Category: Novels

ഡെറിക് എബ്രഹാം 27 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 222

ഡെറിക് എബ്രഹാം 27 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 27 Previous Parts   സാന്റാ ക്ലബ്ബിന്റെ വാതിലും മറികടന്ന് കൊണ്ട് , ഓടി വരുന്നതരാണെന്നറിയാൻ എല്ലാ കണ്ണുകളും ആകാംക്ഷയോടെ കാത്തിരുന്നു.. അജിയും സേവിയും സ്റ്റീഫന്റെ പിടുത്തം വിട്ടില്ലായിരുന്നു.. അധികം വൈകാതെ , കയറി വരുന്നവരുടെ മുഖങ്ങൾ തെളിഞ്ഞു വന്നു…. പോലീസുകാരും മാഫിയക്കാരും ഒരേ പോലെ ഭയപ്പെടുന്ന കൂട്ടം തന്നെയായിരുന്നു അത്.. മീഡിയ… അതായത് […]

ജാനകി.18 [Ibrahim] 187

ജാനകി.18 Author :Ibrahim [ Previous Part ]   വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ എനിക്ക് വേണ്ടി കാത്തു നിൽക്കുന്ന അച്ഛനെയും അമ്മയെയും നീലുവിനെയും ആണ് കാണുന്നത്. അമ്മക്ക് ആയിരിക്കും ഏറ്റവും വിഷമം അത്രയും ഒച്ചയും ബഹളവുമായി കഴിഞ്ഞിരുന്ന വീടായിരുന്നു. എന്റെ ഉള്ളിലുള്ള വിഷമം മുഖത്ത് പ്രകടമായത് കൊണ്ടാവാം അമ്മയുടെ മുഖത്തും പെട്ടെന്ന് തന്നെ ഒരു മങ്ങൽ പ്രത്യക്ഷപ്പെട്ടു.. ഞാൻ വേഗം ഫയലുകളും ബാഗും ഒക്കെ സോഫയിൽ വെച്ചിട്ട് മുഖം ഒന്ന് കഴുകി കയ്യും സോപ്പിട്ടു കഴുകി […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair] 956

ഒരു ബാംഗ്ലൂർ വാരാന്ത്യം 9 Author :Santhosh Nair [ Previous Part ]   കഴിഞ്ഞ തവണ നിർത്തിയ ഭാഗം —– അന്ന് വൈകിട്ടുള്ള ബസിൽ ഞാൻ ബാംഗ്ളൂരിലേക്കു പുറപ്പെട്ടു. കേരളത്തിലേക്കു വന്ന ഞാനല്ല, ഇപ്പോൾ പോകുന്നതെന്നെനിക്കു തോന്നി. എന്തൊക്കെയോ എക്സ്ട്രാ ഫിറ്റിങ്സ് ഉള്ള പോലെ. ചില സന്തോഷങ്ങളും ആനന്ദങ്ങളും ഉത്തരവാദിത്തങ്ങളും കൂടിയതുപോലെ തോന്നി. തത്കാലം നിര്ത്തുന്നു. എല്ലാർക്കും കല്യാണക്കുറി അയക്കുന്നുണ്ട് കേട്ടോ.  തിങ്കൾ to വെള്ളി നോക്കേണ്ട, ദൈവം സഹായിച്ചാൽ ശനിയാഴ്ച കാണാം.  സ്നേഹത്തോടെ, […]

ജാനകി.17[Ibrahim] 184

ജാനകി.17 Author :Ibrahim [ Previous Part ]   എയർപോർട്ടിൽ എത്തിയപ്പോൾ ഏട്ടൻ തട്ടി വിളിച്ചു അപ്പോഴാണ് ഉണർന്നത്. പുലർച്ചെ ആയതു കൊണ്ട് തന്നെ നല്ല ലൈറ്റ് ആയിരുന്നു എല്ലായിടത്തും. അച്ഛന്റെ കൂടെ എയർപോർട്ടിൽ വന്നിട്ടുണ്ട് അച്ഛൻ പോയതിനു ശേഷം വന്നിട്ടില്ല. തണുപ്പായത് കൊണ്ട് തന്നെ ഒരു ചായ ഒക്കെ കുടിച്ചിട്ടാണ് അകത്തു കയറി ഫോർമാലിറ്റീസ് ഒക്കെ ചെയ്തത്. അച്ഛൻ എനിക്ക് നെറ്റിയിൽ ഉമ്മ തന്നാണ് യാത്ര ആക്കിയത്. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയിരുന്നു. […]

