ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

അതൊക്കെ കണ്ട് അയാൾക്ക്‌ താങ്ങാനായില്ല ബെഞ്ചിലേക്ക് തളർന്നിരുന്നു.  റൂമിനുണ്ണിൽ നിന്നും”‘

ശിവേട്ടാ ഏട്ടാ…എന്ന അവളുടെ കരച്ചിൽ അയാൾക്ക് കേൾക്കാമാരുന്നു. ഭൂമി പിളർന്നു താഴേക്കു പോയാപോലെ അയാൾക്ക് തോന്നി. ഒന്നും ചെയ്യാൻ കഴിഞ്ഞില്ല  കണ്ടു നിൽക്കാൻ മാറ്റാത്രമേ അയാൾക്ക്‌ കഴിഞ്ഞോള്ളൂ. വിളിക്കാത്ത  ദൈവങ്ങളില്ല     ഹൃദയത്തിന്റെ പിടച്ചിൽ,ചെവി വല്ലാതെ മൂളുന്നു.അയാൾ എന്തൊക്കെയോ പിച്ചും പേയും പറയുന്നു
ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് കണ്ണുതുന്നത് മുന്നിൽ ഡോക്ടർ ഒരു ചോരക്കുഞ്ഞുമായ്

“പെൺകുഞ്ഞാണ്‌. 

അയാൾ പൊട്ടി പൊട്ടി കരഞ്ഞു.
ആ കുഞ്ഞിനെ വാരി പുണർന്നു മുത്തങ്ങൾക്കൊണ്ട് മൂടി
  “ഡോക്ടർ അഞ്ജലി..!”

“She is all right..”

“എനിക്കവളെ ഒന്നു കാണൻ പറ്റുമോ..”

” തീർച്ചയായും ”

അയാൾ ലേബർ റൂമിന്റെ ഡോർ  തുറന്നു  അവളെ കണ്ടു അയാളുടെ ഹൃദയം വിങ്ങിപൊട്ടി , കണ്ണുകൾ നിറഞ്ഞൊഴുകി . അതുകണ്ടു അവളും കരഞ്ഞു പോയ്‌ .  അയാൾ  അരികിലെത്തി അവളയുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു.

കണ്ണുനീർ കൊണ്ട് പരസ്പരം എന്തൊക്കെയോ പറഞ്ഞു വാക്കുകൾ കൊണ്ടക്കാത്ത പലതും……..

ദേ നോക്ക് നമ്മുടെ മോൾ .അവൾ കണ്ണീർ ഒഴുകുന്ന മിഴികളോടെ ചിരിച്ചുകൊണ്ട് തലകുലിക്കി.
മെല്ലെ അയാളുടെ കയ്യിൽ പിടിച്ചു.

സ്നേഹം ഇത്രക്ക് മധുരമോ..

ടീ…… എന്ന
  ആ ശബ്ദം കേട്ടുഅയാൾ അവിടെക്ക് നോക്കി ആ തുള്ളിച്ചാടിപോയ ആ വരകൾ ചലിക്കാതെ നേരെ മുന്നോട്ടു പോകുന്നു… അയൾ നിശബ്ധനായ് അതു നോക്കി   അവളെയും ആ മായാത്ത പുഞ്ചിരിയോടെ അയാളെ തന്നെ നോക്കികിടക്കുകയാണ് അവൾ . കണ്ണുകളിലൂടെ അപ്പോഴും കണ്ണുനീർ ഒഴുകുന്നുണ്ടാരുന്നു .

അഞ്ജലി……….

അയാൾ അലറി കരഞ്ഞു അവളെ നെഞ്ചോടു ചേർത്തു കെട്ടിപ്പിടിച്ചു കരഞ്ഞു.

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.