ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

“പോടീ അതുപോലൊന്നുമല്ല ഏത്  ശെരിക്കും സീരിയസ് ആ..”

“മ്മ് ഞാനൊരു  തേപ്പ് മണക്കുന്നുണ്ട്
ബൈക്കിന്റെ കണ്ണാടിയിലൂടെ മീരയെ നോക്കി..”

“ഹ..ഹ..ഹ.. ”

“മോളു എത്രയൊക്കെ തേച്ചത് മതി നേരെ നോക്കി വണ്ടി വിട്.”
“ഹ..ഹ..ഹ..”

കുറിച്ചു മുന്നോട്ടു ചെന്നു.

“അതെ എങ്ങോട്ട് പോണം..?”

” നമുക്ക് ബീച്ചിൽ പോകാം.. ”

“എയ് എപ്പോ ഭയങ്കര വെയിൽ ആരിക്കും”

“എന്ന നമുക്ക്…???

രണ്ടുപേരും തിരിഞ്ഞും മറിഞ്ഞും ആലോചിച്ചു.

പെട്ടന്ന് മീര
“Idea നമുക്ക് നമ്മുടെ patient നിനെ കാണൻ പോയാലോ..?” 
“ഏതു  Patient”
“ഹ അന്ന് നി ചെടിച്ചട്ടി കാലേൽ ഇട്ടു പൊട്ടിച്ചില്ലേ..”

“അതു വേണോ..?”

“നീയല്ലേ പറഞ്ഞെ ഒരു sry പോലും പറഞ്ഞില്ലാന്ന്‌…”

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.