ജാനകി.16 [Ibrahim] 193

ജാനകി.16 Author :Ibrahim [ Previous Part ]   ട്ടോ ന്ന് പറഞ്ഞു കൊണ്ടു അനി അവളുടെ മുന്നിലേക്ക് എടുത്തു ചാടി.. “””ഹോ പേടിച്ചു പോയല്ലോ ഞാൻ നല്ല ജീവൻ അങ്ങ് പോയിക്കിട്ടി.””” “” ആണോ അത് സാരമില്ല ഇനി എന്റെ കൂടെയല്ലേ അത് ശീലമായിക്കോളുമെന്ന് പറഞ്ഞു അനി “‘ “‘ഓ എങ്ങനെ.””   “””ദേ പെണ്ണെ നീ പറഞ്ഞിട്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത് നിന്റെ അച്ഛനോട് പെണ്ണ് ചോദിക്കാൻ.”‘” “”” അതിന് ഇന്ന് തന്നെ […]

ജാനകി.16[Ibrahim] 190

ജാനകി.16 Author :Ibrahim [ Previous Part ] “” മിക്കവാറും അവന്റെ കാര്യം ഇന്ന് തന്നെ തീരുമാനം ആകും പുറകിൽ തന്നെ നീലു വിട്ടു പിടിച്ചിട്ടുണ്ട്. എന്തൊക്കെയോ കച്ചറ കേൾക്കുന്നുണ്ട്. പിന്നെ അമ്മ തുടങ്ങി എന്ന് തോന്നിയപ്പോൾ മക്കൾ നിർത്തി അത് പിന്നെ അങ്ങനെ ആണല്ലോ…..””     രാവിലെ തന്നെ ദേവിക ഒരു ഉഷാർ ഇല്ലാതെ റൂമിൽ ചടച്ചു ഇരിക്കുമ്പോളാണ് അച്ഛമ്മ കയറി വന്നത്… കയ്യിൽ എന്തോ കവർ ഒക്കെ ഉണ്ട്. മിക്കവാറും അത് […]

…?പ്രിൻസ് ഓഫ് പേർഷ്യ ?… [Xerox⚡️] [Niranjan] 153

?പ്രിൻസ് ഓഫ് പേർഷ്യ?… [Xerox⚡️] Author :Niranjan   എല്ലാവർക്കും സുഖം തന്നെ എന്ന് കരുതുന്നു….. അസുഖം ആഹ്ണേലും അത് ബേതപെടാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം…… പിന്നെ ഞാൻ ആദ്യമായി എഴുതുന്ന കഥയായത് കൊണ്ട് തെറ്റുകുറ്റങ്ങൾ ഒക്കെ ഇണ്ടാവാം… പിന്നെ നിങ്ങൾക്ക് ഇതൊരു അവസരമാണ് എന്റെ തെറ്റ് തിരുത്താൻ…. ന്നാ നമ്മക്ക് തൊണ്ടങിയാലാ മക്കളെ….. ??? ??? ??? രാവിലെ തന്നെ “ആഹ് നാറിയുടെ “തൊഴി കിട്ടിയാണ് ഞാൻ എക്കുന്നത്…… ആരുടെ എന്ന് ഇപ്പൊ നിങ്ങൾ ആലോചിക്കുന്നുണ്ടാവും, […]

