?⚜️ Return o⚕️ Vampire 5⚜️? [Damon Salvatore] 65

ജെറിൻ :- റിച്ചാർഡ് ഇനിയില്ല, ബോസ്സിൻ്റെ വളർത്തുമകനും മകളും ഇവിടെയില്ല…അതിനാൽ ഇന്ന് മുതൽ നിങ്ങളുടെയൊക്കെ ചീഫ് ഞാനായിരിക്കും. എന്നെ എതിർക്കുന്നവർക്ക് മരണം ആയിരിക്കും ശിക്ഷ. ഇതിൽ ആർക്കെങ്കിലും എതിർപ്പ് ഉണ്ടോ ?? ഉണ്ടെങ്കിൽ പറയണം.

 

ആരും ഒന്നും മിണ്ടിയില്ല,  എല്ലാവരും ശിരസ്സ് കുനിച്ച് നെഞ്ചില് വലതുകൈ മുഷ്ടി ചുരുട്ടിവച്ചുകൊണ്ട് പറഞ്ഞു ” ശരി ചീഫ് “.

 

ജെറിൻ :- ഏന്നാൽ എല്ലാവരും ട്രെയിനിംഗ് തുടങ്ങിക്കോളൂ…

 

 

################################

 

സ്ഥലം :- ഡി ല കോൺകോർഡ്

 

സമയം :- രാവിലെ 10.15

 

ഡയാന :- അമിത്ത്…അവരെ കാണുന്നില്ലല്ലോ…ഇവർക്ക് ഒരു ഉത്തരവാദിത്തവും ഇല്ലാതായി പോയല്ലോ എൻ്റെ ദൈവമേ.

 

13 Comments

  1. സൂര്യൻ

    ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?

    1. Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️

    1. Thank you ❤️

  2. നൈസ് ❤❤❤

    1. Thank you❤️

  3. Kaathirunnath verthe aayilla?????????

    1. Thank you ❤️

  4. ഏക - ദന്തി

    kool ..keep writing

    lots of hearts

    1. Thank you ❤️

    1. Thank you bro❤️

Comments are closed.