പെൺപട Author :Enemy Hunter ഞാൻ ഇത് അപ്പുറത്ത് ഇട്ടിട്ടുണ്ട് പണ്ട് ഇവിടെയും ഇടണം എന്ന് തോന്നി ??? വൈകുന്നേരം നാലുമണി കഴിഞ്ഞാൽ ഇരുട്ട് വീണുതുടങ്ങും. ആറുമണിയായാൽ പിന്നെ കൂരാകൂരിരുട്ടാണ്. നാരിഭാഗിനെ കുറിച്ച് പ്രഫസർ പറഞ്ഞ കാര്യങ്ങൾ അലക്സ് ഓരോന്നായി മനസ്സിൽ തിട്ടപ്പെടുത്തി. ഇഴഞ്ഞു ഇഴഞ്ഞു സഞ്ചരിക്കുന്ന നാടൻ ബസ്സിന്റെ കുലുക്കങ്ങൾ പുസ്തകം വായിക്കാനുള്ള അയാളുടെ ശ്രമങ്ങളെ വിഫലമാക്കി. അലക്സ് വീണ്ടും കണ്ണുകളെ പുറത്തെ ശൂന്യമായ തരിശ്ഭൂമിയിലേക്കും ചിന്തകളെ നാരിബാഗിലെക്കും പറഞ്ഞയച്ചു. തീരെ മനുഷ്യവാസമില്ലാത്ത പുൽത്തകിടികളുടെ […]
Category: Stories
നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3867
ഇതിലെ ചില ഭാഗങ്ങൾ /കാര്യങ്ങൾ നിങ്ങളെ നിരാശപെടുത്താം.. എന്നാലും റോഷന്റെ നിയോഗം തുടരുകതന്നെ ചെയ്യും.. ചെയ്യാനുള്ളത് ചെയ്തു തീർക്കണം.. അല്ലെങ്കിൽ ഈ യൂണിവേഴ്‌സ് തന്നെ നമ്മളെക്കൊണ്ട് അത് ചെയ്യിക്കും.. അതാണ് അതിന്റെ ഒരു ഇത്… ?? പേജ് കുറവാണ് എന്ന് കേട്ടു.. ഏറ്റവും കുറവ് 6000 വാക്കുകൾ ഉണ്ടാകും.. പിന്നെ ഒത്തിരി വാരി വലിച്ചു എഴുതിയിട്ട് കാര്യം ഇല്ലല്ലോ… അതാണ്.. പത്ത് ദിവസം കാത്തിരുന്ന എല്ലാവർക്കും സ്നേഹപൂർവ്വം ഹൃദയം.. ❤️❤️❤️ തുടരുന്നു.. നിയോഗം 3 The Fate […]
? ഗൗരീശങ്കരം 11 ? [Sai] 1947
?ഗൗരീശങ്കരം 11? GauriShankaram Part 11| Author : Sai [ Previous Part ] കഥയ്ക്കു മുൻപ് ഒരു കുറിപ് എഴുതുന്നത് ആദ്യമായിട്ടാണ്….. ഈ കഥ വായിക്കുന്നവരോട് ഒരു വാക്ക്…..???? വർഷങ്ങൾക് മുൻപ് തോറ്റു പോയി തുടങ്ങി എന്ന് എനിക്ക് തന്നെ തോന്നി തുടങ്ങിയ നാളിൽ സ്വയം ജയിച്ചു എന്ന് തോന്നിപ്പിക്കാൻ എഴുതിയ ഒരു കഥയാണ് ഇത്…. ഇതിലെ പല കഥാപാത്രങ്ങളും ഞാൻ എന്നെ തന്നെ മനസ്സിൽ കണ്ട് എഴുതിയതാണ്… അവരിലൂടെ ജയിച്ചു കയറാൻ…. […]
കർണൻ 4 [വിഷ്ണു] 159
കർണ്ണൻ 4 Author : Vishnu തുടരുന്നു….. ആദ്യത്തെ കടിയിൽ നിന്നും ഒഴിഞ്ഞുമാറിയെങ്കിലും.. അടുത്തവൻ അർജുന്റെ ദേഹത്തേക്ക് ചാടി.. അർജുൻ നിലത്തേക്ക് വീണു ഉരുണ്ടു അവന്റെ ഡ്രസ്സ് എല്ലാം കീറിപ്പറിഞ്ഞു….. ഇതിനിടയിൽ അവൻ തന്റെ പോക്കറ്റിൽ ഇരുന്ന റിവോൾവർ വലിച്ചെടുത്തു ആദ്യത്തെ നായയെ നോക്കി കാഞ്ചി വലിച്ചു.. ഠോ… ഒരു നായയുടെ ദീനരോദനം… ഠോ ഠോ ഠോ…. വീണ്ടും വെടിയൊച്ച… നാലു നായിന്റെ മക്കളുടെയും അനക്കം നിന്നപ്പോൾ അർജുൻ എഴുന്നേറ്റു .. തമ്പിക്ക് നേരെ നടന്നു…. […]
