അയനത്തമ്മ 3 ❣️[Bhami] 56

Views : 3224

View post on imgur.com

പെട്ടെന്ന്  വാതിൽ കടന്ന് വന്ന  കാര്യസ്ഥൻ ശംഭു  ഒരു മൂലയിലേക്ക് ദൃഷ്ട്ടി പതിപ്പിച്ച് നിന്നു.

മം….. എന്താ ?
തേവരഛൻ  നെറ്റിചുളിച്ചു.

“ചെമ്പ്രശ്ശേരിന്ന് …. അങ്ങുന്നിനേ … കാണാൻ … “

വാക്കുകൾ മുഴുമിപ്പിക്കാതെ അയാൾ  തല കുനിച്ചു നിന്നു.

“മം… ഞാൻ ഇപ്പോ വരാന്ന് പറയ്….”

തേവരഛൻ മുണ്ടിന്റെ തുമ്പ് പെരുവിരലാൽ മുറുക്കിയുടുത്ത്. . എന്നിട്ട് ഉച്ചിയിൽ സിംഹ പൂട്ടുള്ള തന്റെ ഊന്നു വടി ഒന്നു കറക്കി .

********** **********  **********   *********” *********

താഴെ സ്വീകരണ മുറിയിൽ ഇരിപ്പുറയ്കാതെ ഉലാത്തുകയാണ് ദത്തൻ …. ഫാനിന്റെ കാറ്റിലും  സാഗി   നന്നായി വിയർക്കുന്നുണ്ട്. തന്റെ കാവി കൊണ്ട് മുഖം ഒപ്പി അയാൾ ദത്തനെ ഒന്നു നോക്കി …

“ദത്താ …. നീ നല്ലവണ്ണം ചിന്തിച്ചിട്ടാണോ ….?”

ദത്തൻ തിരിഞ്ഞു നിന്നു.
എന്താ ഇപ്പോ അങ്ങനെ തോന്നാൻ ? “

“എനിക്കെന്തോ …. പന്തിയായി തോന്നണില്യ. വരുമ്പോഴും ദാ… ഇപ്പോഴും … കാലുകൾ ഉറയ്ക്കാത്ത പോലെ . “

“സാഗി മുത്തശ്ശന്റെ സമ്മതം കൊണ്ടല്ലേ… ഇങ്ങോളം വന്നത് എനിപ്പം സമ്മതിച്ചില്ലേലും ഞാൻ ….”
വാക്കുകൾ മുഴുമിപ്പിക്കാതെ അയാൾ മുഷ്ടി ചുരുട്ടി …. പല്ലിറുമി കൊണ്ട് സാഗിയെ തുറിച്ചു നോക്കി….

“അറിയാം ദത്താ….
പക്ഷെ …..”

“മകളുടെ മരണശേഷം സമനില തെറ്റിയ അയാൾ ജീവിക്കുന്നത് തന്നെ മകളുടെ ഘാതകനായവന്റെ കുലം തന്നെ മുടിപ്പിക്കുവനാണ് ‘ . അത് നീ മറക്കണ്ട ദത്താ… നിന്റെ കുലമാണത്…. “
സാഗി കൈയിൽ കിടന്ന കാവി ഒന്നൂടെ പുതച്ചു.

“പക ആളികത്തിച്ച്  ദുർമന്ത്രങ്ങളുടെ കെട്ടഴിച്ച്
അയാൾ നിന്നെ കരുവാക്കി എന്തൊക്കെ കാട്ടി കൂട്ടും എന്തോ? “

Recent Stories

The Author

Bhami

14 Comments

  1. ദ്രോണ നെരൂദ

    അടുത്ത ഭാഗം ഉടനെ വരുമോ..

    1. Varum koduthittund🥰👍

  2. Porus (Njan SK)

    kollaam…adipol…nalla reetiyil munnottu pokatte..all the best.

    1. 🥰🥰🥰😍😍thanqqqq

  3. ❤️❤️

    1. കൊള്ളാം നല്ല ഒരു myth magic combo തന്നെ ആവട്ടെ

      അടുത്ത ഭാഗം എന്നു വരും

      1. Thanqqqq ,next part udanadi varum support undaville,😍🥰🥰🥰

    2. ❤️❤️🥰

  4. നിധീഷ്

    1. 🥰🥰🥰😍

  5. അബ്ദു

    Super waiting for next part

    1. Thanqqqq 😍😍🥰🥰🥰🥰🥰

  6. നന്നയിട്ടുണ്ട് ❤❤❤

    കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി 😍😍😍

    1. Thanqqq 🥰🥰😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com