുറഞ്ഞില്ല…,,,,,

“”മീര ഡോക്ടർ പേടിക്കണ്ട…,,,,,
ഞങ്ങളൊക്കെ കൂടെയില്ലേ…,,,””..,,,,, ഇതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന ജാവീദ് പറഞ്ഞു…,,,

“”അതാണ് എന്റെ ആശ്വാസം…,,,!!!…,,,
എനിക്കൊരു കാര്യം അറിയാനുണ്ട്…,,,””..,,, മീര എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു…,,,,

“”മീരക്ക് എന്തേലും ചോദിക്കണമെങ്കിൽ എന്തിനാണി മുഖവര…,,
കുട്ടി ധൈര്യമായി ചോദിച്ചോളൂ..,,,””..,,, യുസഫ് പറഞ്ഞു…,,,,

“”ആ മൂന്ന് പേർ ആരാണ്…,,,
അവർ ഇതുവരെ സംസാരിച്ചു ഞാൻ കണ്ടിട്ടില്ല…,,,,,
ചോദിക്കാൻ എനിക്ക് ചെറിയ പേടി തോന്നിയതുകൊണ്ടാണ് ഞാൻ ചോദിക്കാതിരുന്നത്….,,,””..,,,,,മീര സംശയത്തോടെ പറഞ്ഞു…,,,,

“”ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു…,,,,,
എന്തായാലും ഇനി മുൻപോട്ടുള്ള യാത്രയിൽ മീര എല്ലാം അറിയണം…,,,
അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്..,,,

Recent Stories

205 Comments

  1. ഏട്ടാ… വായിക്കാൻ വൈകി ഈ ഭാഗവും പൊളിയായിരുന്നു അഴിക്കും തോറും മുറുക്കുന്ന കെട്ട് പോലെയാ നിക്ക് ഈ കഥ തോന്നുന്നേ പെട്ടന്ന് അങ്ങോട്ട് പിടിത്തരണില്ല. ന്തായാലും അടുത്ത ഭാഗം വായിക്കട്ടെ.

    🖤🖤🖤🖤🖤🖤

    1. കുറെ പേര് വായിക്കാനുണ്ട്..,,,,

      എന്തായാലും വായിച്ചല്ലോ…. സന്തോഷം.. 💚💚💚

      അഴിയും തോറും മുറുക്കികൊണ്ടിരിക്കും…. അത് സത്യമാണ് ആ പ്രവണത മാറണമെങ്കിൽ സീസൺ 3 പകുതി കഴിയണം… 😅😅😅

      1. 🙄🙄🙄… ആയിശെരി… Mystery remains mystery… This is cheating… This is cheating… Not fair…. 😂😂😂😂

        1. Mystery remains within the whole series… 😂😂😂

          Twist ആണ് സാറെ എന്റെ മെയിൻ….

        2. ഇനി ട്വിസ്റ്റുകളുടെ ഒരു പരമ്പര തന്നെ ഞാൻ ഇവിടെ വിളമ്പും…,,,, with 21 കൂട്ടം കറിയും… 2um കല്പിച്ചാ… 😂

  2. ❤️❤️❤️❤️❤️❤️❤️

  3. 🔥🔥🔥🔥🔥🔥

  4. ❤️❤️❤️

  5. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ടാ… ഇപ്പോഴാണ് വായിച്ചേ…. നല്ല പൊളപ്പൻ പാർട്ട്… മറ്റേത് നാളെ വായിക്കാം… എന്നിട്ട് കമെന്റ്റാം

  6. ❤️❤️❤️❤️❤️

  7. ആദിത്യഹൃദയം S2
    പാർട്ട്‌ 5 ടീസർ

    ¥¥¥¥¥¥¥¥¥

    ആദിയും സമീറും ഇടക്കി സംസാരിക്കുന്നത് കൊണ്ട് ഫെബിന് സമീർ പരിചിതൻ ആയിരുന്നു…,,,,

    ലിഫ്റ്റിൽ കേറിയാൽ റേഞ്ച് കിട്ടില്ല എന്ന് അറിയാവുന്നതുകൊണ്ട് ആദി സമീറുമായി ഫോണിൽ സംസാരിച്ച് പാർക്കിങ്ങിൽ തന്നെ നടന്നു..,,,,

    ഇതെല്ലാം വീക്ഷിച്ചു കൊണ്ട് അമാറിയും അവരുടെ ഒപ്പം നിൽക്കുന്നുണ്ടായിരുന്നു..,,,,

    ഫെബിൻ ലിഫ്റ്റിൽ കയറിയതിന്റെ ഒപ്പം തന്നെ അമാറിയും ഫെബിന്റെ പിന്നാലെ ഒരു കൊല ചിരിയുമായി ആ ലിഫ്റ്റിൽ കയറിയിരുന്നു…,,,,,

    ലിഫ്റ്റിന്റെ ഡോർ അടഞ്ഞതും ഫെബിൻ ടോപ് ഫ്ലോറിന്റെ സ്വിച്ച് അമർത്തി…,,,,

    ലിഫ്റ്റ് പതിയെ ഇരുവരെയും കൊണ്ട് മുകളിലേക്ക് നീങ്ങി…,,,

    ടോപ് ഫ്ലോറിൽ എത്തിയതും ഫെബിൻ പുറത്തേക്ക് ഇറങ്ങി പിന്നാലെ അമാറിയും..,,,

    ലിഫ്റ്റിൽ നിന്നും ഇറങ്ങിയാൽ ഒരു ഇടനാഴി പോലെയുള്ള വഴിയിലൂടെ ഒരു പത്തു മീറ്റർ നടക്കണം…,,, എന്നാലെ ഫ്ലാറ്റിലെ പ്രധാന വാതിലിന്റെ അടുത്തേക്ക് എത്തുകയുള്ളു…,,,,