കറുത്ത ഇരുൾ [മാലാഖയെ പ്രണയിച്ച ജിന്ന്] 161
കറുത്ത ഇരുൾ Author : മാലാഖയെ പ്രണയിച്ച ജിന്ന് എങ്ങോട്ടാണ് ഈ യാത്ര. എവിടേക്കാണ് ഈ യാത്ര. ഒരുവിധത്തിൽ പറഞ്ഞാൽ ഇതും ഒരു ഒളിച്ചോട്ടമല്ലേ…. പലവട്ടം ജീവൻ ഒടുക്കിയാലോ എന്ന് കരുതിയതാ…. . അതിന് ധൈര്യമില്ലാതായി പോയി. സ്നേഹിക്കാനും കാത്തിരിക്കാനും ആരുമില്ലാത്തവൻ എങ്ങനെ ജീവിച്ചാൽ എന്താ …? സമയം അർദ്ധരാത്രി . ഈ നടപ്പ് തുടങ്ങിയിട്ട് കുറച്ചധികം സമയമായി. ഇടയ്ക്ക് റോഡിൽ തെളിയുന്ന തെരുവ് വിളക്കിന്റെയും ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെയും വെളിച്ചം കാണാം. മൂങ്ങയുടെ മൂളലും […]
Do Or Die [ABHI SADS] 217
Do Or Die Author : ABHI SADS ഇതവന്റെ കഥയാണ്…. ശിവനെപ്പോലെ സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്ന അവന്ടെ കഥ…….. പാതി ദേവനും പാതി അസുരനുമായ അവന്റെ കഥ……. ★★★★★★★★★★★★★★★★★★★★★★ പുത്തൻപുര തറവാട്….. പേരുപോലെ തന്നെ പൗഡിയുള്ളൂ കുടുംബം…. ആ നാട്ടിലെ കീരിടം വെക്കാത്ത രാജാക്കന്മാർ ആണ് തറവാട്ടിലുള്ളർ…. പല തറവാടുകളും പലരീതിയിൽ ക്ഷയിച്ചപ്പോൾ പുത്തൻപുര തറവാട് ക്ഷയിച്ചത് ദന ശീലത്തിന്റെ കാരണമായിരുന്നു… തറവാട്ടു മുറ്റത്ത് വന്നു സഹായമാഭ്യർത്ഥിക്കുന്നവരെ മനസറിഞ്ഞു സഹായിക്കുന്നവർ……. തിരുമുറ്റത്തെത്തുന്നവരെ നിറകണ്ണീരോടെ തിരിച്ചയക്കുന്ന […]
വിധി – The Fate ( STORY OF TWO WORLDS 1) [Dying Heart] 113
വിധി – The Fate ( STORY OF TWO WORLDS 1) Author : Dying Heart Location:somewhere near china ” മാസ്റ്റർ……. മാസ്റ്റർ…… ” അയാൾ ഓടി വന്ന് ആ റൂമിലേക്കു നോക്കി, പക്ഷെ അയാൾ അന്വേഷിച്ചു വന്നയാൾ ആ മുറിയിൽ ഇല്ലായിരുന്നു. അയാൾ പിന്നെയും മാസ്റ്ററിനെ അന്വേഷിച്ചു കൊണ്ട് ഓടി, അയാൾക് അറിയാമെന്നു തോന്നുന്നു മാസ്റ്റർ ഇപ്പോൾ എവിടെ കാണുമെന്നു. അയാൾ ആ പടി കെട്ടുകൾ വേഗത്തിൽ കയറി, […]
എന്റെ ചട്ടമ്പി കല്യാണി 10 [വിച്ചൂസ്] 206
