ജാനകി.9 [Ibrahim] 266

Views : 16352

ജാനകി.9

Author :Ibrahim

[ Previous Part ]

 

മുകളിൽ എത്തിയപ്പോൾ ഡോർ അടച്ചിട്ടിരിക്കുകയായിരുന്നു. ഞാൻ ഡോറിൽ മുട്ടിയപ്പോൾ ആദ്യം തുറന്നില്ല പിന്നെയും തട്ടിയപ്പോൾ ആരോ തല നീട്ടി ദേ ഇപ്പോൾ കഴിയുമെന്ന് പറഞ്ഞു. അപ്പോൾ ആണ് അവളെന്നെ നോക്കിയത് അയ്യോ ആരാ ഇത് കേറി വാ ജാനി എന്ന് പറഞ്ഞു കൊണ്ട് എന്നെയും ഉള്ളിൽ കയറ്റി..

 

അയ്യോ ജാനകി എന്ത് മാറ്റമാണ് നിനക്ക്. ഇന്ന് വന്നപ്പോൾ ആണ് അറിഞ്ഞത് കല്യാണം കഴിഞ്ഞുന്നു ഒരാൾ.

ഞാൻ കല്യാണം ആണെന്നറിഞ്ഞിരുന്നു പക്ഷെ വിളിക്കാത്തത് കൊണ്ട് വന്നില്ല വേറെ ഒരാൾ..

അപ്പോഴാണ് ചെറിയമ്മയുട ചേച്ചിയുടെ മോള് വന്നത് ഞാൻ വന്നിരുന്നു കല്യാണത്തിന് പക്ഷെ അന്നത്തെ ജാനകിയിൽ നിന്ന് ആളാകെ മാറിപ്പോയി.

ഈ സാരിയൊക്കെ ഭർത്താവിന്റെ വീട്ടുകാർ എടുത്തു തന്നതാണോ അതേ. അപ്പോൾ ഈ സ്വർണം.

എല്ലാം അവരെടുത്തു തന്നതാണ്.
ഇത് മാത്രമല്ല ശ്രീയേച്ചിയുടെ സാരിയും എന്റെ അമ്മായി അമ്മയുടെ സെലെക്ഷൻ ആണ്..

ഓ ആണോ എന്നിട്ട് ൻ ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ ശ്രീ

ഓ അത്രക്ക് ഒന്നും പറയാനുള്ളതായിട്ട് തോന്നിയില്ല അതാണ്..

മ്മ് വെറുതെ അല്ല ഒരുങ്ങിക്കഴിഞ്ഞും ഒരു ഭംഗി വരാത്തപ്പോൾ ശ്രീജ സാരിയെ കുറ്റം പറഞ്ഞത്..

അത് കേട്ടപ്പോൾ അത് വരെ കണ്ണാടിക്ക് മുന്നിൽ നിന്നിരുന്ന ശ്രീയേച്ചി ചാടി എണീറ്റു..

ഞാൻ പറഞ്ഞതിനാണോ കുറ്റം നോക്ക് ഇത് ഇങ്ങനെ പൊന്തക്കാട് പോലെ നിൽക്കുന്ന സാരി ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.

അയ്യോ ശ്രീജ അത് തടി കൂടുതൽ ഉള്ളതുകൊണ്ടാണ് അല്ലാതെ സാരിയുടെ കുഴപ്പം ഒന്നുമല്ല അത് കേട്ടപ്പോൾ എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു..

ശ്രീയേച്ചിയുടെ മുഖം കാണണമായിരുന്നു..

എടീ നിന്നോട് ആരെങ്കിലും അഭിപ്രായം ചോദിചോ

ഞാൻ എനിക്ക് തോന്നിയത് പറഞ്ഞതാ ദേ ജാനകിയെ നോക്കിയേ ഈ സാരിയിൽ എന്ത് ഭംഗിയാ കാണാൻ.

തടിയും കൂടിയത് കൊണ്ട് നന്നായിട്ടുണ്ട് പിന്നെ ആ പയ്യന്റെ വീട്ടുകാരുടെ മുന്നിൽ ഒന്നും ചെന്നു നിക്കല്ലേ ട്ടോ അവർ നിന്ന മതിയെന്ന് പറയും അതും പറഞ്ഞു കൊണ്ട് അവൾ അവിടെ നിന്ന് പോയി..

Recent Stories

The Author

Ibrahim

19 Comments

  1. നിധീഷ്

    ♥♥♥♥♥♥

  2. 💖💖💖💖💖💖 ജാനകിയും കെട്ടിയോനും ചെറിയമ്മേടെ കൈയിലുള്ള ജാനകിയുടെ വീട് സ്വന്തമാക്കാൻ ചാൻസുണ്ടല്ലോ 🤣🤣🤣🤣.. എന്നാ അടുത്ത പാർട്ട്‌

  3. Nannayittund. Wtg 4 nxt part ❤❤

  4. Superb man.

    Continue..

    Jani um ettanum thammilulla korach romance dialogues um moments koodi ezhuth apol polikkum mwuthey..

    ♥️✊

  5. Super

  6. തിരിച്ചടികൾ ഏറ്റുവാങ്ങാൻ അമ്മയുടെയും മകളുടെയും ജീവിതം ഇനിയും ബാക്കി 💥😅❤️

    1. ഇബ്രാഹിം

      😄👍

  7. നല്ല കഥയാണ്. ആരാണ് ഡയലോഗ് പറയുന്നത് എന്നു മനസ്സിലാക്കാൻ ഒരു സംശയം ഉണ്ടാകുന്നു. അതൊന്നു clear ചെയ്യണം

    1. ഇബ്രാഹിം

      മാക്സിമം ശ്രമിക്കാം

  8. ❤❤❤❤❤❤

  9. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    💖💖💖💖

  10. തൃശ്ശൂർക്കാരൻ 🖤

    💚💚💚💚💚

    1. ഇബ്രാഹിം

      ♥️♥️♥️♥️♥️

  11. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  12. Pavam sreeja. Tholvilal ettuvangan iniyum time bhakki

  13. Nannaaayittunde bro ♥️♥️

  14. ഇവിടെയും രാജീവ്… ഈ പേര് ഇത്ര popular എങ്ങനെ ആയി.. ഞാന്‍ പേര് മാറ്റേണ്ടി വരുമെന്ന് തോന്നുന്നു..

    Katha കൊള്ളാം 👌👌

    1. ഇബ്രാഹിം

      വേണ്ട മാറ്റേണ്ട കഥ എഴുതുന്നവർക്കെങ്കിലും ഈ പേര് കൊണ്ട് ഒരു ഉപകാരം ഉണ്ടാവട്ടെന്നെ 🤣🤣🤣

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com