ജാനകി.15[Ibrahim] 201

ജാനകി.15 Author :Ibrahim [ Previous Part ]   അനി അവിടെ എത്തിയപ്പോൾ ഓർക്കങ്ങളൊക്ക പൂർത്തിയായിരുന്നു. രാഹുലിന്റെ നമ്പർ അവൾക്ക് കൊടുത്തിരുന്നു അതുകൊണ്ട് ബാക്കി കാര്യങ്ങളൊക്കെ അവരാണ് സംസാരിച്ചത്. ഗസ്റ്റ് ഒന്നും വന്നിട്ടില്ല തോന്നുന്നു. കുറച്ചു നേരം അവിടെ ചുറ്റി തിരിഞ്ഞു അപ്പോൾ അവൾ വന്നു. ദാവണി ആണ് വേഷം. ഇപ്പോഴാണോ വരുന്നതെന്ന് ചോദിച്ചു . ഒഫീഷ്യൽ ആയിട്ട് വിളിച്ചിട്ടൊന്നും ഇല്ലല്ലോ എന്നിട്ടും ഞാൻ ഗിഫ്റ്റും കൊണ്ടല്ലേ വന്നത് എന്നും ചോദിച്ചു കൊണ്ടു ഗിഫ്റ്റ് അനി […]

Pride of Pershyana 01 [Roshan] 84

Pride of Pershyana 01 Author :Roshan   ഹ… ഹ… ഹാ……………?? ഓകെ.. ഓകെ..? അപ്പോ നിങ്ങൾ കഥ കേൾക്കാൻ വന്നതാണ്… ഓഹ് സോറി.. കഥ വായിക്കാൻ വന്നതാണ്….? ഓകെ നോ മോർ ഡിലേ….? കടൽ കൊള്ളക്കാരും കള്ളന്മാരും വ്യഭിചാരികളും കച്ചവടക്കാരും ചുരുക്കം ചില നല്ല മനുഷ്യരും ഉള്ള ചെറിയ ഒരുലോകം… ഒറ്റയടിക്ക് പറഞ്ഞാൽ ആ കാലഗട്ടത്തിന്റെയും അവിടെ ജീവിക്കുന്ന ജനങ്ങളുടെയും കഥ പറയുന്ന ഒരുഫാന്റസി അഡ്വഞ്ചർ റൊമാന്റിക് കോമഡി ഫിക്ഷണൽ ട്രഷർ ഹണ്ടിങ് ത്രില്ലർ […]

ഡെറിക് എബ്രഹാം 26 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 149

ഡെറിക് എബ്രഹാം 26 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 26 Previous Parts   സ്റ്റീഫന്റെ വാക്കുകളിൽ നിന്നും ഇടറി വീഴുന്നതെന്തെന്നറിയാൻ ഡെറിക് കാതോർത്തിരുന്നു…   “ആണുങ്ങൾ തമ്മിൽ കരുത്ത് തെളിയിക്കേണ്ടത് തോക്ക് കൊണ്ടും, വാൾ കൊണ്ടൊന്നുമല്ല ഡെറിക്…”   “പിന്നെന്ത് കൊണ്ടാണാവോ സാർ ? ”   “സിലമ്പാട്ടം.. കേട്ടിട്ടുണ്ടോ… ധീരന്മാർ , അവരുടെ ശക്തി തെളിയിക്കേണ്ടത് സിലമ്പാട്ടം ആടിയിട്ടാണ്..”   “സിലമ്പാട്ടം… […]

ജാനകി.14[Ibrahim] 212

ജാനകി.14 Author :Ibrahim [ Previous Part ]   എന്തോ ബഹളം കേട്ട് ഞെട്ടി എഴുന്നേറ്റപ്പോൾ അടുത്ത് ഏട്ടൻ ഇല്ലായിരുന്നു. ബഹളം ശ്രീയേച്ചിയും ചെറിയമ്മയും കിടന്ന മുറിയിൽ നിന്നായിരുന്നു.. വേഗത്തിൽ ചെന്നു നോക്കിയപ്പോൾ അമ്മയുo ശ്രീയേച്ചിയും ഒക്കെ ചെറിയമ്മയുടെ അടുത്തിരിക്കുന്നു. എന്താ കാര്യം എന്ന് ചോദിക്കുന്നതിനു മുമ്പ് അമ്മ എന്നെ കണ്ട് അടുക്കളയിൽ ചോറ് വാർത്തു വെച്ചിട്ടുണ്ട് ഉപ്പിട്ട് അത് കുറച്ചു വെള്ളം എടുത്തോണ്ട് വാ മോളെ എന്ന് പറഞ്ഞു.. അതമ്മേ ഞാൻ കുളിച്ചിട്ടില്ല എന്ന് […]

