പ്രണയ യക്ഷി 5[നിത] 110

Views : 3007

പ്രണയ യക്ഷി 5

Pranaya Yakshi Part 5 | Author : Nitha | Previus Part

 

അവൻ കണ്ണുകൾ അടച്ചപ്പോ തിരശീലയിൽ എന്നപ്പോൽ ചില ദൃശ്യങ്ങൾ തെളിഞ്ഞ് വന്നു….

കറുത്ത വസ്ത്രം ധരിച്ച് തോള്റ്റം മുടി വളർത്തി ക്രോതം നിറഞ്ഞ മുഖത്തോടേ ആഴിക്ക് മുൻമ്പിൽ ഇരിക്കുന്ന ഒരു മദ്ധ്യവയസൻ അയാളുടേ ബലം ശരീരപ്രകൃതിയിൽ വിളിച്ച് ഓതിയിരുന്നു…

രക്ത യക്ഷി എന്നിക്ക് വഴിക്കാട്ടിയാലും ആയില്യം നാളിൽ മൂന്നാംയാമത്തിൽ പിറന്ന കന്യകയെ കാട്ടി തന്നാല്ലും…

അവൻ മന്ത്രഉച്ചാരണങ്ങളാലേ കത്തിജ്വലിക്കുന്ന അഴിയിലേക്ക് തന്റെ ഇടത് പെരുവിരൽ മുറിച്ച് രക്തം നൽകി… പൊടുന്നനെ പ്രകൃതിയുടേ ഭാവം മാറി ശക്തിയായി കാറ്റ് ആഞ്ഞ് വീശി.

ഒപ്പം ഒരു അശിരിരീ അവിടേ അവന്നേ തേടി വന്നു..

രുദ്രവീരാ…. നീ ചെയാൻ പോകുന്ന കർമ്മം എന്താണന്ന് നിന്നക്ക് ഉത്തമ്മ വിചാരം ഉണ്ടല്ലോ… അതിനായി നീ കരികാളിയേ പ്രസാതിപ്പിച്ച് നിന്റ മൂർത്തിയാക്കുക.അതിനായി 48 നാൾ നീ ഇഅറവിട്ട് പുറത്ത് പോകാതേ പൂജകൾ ചെയ്യുക. 48 നാൾ രാത്രി സൂര്യ ഉദയത്തിന് മുൻമ്പ് ആയില്യം നാളിൽ ജനിച്ച പെൺകുട്ടിയേ നിന്നക്ക് മനസിലാക്കാൻ പറ്റും അന്ന് തന്നേ സൂര്യരശ്മികൾ ഭൂമിയിൽ പതിക്കുന്നതിന് ഒപ്പം തന്നെ അവളേ ബലി കൊടുക്കണം.. അപ്പോൾ നിന്റെ മുന്നിൽ കാളി ദേവി പ്രത്യക്ഷയാകും.. വളരേ ശ്രദ്ധയോടേ ചെയിതിലങ്കിൽ നിന്നക്ക് മരണം വരേ
സുനിചിതം. അതു ‘കോണ്ട് ശ്രദ്ധിക്കുക.. പിന്നേ മറ്റാരു കാര്യം….

നിന്റെ അച്ഛൻ തമ്പുരാൻ ഇതൊന്നും അറിയാതേ നോക്കണം.അതിനായി നീ മായ ബദ്ധനം ‘ ഒരുക്കണം… നിന്റെ കാവലിനായി ഒരു യക്ഷിണിയേ നിയോഗിക്കുക.. എന്ത് തന്നെ നടന്നാലും നീ കർമ്മം പൂർത്തീ കരിക്കാതേ ഈ അറവിട്ട് പുറത്ത് കടക്കരുത്.. എല്ലാവിത അനുഗ്രഹങ്ങളും നിനക്ക് നാം നേരുന്നു രുദ്ര…

അവൻ വണങ്ങി കൊണ്ട് ശക്തരക്ഷസ് പറഞ്ഞ കാര്യങ്ങൾ ശിരസാവഹിച്ചു…

തന്റെ അച്ഛൻ തമ്പുരാൻ ഈ കാര്യങ്ങൾ അറിഞ്ഞ് വന്നാൽ തടയാൻ പ്രാപ്തി ഉള്ളവളേ വേണം കാവൽ എൽപ്പിക്കണം. രുദ്രവീരൻ അതിനായി കർണക പിശാസിനിയുടേ സഹായം അഭ്യർത്തിക്കാൻ തിരുമാനിച്ചു. രുദ്രൻ കണ്ണുകൾ അടച്ച് മന്ത്രം ചൊല്ലാൻ തുടങ്ങി..

Recent Stories

The Author

നിത

16 Comments

  1. ചെറു ചെറു പാട്ടുകൾ ആയത് കൊണ്ട് പെട്ടെന്ന് എല്ലാം തീർന്നു. കഥ ഇഷ്ട്ടമായി ആധിക്ക്‌ വേധയാണോ ഭദ്രയാണോ എന്നുള്ളത് ഒരു ടെൻഷൻ ഉണ്ട് അടുത്തതിന് കാത്തിരിക്കുന്നു 💟💟💟

  2. നിധീഷ്

    കൊള്ളാം… നന്നായിട്ടുണ്ട്….❤❤❤❤❤

  3. കൊള്ളാം
    മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അക്ഷര തെറ്റുകള്‍ വളരെ കുറവ് ആണ്
    തുടരൂ

  4. കാട്ടുകോഴി

    പേജ് കൂട്ടാൻ ശ്രമിക്ക് ട്ടോ…

  5. നന്നായിട്ടുണ്ട് ❤❤❤

    പേജ് കൂട്ടാൻ പറ്റുമോ

  6. Porus (Njan SK)

    nannayittund…nalla ezuth..engane thanne munnottu pokatte…paginte ennam onnu koottane….

  7. ആർക്കും വേണ്ടാത്തവൻ

    പേജ് കൂട്ടാമോ ബ്രോ അടിപൊളി ആണ്

  8. ഈ കൊലച്ചതി എന്നോട് വേണ്ടായിരുന്നു. രസം പിടിച്ചു വായിച്ചുകൊണ്ടിരിബോണ്ട് 2 page-il പിശുക്ക് കാണിക്കുന്നു. ഇത്രയും നല്ല കഥാ എങ്ങനെ 2 പേജ്-il ഒതുക്കാന്‍ തോന്നി. എത്രയും പെട്ടന്ന് page കൂട്ടി പ്രസിദ്ധികരിക്കണമെന്ന് ആഗ്രഹിക്കുന്നു.

    1. എഴുതുമ്പോ പേജ് എത്രയാണന്ന് എനിക്ക് മനസിലാവുന്നില്ല… അതാണ് പ്രശ്നം

  9. 💗💗💓💓

  10. ❤❤❤

  11. അഭി (Abhi)

    Super bro 👌

  12. Ayyo thudangubozhekum theerno,njn angg interested aayi varuvaayirunnu 👍

    1. Bro ഞാൻ ഫോണിലാണ് ഇത് എഴുതുന്നത് അപ്പോ പേജ് എത്രയാണന്ന് മനസിലാക്കാൻ പറ്റുന്നില്ല… അടുത്ത പാർട്ട് മുതൽ കൂടുതൽ പേജ് ഉൾപെടുത്താൻ ശ്രമിക്കാം… ഇത്തവണക്ക് ഒന്ന് മാപ്പാക്കണേ….

  13. പേജ് കൂട്ടണം
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  14. Super story 🔥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com