എന്റെ ചട്ടമ്പി കല്യാണി 10 Author : വിച്ചൂസ് നിങ്ങളുടെ സപ്പോർട്ടിനു ഒരുപാട് നന്ദി… എപ്പോഴും പറയുന്നത്തെ എനിക്ക് ഇപ്പോഴും പറയാനുള്ളൂ… ട്വിസ്റ്റും ലോജിക്കും ഇല്ലാത്തൊരു കഥയാണ്… പിന്നെ ആവിശ്യത്തിന് ചളികളും.. സഹിക്കുമെന്നു വിശ്വസിക്കുന്നു… തുടരുന്നു…. കുറച്ചു കൂടി രാത്രി ആകുവാൻ ഞങ്ങൾ കാത്തിരുന്നു… സമയം ഈഴഞ്ഞു നീങ്ങി… വെങ്കിയും ഹരിയും സംസാരിക്കുന്നത് എനിക്ക് കേൾകാം… “ഡാ വേദികയുടെ പേരെന്റ്സ് സെപ്പറേറ്റഡ് അല്ലെ അതും ലവ് മാര്യേജ് ചെയ്തവർ… അഹ് കാര്യങ്ങൾ അറിയാവുന്ന അവൾ […]
യമദേവൻ ഫ്രം കാലപുരി [ചാണക്യൻ] 108
യമദേവൻ ഫ്രം കാലപുരി Author : ചാണക്യൻ View post on imgur.com ഗുയ്സ്…………. ഒരു ഫാന്റസി സ്റ്റോറി ആണ് കേട്ടോ….. യമദേവന്റെയും ഒരു സാധാരണക്കാരന്റെയും ഇടയിൽ നടന്ന ഒരു സംഭവത്തിൽ നിന്നും കീറിയെടുത്ത ഒരേട് തേച്ചു മിനുക്കി ഇവിടെ പോസ്റ്റ് ചെയ്യുന്നു…. ജീവിക്കുന്നവരോ മരിച്ചവരുമായിട്ടോ ഇതിന് സാമ്യം ഉണ്ടേൽ അതെന്റെ കുഴപ്പമല്ല ? ബൈ ദുഫായി വായിച്ചിട്ട് അഭിപ്രായം പറയണേ…… . . അന്നും പതിവ് പോലെ ദാസൻ മൂക്കറ്റം കുടിച്ചിട്ടായിരുന്നു വീട്ടിലേക്ക് ആടിയാടി […]
ചന്ദ്രഹാസചരിത്തം [വിച്ചൂസ്] 109
ചന്ദ്രഹാസചരിത്തം Author : വിച്ചൂസ് ചാപ്റ്റർ 1 : പഞ്ചാലി “പ്ലീസ് എന്നെ കൊല്ലരുത്… എന്ത് വേണമെങ്കിലും തരം… എന്നെ ജീവിക്കാൻ അനുവദിക്കണം ” “എനിക്ക് വേണ്ടത് നിന്റെ ഹൃദയമാണ്.. അതും നിന്റെ ജീവന്റെ തുടിപ്പ് ഉള്ളത്” അവനു മറുപടി ഇല്ലായിരുന്നു…പറയാൻ… മരണം അവൻ മുന്നിൽ കണ്ടു… അപ്പോഴും അവളിൽ ഒരു ദയയും കണ്ടില്ല “എന്റെ ആശുദ്ധി കഴുകി കളയാൻ നിന്റെ രക്തവും ഹൃദയവും എനിക്ക് വേണം… അന്ന് നീ പറഞ്ഞത് പോലെ നിന്നെ വലിച്ചു […]
യക്ഷി പാറ 3 [കണ്ണൻ] 156
യക്ഷി പാറ 3 Author : കണ്ണൻ എത്ര സമയം ആ നിൽപ് തുടർന്നു എന്നു ഓർമയില്ല… എന്താ സംഭവിച്ചത് എന്നു എന്നിക് മനസിലായില്ല… എന്റെ കയ്യിൽ ഉള്ള പൂവിലേക് വീണ്ടും നോക്കി അതു അവിടെ തനെ ഉണ്ട്…അടുത്താണെങ്കിൽ ഒരു പാലമരം പോയ്യിട് മരം എന്ന വസ്തു തനെ ഇല്ല… ഉള്ളത് വെറും കരിമ്പനകൾ മാത്രം… പക്ഷെ അവൾ പറഞ്ഞ കാര്യങ്ങളും അവളുടെ മിഴികളും മനസിൽ മായാതെ നിൽക്കുന്നു…. പാല പൂവിന്റെ മണം അതു ഇപ്പോഴും എന്നെ […]
രുദ്രതാണ്ഡവം 3 [HERCULES] 1420
രുദ്രതാണ്ഡവം 3 | Rudrathandavam 3 | Author : [HERCULES] [Previous Part] View post on imgur.com അഭി ഉറക്കം ഞെട്ടിയുണർന്നു. അവന്റെ ഹൃദയമിടിപ്പ് ഇപ്പോഴും സാധാരണനിലയിലേക്ക് വന്നിട്ടില്ലായിരുന്നു. അതുപോലെ അവൻ നന്നേ വിയർക്കുകയും ചെയ്തിരുന്നു… അവന്റെ ശരീരം ചൂടുപിടിച്ചിരുന്നു. പേടികൊണ്ടുള്ള വിറയൽ അവന്റെ ശരീരത്തെ ബാധിച്ചിരുന്നു. സമയം 5:00 മണി കഴിഞ്ഞിട്ടുണ്ട്. കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ അവനു നന്നേ പാട് തോന്നി. അതൊക്കെ നേരിട്ട് കണ്ടതുപോലെ. അവന്റെ മനസ് കലുഷിതമായിരുന്നു. ക്രമാതീതമായി വർധിച്ച […]