ജാനകി.13[Ibrahim] 227

ജാനകി.12 Author :Ibrahim [ Previous Part ]     ശ്രീജ തിരക്കിട്ടു വീടിന്റെ പുറത്തേക്ക് വരുമ്പോൾ ഞാൻ അവളുടെ അടുത്തേക്ക് പോയിട്ട് “നമുക്ക് ഒരുമിച്ച് പോകാം അമ്മയുമുണ്ട്…”(അനി ) എന്താ(ശ്രീജ ) “” അല്ല ഗിഫ്റ്റ് വാങ്ങാൻ പോകുകയല്ലേ നമുക്ക് ഒരുമിച്ചു പോകാമെന്നു.”‘(അനി ) ഒരിടത്തും ഒരു സ്വസ്ഥതയും ആരും തരില്ല എന്ന് വെച്ചാൽ ഞാൻ എന്താണ് ചെയ്യുക. ഇവിടെന്ന് ഇവരുടെയൊക്കെ കണ്ണ് വെട്ടിച്ചു കൊണ്ട് പുറത്ത് കടക്കുക അത്ര എളുപ്പമല്ല എന്ന് തോന്നി.. […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 8 [Santhosh Nair] 953

ഒരു ബാംഗ്ലൂർ വാരാന്ത്യം 8 Author :Santhosh Nair [ Previous Part ]   എല്ലാവര്ക്കും നമസ്തേ, സുഖമെന്ന് കരുതുന്നു. ഇരുപതും ഇരുപത്തൊന്നും നഷ്ടപ്പെടുത്തിയ സൗഭാഗ്യങ്ങൾ ഇരുപത്തിരണ്ടു തിരികെ തരട്ടെ എന്ന് ആശംസിക്കുന്നു, ഈശ്വരോ രക്ഷതു കഴിഞ്ഞ തവണ നിർത്തിയ ഭാഗം —– വന്നുവന്ന് ഞങ്ങളുടെ കല്യാണമാകുമ്പോഴേക്കും എല്ലാ സങ്കടങ്ങൾക്കും ഒരു പരിഹാരമായേക്കും എന്ന് മനസ്സിനൊരു തോന്നലുണ്ടായി. അപ്പോൾ തത്കാലം നിര്ത്തുന്നു. നാളെ നല്ല തിരക്കുണ്ട്. ബലി ഇടാൻ അവർ പോകും. വന്നിട്ട് ഞങ്ങൾ മണ്ണാറശ്ശാലക്കു […]

ജാനകി.12 [Ibrahim] 241

ജാനകി.12 Author :Ibrahim [ Previous Part ]   പരിപ്പും പച്ചക്കറിയും കൂട്ടി അത്രയും മടുത്തു പോയി ഞാൻ…. എങ്ങനെയോ ആണ് രണ്ടു ദിവസം അവിടെ നിന്നത്. മൂന്നാമത്തെ ദിവസം നേരത്തെ തന്നെ എണീറ്റ് ഞാൻ പാക്കിങ് തുടങ്ങി.. ജോഗിംഗ് കഴിഞ്ഞു വന്ന അനി ഞാൻ പാക്ക് ചെയ്യുന്നതാണ് കണ്ടു വന്നത്…. നീ പോകാൻ ഒരുങ്ങികയാണോ.. എന്റെ പൊന്നു മോനെ എനിക്ക് മതിയായി. പണിയെടുത്തു മനുഷ്യന്റെ നടു ഒടിഞ്ഞു….. അപ്പോൾ മേലനങ്ങാതെ തിന്നാമെന്ന് വിചാരിച്ചാണോ താങ്കൾ […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 7 [Santhosh Nair] 976

