ജാനകി.9 [Ibrahim] 266

എന്നും പറഞ്ഞു കൊണ്ട് അവൻ രോഷാകുലനായി..

എല്ലാവരും ശ്രദ്ധിക്കുo പ്ലീസ്..

ഇതൊന്നും ഇന്നത്തെ കാലത്തു അത്ര പുതുമ ഉള്ള കാര്യമൊന്നുമല്ല. പക്ഷെ അത് മിനിമം നിന്നെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ഞാൻ എങ്കിലും അറിയണം..

സോറി രാജീവ്‌ അമ്മയുടെ പണിയാ അതൊക്കെ അമ്മയാണ് പറഞ്ഞത് രാജീവിന്റെ കുടുമ്പത്തിന് അതൊന്നും അംഗീകരിച്ചു തരാൻ പറ്റില്ലെങ്കിലോ എന്ന്. നിശ്ചയം കഴിഞ്ഞിട്ട് ഞാൻ എന്തയാലും രാജീവിനോട് പറയണം എന്ന് വിചാരിച്ചത് തന്നെയാണ്..

സങ്കടത്തിൽ അത് പറഞ്ഞത് കൊണ്ടാവും രാജീവ്‌ ഒരു മൂളലിൽ എല്ലാമൊതുക്കി പെട്ടെന്ന് തന്നെ അവിടെ നിന്നു പോയി…

 

 

 

19 Comments

  1. നിധീഷ്

    ♥♥♥♥♥♥

  2. ?????? ജാനകിയും കെട്ടിയോനും ചെറിയമ്മേടെ കൈയിലുള്ള ജാനകിയുടെ വീട് സ്വന്തമാക്കാൻ ചാൻസുണ്ടല്ലോ ????.. എന്നാ അടുത്ത പാർട്ട്‌

  3. Nannayittund. Wtg 4 nxt part ❤❤

  4. Superb man.

    Continue..

    Jani um ettanum thammilulla korach romance dialogues um moments koodi ezhuth apol polikkum mwuthey..

    ♥️✊

  5. Super

  6. തിരിച്ചടികൾ ഏറ്റുവാങ്ങാൻ അമ്മയുടെയും മകളുടെയും ജീവിതം ഇനിയും ബാക്കി ??❤️

    1. ഇബ്രാഹിം

      ??

  7. നല്ല കഥയാണ്. ആരാണ് ഡയലോഗ് പറയുന്നത് എന്നു മനസ്സിലാക്കാൻ ഒരു സംശയം ഉണ്ടാകുന്നു. അതൊന്നു clear ചെയ്യണം

    1. ഇബ്രാഹിം

      മാക്സിമം ശ്രമിക്കാം

  8. ❤❤❤❤❤❤

  9. ????

  10. തൃശ്ശൂർക്കാരൻ ?

    ?????

    1. ഇബ്രാഹിം

      ♥️♥️♥️♥️♥️

  11. ?????????????????

  12. Pavam sreeja. Tholvilal ettuvangan iniyum time bhakki

  13. Nannaaayittunde bro ♥️♥️

  14. ഇവിടെയും രാജീവ്… ഈ പേര് ഇത്ര popular എങ്ങനെ ആയി.. ഞാന്‍ പേര് മാറ്റേണ്ടി വരുമെന്ന് തോന്നുന്നു..

    Katha കൊള്ളാം ??

    1. ഇബ്രാഹിം

      വേണ്ട മാറ്റേണ്ട കഥ എഴുതുന്നവർക്കെങ്കിലും ഈ പേര് കൊണ്ട് ഒരു ഉപകാരം ഉണ്ടാവട്ടെന്നെ ???

Comments are closed.