ജാനകി.8 [Ibrahim] 250

Views : 13725

ജാനകി.8

Author :Ibrahim

[ Previous Part ]

 

രണ്ടും കിളി പോയി നിൽക്കുന്നത് കണ്ടിട്ടാണ് വണ്ടി എടുത്തു ഞങ്ങൾ വിട്ടത്..

 

കൃത്യം നാലു ദിവസം കഴിഞ്ഞു ഞങ്ങൾ ചെറിയമ്മയുടെയും ശ്രീയേച്ചിയുടെയും അടുത്തെത്തി. ഏട്ടൻ പറഞ്ഞതനുസരിച് ഞാൻ റെഡി ആയി. ഏട്ടൻ വേഗം തന്നെ വന്നു. ഞങ്ങൾ വലിയൊരു ബാഗുമായിട്ട് കയറി വന്നപ്പോൾ തന്നെ കാര്യങ്ങൾ കൈ വിട്ടു പോയത് പോലെ തോന്നിയിട്ടുണ്ടാവും രണ്ടാൾക്കും..

വരുമെന്ന് പറഞ്ഞത് കൊണ്ടാവും ഞങ്ങൾക്ക് വേണ്ടി അവിടെ ഒരു മുറി ഒരുക്കി വെച്ചിരിക്കുന്നു..

അവിടെ കയറാൻ ഒരുങ്ങിയപ്പോൾ ജാനി പറഞ്ഞു ആദിയേട്ടൻ കണ്ടിട്ടില്ലല്ലോ എന്റെ അച്ഛന്റെ മുറി അത്‌ മോളിലാണ്.

അതും പറഞ്ഞു കൊണ്ട് അവൾ മുകളിലേക്ക് ഓടിക്കയറി..

അയ്യോ എന്റെ മുറി എന്നും പറഞ്ഞു കൊണ്ട് ശ്രീജ പുറകെയും ഓടി….

ഹാ എന്താ ശ്രീയേച്ചി ഇത് അവൾക്ക് അവളുടെ അച്ഛന്റെ മുറി അല്ലെ ഇന്ന് ഞങ്ങളുടെ നൈറ്റ്‌ ഈ മുറിയിൽ ആയിരിക്കണമെന്ന് അവൾക്കും ആഗ്രഹം തോന്നില്ലേ അത് തെറ്റാണെന്നു പറയാൻ പറ്റുമോ..

ഏ അവന്റെ ഒരു ശ്രീയേച്ചി ജാനകി നോട് ഞാൻ നേരത്തെ പറഞ്ഞതാണ് എന്നെ അങ്ങനെ വിളിക്കരുതെന്ന് ഏത് നേരത്താണാവോ അവളോട്‌ അങ്ങനെ വിളിക്കാൻ പറയാൻ തോന്നിയത് എന്നോർത്ത് ഞാൻ എന്റെതായിട്ടുള്ള സാധങ്ങൾ ഒക്കെ അവളെടുത്തു തരുന്നത് അപ്പുറത്തെ മുറിയിലേക്ക് മാറ്റാൻ തുടങ്ങി..

ഭക്ഷണം കഴിക്കാൻ അല്ലാതെ അവർ പുറത്തേക്കിറങ്ങിയില്ല എന്നാലും ഇത്രയും സമയം അവർ ഒരുമിച്ചിരുന്നാൽ ബോറടിക്കില്ലേ എന്നതായിരുന്നു എന്റെ ചിന്ത. എന്നാലും അവർ എന്ത് ചെയ്യുക ആയിരിക്കും അതിനുള്ളിൽ ഒന്ന് ഒളിഞ്ഞു നോക്കിയാലോ എന്നൊരു ചിന്ത എന്നിൽ വരാതിരുന്നില്ല എങ്ങാനും അവളോ അവനോ അത് കണ്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ എന്നോർത്ത് ഞാൻ അത് വേണ്ടെന്ന് വെച്ചു. ഒരിക്കലും അടങ്ങി ഇരിക്കാത്ത ജാനകി എങ്ങനെ അതിനുള്ളിൽ അട ഇരിക്കുന്നു എന്നുള്ളതും ഉണ്ടായിരുന്നു
എന്റെ ഉള്ളിൽ..

Recent Stories

The Author

Ibrahim

20 Comments

  1. നിധീഷ്

    💖💖💖

  2. Nannayittund❤❤

  3. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ♥️♥️♥️

  4. Story nice
    Adhikku accident pattiyo?🙄

  5. Last ലെ mass dialogue കിടുക്കി💥😅

    1. ഇബ്രാഹിം

      🤣🤣🤣

  6. Kollaam ketto

    1. ഇബ്രാഹിം

      Thanks ketto

  7. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️♥️♥️

  8. Nice story I love it

    1. ഇബ്രാഹിം

      👍😄

  9. ഓടിച്ചു വിട്ട പോലെ… പഴയ പാർട്ടുകളുടെ അത്രേം നന്നായില്ല… കൂടുതൽ ശ്രദ്ധിക്കണം…
    സ്നേഹം മാത്രം

    1. Kollamm bro enikk isttam ayiii

    2. ഇബ്രാഹിം

      👍👍👍

  10. കൊള്ളാം… തുടരട്ടെ 👌👌

    1. ഇബ്രാഹിം

      👍👍

  11. 1st😍😍😍

    1. ഇബ്രാഹിം

      🤩🤩🤩

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com