ഒരു ബാംഗ്ലൂർ വാരാന്ത്യം 7 Author :Santhosh Nair [ Previous Part ]   ഇത്തവണ ഈ പാവം കഥ പോസ്റ്റ് ചെയ്യപ്പെട്ടത് സിംഹങ്ങളുടെ ഇടയിലാണ്. എല്ലാം പോപ്പുലർ സ്റ്റോറീസ്. എങ്കിലും എന്നെ കൈവിടാത്ത എല്ലാവര്ക്കും വളരെയധികം നന്ദി. അതോടൊപ്പം ആംഗല പുതുവത്സര ആശംസകൾ നേർന്നുകൊള്ളുന്നു. എല്ലാവര്ക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ. 2022. കഴിഞ്ഞ തവണ നിർത്തിയ ഭാഗം —– ഇതെല്ലാം കഴിഞ്ഞു ഞങ്ങൾ താത്തയുടെ സുഹൃത്തായ ഒരു ജ്യോതിഷ പണ്ഡിതന്റെ വീട്ടിലേക്കു പോയി. ഞങ്ങളുടെ […]

❤❤ഇങ്ങനെയും ഒരു പ്രണയം❤❤ 4 [നളൻ] 111

❤❤ഇങ്ങനെയും ഒരു പ്രണയം❤❤ 4 Author :നളൻ [ Previous Part ]   കഥ നേരത്തെ പോസ്റ്റ്‌ ചെയ്യണം എന്ന്വിചാരിച്ചതായിരുന്നു പ്രേതീക്ഷിക്കാതെ ചില യാത്രകൾ വേണ്ടിവന്നു വൈകി പോയ്‌ ഷെമിക്കിക. തുടരണം എങ്കിൽ അഭിപ്രായം പറയുക. അങ്ങനെ ദിവസങ്ങൾ കോഴിഞ്ഞുപൊക്കൊണ്ടിരുന്നു. ഇപ്പൊ ക്ലാസ്സ്‌ തുടങ്ങിയിട്ട് നാലുമസമായി. ഞാനും റോഷനും അതുലും ഇപ്പൊ നല്ല കമ്പനി ആണ്. എന്തുചെയ്യാനും ഞങ്ങൾ മുന്നും ഒരുമിച്ച്. മദ്യപാനം ഒഴിച്ച്.   അത് പറഞ്ഞപ്പോളാ അതുൽ വെള്ളമടി ഒന്നും ഇല്ലാത്ത ഡീസന്റ് […]

ജാനകി.11 [Ibrahim] 198

ജാനകി.11 Author :Ibrahim [ Previous Part ]   കണ്ണ് തുറക്കുമ്പോൾ എല്ലാവരും ചുറ്റിലും ഉണ്ടായിരുന്നു. കണ്ടത് സ്വപ്നമാണോ എന്നറിയാൻ കണ്ണുകൾ ഒന്ന് കൂടി തിരുമ്മി നോക്കി സ്വപ്നമല്ല സത്യമാണ്. അനി ശ്രീയേച്ചിയെ കല്യാണം കഴിച്ചിരിക്കുന്നു…   അനിയും ശ്രീയേച്ചിയും എങ്ങനെയാണ് വരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അച്ഛന്റെ കൂടെ ആണ് ഞങ്ങൾ പോയത്. ആരും ഒന്നും മിണ്ടുന്നില്ലായിരുന്നു. അല്ലെങ്കിൽ തന്നെ എന്താ മിണ്ടാനുള്ളത്.. ലൈറ്റ് ഒന്നും ഇടാതെ വീട് മുഴുവനും ഇരുട്ടിൽ മൂടി കിടക്കുന്നത് പോലെ തോന്നിയെനിക്ക്. […]