    അമാറി പുറത്തേക്ക് ഇറങ്ങിയത്തും അമാറിയുടെ കണ്ണെത്തിയത് ആ ഇടനാഴിയിലേക്കാണ്…,,,,

    ആ ഇടനാഴിയുടെ ഇരു ഭാഗത്തും അരക്കൊപ്പം നീളമുള്ള മതിൽ മാത്രമേയുള്ളൂ…,,,,

    അവിടെ നിന്ന് താഴേക്ക് വീണാൽ പൊടി പോലും കിട്ടില്ല…. തല താഴെ ചെന്ന് അടിച്ച് ചിഞ്ഞി ചിതറും…,,,,,

    “”ആദിത്യൻ താഴെ നിൽക്കുന്നു…..,,,,
    ഇപ്പോൾ ഫെബിനെ അവിടേക്ക് വലിച്ചെറിഞ്ഞാൽ…,,,,
    ആദിത്യന്റെ മുൻപിൽ വെച്ച് അവൻ പിടഞ്ഞു മരിക്കും..,,,,
    ഇത് തന്നെയല്ലെ അവനുള്ള ശിക്ഷ…,,,””..,,,,അമാറിയുടെ മനസിൽ നിന്നും ആരോ പറയുന്നത് പോലെ…,,

    “”അതെ അത് തന്നെയാണ് അവനുള്ള ശിക്ഷ…
    അവന്റെ കണ്മുൻപിൽ വെച്ച് തന്നെ അവന്റെ ചേട്ടൻ മരിക്കണം…,,,””..,,,,അമാറി മനസിൽ ആലോചിച്ചുകൊണ്ട് ആ ഇടനാഴിയിലേക്ക് നടക്കുന്ന ഫെബിനെ നോക്കി…,,,,

    പിന്നെ ഒട്ടും സമയം വൈകിപ്പിക്കാതെ തന്നെ അമാറി ഫെബിനു നേരെ തിരിച്ചു…,,,

    ഫെബിന്റെ മരണം ഉറപ്പിച്ചു കൊണ്ട് തന്നെ അമാറി ഫെബിന്റെ പിൻ കഴുത്തിൽ പിടിക്കുവാനായി പോയി…,,,,

    ¥¥¥¥¥¥¥¥¥¥

    Coming on
    may 21st (7.00pm)

    1. Nee teaser okke ittinoo… Njn kandillaayirunnu 😐

      1. ഇതൊക്കെ നോക്കണ്ടേ ഖൽബെ…

        1. Eni mudal sherikm nokikolaa kalbee ❤❤😬😬

          1. നോക്കിയില്ലെങ്കി… മ്മടെ ഒളിച്ചോട്ടം ഞാൻ വേണ്ടെന്ന് വെക്കും 👊👊😜

  8. നമുക്ക് ഒരു telegram ചാനൽ തുടങ്ങിയാലോ?? കഥകളുടെ update സും teaser, chat ഒക്കെ include ചെയ്ത്… എഴുത്തുകാരും കൂടെ ഒക്കെ ആവുമ്പോ നല്ല രസമായിരിക്കും… എന്താ എല്ലാവരുടേം അഭിപ്രായം??

    അങ്ങനെ ഒരു Channel ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ link തരണേ….

    1. Privacy മുഖ്യം…,,, ആദ്യം ഞാൻ എന്റെ fb വാട്സാപ്പ് ഒക്കെ കൊടുത്തിരുന്നു..,,, പിന്നെ എന്റെ പേർസണൽ ലൈഫിലേക്ക് അത് കേറി വന്നപ്പോൾ ഞാൻ നിറുത്തി…,,,,

  9. ആദിത്യഹൃദയം S2 പാർട്ട്‌ 5 വരുന്ന friday ഈവെനിംഗ് 7pm പബ്ലിഷ് ചെയുന്നതാണ്..,,

    1. നല്ലവനായ ഉണ്ണി

      ❤❤❤ 🔥🔥🔥🔥🔥katta waiting anu

    2. 👍👍👍

      Verthirikan thodangeett divasangalayi,kazhiyocha korchoode nerthe thannalum🤗🤗

      1. ഞാൻ എഴുത്തിലാണ് ബ്രോ…,,, ഫ്രൈഡേ ഉച്ചക്ക് കഴിയും എന്നാണ് വിചാരിക്കുന്നത്…,,,,,

        അന്ന് ഈവെനിംഗ് തന്നെ പോസ്റ്റ്‌ ചെയ്യാം

        1. Ok bro…take your time and give us a lengthy lines….😘😘😘

  10. Bro,
    It was a nice part 🤗

    Waiting 4 next part
    With Love💖

    1. താങ്ക്സ് ബ്രോ ❤

  11. Next week എന്ന് പറഞ്ഞായിരുന്നു സമയം onu പറയാമോ

    1. മാക്സിമം വരുന്ന വെള്ളി തന്നെ തരാൻ ശ്രമിക്കാം…,,,

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com