❤️ദേവൻ ❤️part 5 [Ijasahammed] 205

ഒരു ദിവസം അമ്മമ്മക്ക് സുഖം ഇല്ലാന്ന് പറഞ്ഞു വിളിവന്നു..
അമ്മ അമ്മാവനേം കൂട്ടി

ഹോസ്പിറ്റലിലേക്ക് പോയി ..

അച്ഛന്റെ മരണശേഷം ആണ്
അവരെയൊക്കെഞാൻ കാണുന്നത് തന്നെ ..

പ്രേമവിവാഹം ആയിരുന്നു അച്ഛനും അമ്മേം..

വീട്ടുകാരൊന്നും സമ്മതിച്ചില്ലാ..

ഈ പറയണ അമ്മമ്മ പോലും..

ഇറങ്ങി പോന്നതാ അച്ഛന്റെ കൂടെ…

അമ്മമ്മ കൂടെ പോയാൽ ഇനി ആ വീടുമായി ഒരുബന്ധവും ഇല്ലെന്ന് അമ്മ പറയുവായിരുന്നു…

അന്ന് ആ വൈകുന്നേരം അച്ചു എന്നെ കൂട്ടാൻ വന്നു വീട്ടിലേക്ക്..

നേരം സന്ധ്യയായിരുന്നു..

അമ്മക്ക് വിളിച്ചുപറഞ്ഞു ഞാൻ അച്ചുവിനോടൊപ്പം

വീട്ടിലേക്ക് പോന്നു..

ഏട്ടനുണ്ടായിരുന്നു

ഉമ്മറപടിയിൽ തന്നെ..

മൂന്നുനാല് ദിവസമായി എന്നെ കുറിച്ചൊരു ബോധവും ഇല്ലാതെ നടന്നിരുന്ന ഏട്ടനെ

ഞാൻ അല്പം മുഖം കന പ്പിച്ചു നോക്കി
അകത്തേക്ക് കടന്നു..

“ഇരിക്ക് ഞാനിപ്പോ വരാം.. ”

എന്നെ സൽക്കരിക്കാൻ വേണ്ടി അച്ചു അകത്തുപോയ നേരം നോക്കി വന്നു നിന്നു ന്റെ മുന്നിൽ

“ന്താടി.. നെന്റെ മുഖത്തിനൊരു കനം.. ”

“ന്നുല്യാ.. ”

9 Comments

  1. ഇന്ന് എല്ലാ കഥയും വായിച്ചു തീർക്കണം എന്ന ചിന്തയോടെ വന്നതായിരുന്നു ആത്യമേ ഇത് വായിച്ചു ഓരോ വരികളും ഹൃദയത്തിൽ തന്നേ കൊണ്ടു വെരി ഹാർട്ട് ടച്ചിങ് സ്റ്റോറി സ്നേഹം പെട്ടെന്ന് അടുത്തത് വേണം

    1. ??❤️❤️❤️

  2. ❤♥️?

  3. അബ്ദു

    Super waiting for next part

  4. Nice ✌

    1. ❤️❤️❤️

    1. കൊള്ളാം ഒട്ടും feelings കുറയാത്ത എഴുത്ത്

Comments are closed.