ഡെറിക് എബ്രഹാം 25 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 173

ഡെറിക് എബ്രഹാം 25 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 25 Previous Parts   ഡെറിക്കിന്റെ ഇൻഫോർമർ ആയിരുന്ന അശ്വിൻ സ്റ്റീഫനിലേക്ക് എത്തുന്നതിന് മുന്നേ കൊല്ലപ്പെട്ടിരുന്നുവല്ലോ… എന്നാൽ , സ്റ്റീഫന്റെ സംഘത്തിലെ പ്രധാനികളെന്ന് സംശയിക്കുന്നവരുടെ വിവരങ്ങളൊക്കെ , കൊല്ലപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഡെറിക്കിന് കൈമാറിയിരുന്നു.. അശ്വിൻ കൊല്ലപ്പെട്ടതിന് ശേഷം , സ്റ്റീഫന്റെ ചലനങ്ങൾ അറിയുവാൻ വേണ്ടി ഡെറിക്കിന് ഏതെങ്കിലും ഒരു കണ്ണി ആവശ്യമായിരുന്നു.. അതിന് […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 6 [Santhosh Nair] 982

ഒരു ബാംഗ്ലൂർ വാരാന്ത്യം 6 Author :Santhosh Nair [ Previous Part ]   തിരിഞ്ഞു നോക്കുമ്പോൾ വിശ്വസിക്കാനാവുന്നില്ല. എന്റെ ഈ കഥയ്ക്ക് ഇത്രയേറെ ഇഷ്ടക്കാർ ഉണ്ടാവുമെന്ന്. എല്ലാവരുടെയും സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും വളരെ നന്ദി. ജോർജ്, രാഗേന്ദു, നിഖിൽ, മഷി, രാജീവ്, ഇറാ, തൃശ്ശൂർക്കാരൻ, പീലിച്ചായൻ, Osprey, മൈക്കൾ, അഭിജിത്, teetotallr, വിഷ്ണു, ബ്ലെസ്,ഇന്ദുചൂഡൻ, heartless, ക്രിഷ്‌2, ഷഹാന, ബിന്ദു, എല്ലാവര്ക്കും നന്ദി – ഞങ്ങളുടെ – വിധുവിന്റെയും മാധവന്റെയും കൂപ്പുകൈകൾ. കഴിഞ്ഞ തവണ നിർത്തിയ […]

ജാനകി.10 [Ibrahim] 210

ജാനകി.10 Author :Ibrahim [ Previous Part ]   ഏട്ടൻ പുറത്തൊന്നുo അവരുടെ പേരെഴുതി വെച്ചത് കണ്ടില്ലേ. പിന്നെന്തിനാ പേര് ചോദിച്ചു കൊണ്ട് പരിചയപ്പെടാൻ പോയത്.   അങ്ങനെ അല്ലാതെ ഞാൻ പിന്നെ എങ്ങനെയ പരിചയപ്പെടേണ്ടത് നമ്മളെ അവളല്ലേ പരിചയപ്പെടുത്തേണ്ടത് അത് ഇല്ലാത്തതു കൊണ്ട് ഞാൻ കേറി പരിചയപ്പെട്ടു. അച്ഛനും അമ്മയും ഒന്നും അവിടെ കണ്ടില്ലല്ലോ അവർ എങ്ങോട്ട് പോയി. അവർ പോകുന്ന കാര്യം പറഞ്ഞിരുന്നു. ആ നീലിപ്പെണ്ണ് സ്വസ്ഥത കൊടുക്കുന്നില്ല എന്ന് പറഞ്ഞു അതുകൊണ്ട് […]

⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3021

⚔️ദേവാസുരൻ⚒️ ഭാഗം 2 Ep 11 Ɒ?ᙢ⚈Ƞ Ҡ???‐??    Previous Part     ചില പ്രശ്നങ്ങൾ മൂലം അല്പം വൈകിപ്പോയി…. ക്ഷമിക്കണം…. പെട്ടെന്ന് തരാൻ സാധിക്കുമെന്നാണ് കരുതിയത്… എന്നാൽ പണി ഈയിടെയായി ഒരുപാടായി…. ഒഴിവ് സമയം ബോധം ഇല്ലാണ്ട് ഉറങ്ങുന്ന അവസ്ഥയിലേക്ക് വരെ എത്തിപ്പോയി…. അതുകൊണ്ടാണ് ഇത്ര ഡിലെ ആയത്…. ശരിക്കും ഞാൻ ഉദ്ദേശിച്ച end അല്ല ഇതിനുള്ളത്….. ലെഗ്ത് കൂടിയത് കൊണ്ട് ഇങ്ങനെ ഇടുന്നു….പിന്നെ ഇത്ര നാൾ കാത്തിരുന്നതിന് ഇത്ര പേജ് മാത്രേ […]

ജാനകി.9 [Ibrahim] 266

ജാനകി.9 Author :Ibrahim [ Previous Part ]   മുകളിൽ എത്തിയപ്പോൾ ഡോർ അടച്ചിട്ടിരിക്കുകയായിരുന്നു. ഞാൻ ഡോറിൽ മുട്ടിയപ്പോൾ ആദ്യം തുറന്നില്ല പിന്നെയും തട്ടിയപ്പോൾ ആരോ തല നീട്ടി ദേ ഇപ്പോൾ കഴിയുമെന്ന് പറഞ്ഞു. അപ്പോൾ ആണ് അവളെന്നെ നോക്കിയത് അയ്യോ ആരാ ഇത് കേറി വാ ജാനി എന്ന് പറഞ്ഞു കൊണ്ട് എന്നെയും ഉള്ളിൽ കയറ്റി..   അയ്യോ ജാനകി എന്ത് മാറ്റമാണ് നിനക്ക്. ഇന്ന് വന്നപ്പോൾ ആണ് അറിഞ്ഞത് കല്യാണം കഴിഞ്ഞുന്നു ഒരാൾ. […]

തിയോസ് അമൻ 3 [NVP] 269

തിയോസ് അമൻ 3 Author :NVP [ Previous Part ]   കഴിഞ്ഞ ഭാഗത്തെയും ഹൃദയപൂർവം സ്വീകരിച്ച എല്ലാവർക്കും എന്റെ നന്ദി ??. പിന്നെ ഒരു കാര്യം കൂടി കഥ ഇഷ്ടപെട്ടാൽ മുകളിലിലെ ഹൃദയത്തിൽ തൊട്ട് ഒന്ന് ചുമപ്പിച്ചേക്ക് കേട്ടോ ?❤.   View post on imgur.com   മനുവിനെ സമാധാനിപ്പിച്ചു കൊണ്ട് രാഹുൽ വീണ്ടും ലൈറ്റ് ഓഫ് ചെയ്ത് കിടന്നു. മനുവിന് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല കുറേ നേരത്തിനു ശേഷം അവൻ പോലും […]

ജാനകി.8 [Ibrahim] 250

ജാനകി.8 Author :Ibrahim [ Previous Part ]   രണ്ടും കിളി പോയി നിൽക്കുന്നത് കണ്ടിട്ടാണ് വണ്ടി എടുത്തു ഞങ്ങൾ വിട്ടത്..   കൃത്യം നാലു ദിവസം കഴിഞ്ഞു ഞങ്ങൾ ചെറിയമ്മയുടെയും ശ്രീയേച്ചിയുടെയും അടുത്തെത്തി. ഏട്ടൻ പറഞ്ഞതനുസരിച് ഞാൻ റെഡി ആയി. ഏട്ടൻ വേഗം തന്നെ വന്നു. ഞങ്ങൾ വലിയൊരു ബാഗുമായിട്ട് കയറി വന്നപ്പോൾ തന്നെ കാര്യങ്ങൾ കൈ വിട്ടു പോയത് പോലെ തോന്നിയിട്ടുണ്ടാവും രണ്ടാൾക്കും.. വരുമെന്ന് പറഞ്ഞത് കൊണ്ടാവും ഞങ്ങൾക്ക് വേണ്ടി അവിടെ ഒരു […]