അണയാത്ത നൊമ്പരം [മാലാഖയെ പ്രണയിച്ച ജിന്ന്] 88
അണയാത്ത നൊമ്പരം Author : മാലാഖയെ പ്രണയിച്ച ജിന്ന് ‘ഡാ,അവനെന്തേ…? ‘ആര് ‘വേറാര്, ആ തടിയൻ ? ‘ഓഹ്! അവനിന്ന് വന്നീല. ‘അല്ലെകിലും അവനിപ്പം നമ്മൾ വിളിച്ചാൽ വരാൻ പറ്റൂലല്ലോ. ഭയങ്കര ജാടയല്ലേ… ‘ഹാ, വിടെടാ…. അവൻ വരുന്നുണ്ടാവും. കേട്ടോ ചങ്ങയിമാരെ എന്റെ ചങ്കുകളുടെ സംഭാഷണം. ഇന്നത്തെ ടോപ്പിക്ക് ഞാൻ തന്നെ?. എന്താ ചെയ്യാ നമ്മൾ ഭയങ്കര സംഭവം അല്ലെ ?. ഇവർ രണ്ടു പേരും അല്ല വേറെയും ഇണ്ട് കുറേ എണ്ണം.ഭാഗ്യത്തിന് എല്ലാവരുടെയും പേര് അതാത് […]
ഒരു കാറു കാണൽ കഥ [Teetotaller] 188
ഒരു കാറു കാണൽ കഥ Author : Teetotaller (തുടക്കകാരൻ എന്ന നിലയിൽ എന്റെ ആദ്യ സംരംഭം ആണിത് ….എന്റെ കൂട്ടുകാരന്റെ ഒരു രസകരമായ ഒരു അനുഭവം അല്പം പൊടിപ്പും തൊങ്ങലും വെച്ചു ഞാൻ ഒരു കൊച്ചു കഥയാക്കി മാറ്റിയത് ആണ് ) ടാ കണ്ണാ..കണ്ണാ …എണീറ്റിലെ നീ….അത് എങ്ങനെയാ പുലർച്ച കോഴി കൂവുമ്പോ വന്നു കേറി കെടക്കും മൂട്ടിൽ വെയിൽ അടിച്ചാ പോലും എണീക്കില്യാ ചെക്കൻ ..ടാ കണ്ണാ എഴുനേകിണ്ടോ നീ […]
ഓപ്പറേഷൻ ഗ്രേറ്റ് വാൾ part 4 (സീസൺ 01 ക്‌ളൈമാക്‌സ്){അപ്പൂസ്} 2671
ബ്രോസ്…. എന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച സ്റ്റോറി…. അത്രയധികം റെഫർ ചെയ്യേണ്ടി വന്നു….. സോ ഒരു റിക്വസ്റ്റ് ഉണ്ട്… ഇഷ്ടമായാൽ ഹൃദയം തരണം … ഇല്ലെങ്കിൽ പറയണം… പിന്നെ… ഇവിടെ കുറെയേറെ എഴുത്തുകാർക്ക് വേണ്ടത്ര സപ്പോർട്ട് കിട്ടുന്നില്ല… നിങ്ങൾക്ക് വേണ്ടി മണിക്കൂറുകൾ ചിലവഴിച്ചു എഴുതുന്നവർക്ക് ഏതാനും നിമിഷം കൊണ്ടു കഥയെക്കുറിച്ചു ജെനുവിന് അഭിപ്രായം പറഞ്ഞ് സപ്പോർട് ചെയ്ത് കൂടെ??? ഹാപ്പി ഈസ്റ്റർ റ്റു ആൾ… നോട്ട് : ഇതൊരു കഥ മാത്രമാണ്… ഒരുരാജ്യത്തെയോ മതത്തെയോ രാഷ്ട്രീയപാർട്ടികളെയോ നേതാക്കന്മാരെയോ കരി […]
⚓️ocean world?- ദേവാസുരൻ EP-4(Demon king) 2393
⚔️ദേവാസുരൻ ⚔️ ⚓️Ocean world? EP-IV Demon king DK Previous Part ആദ്യമേ ഒരു sorry പറഞ്ഞു തുടങ്ങാം…..? കുറച്ചു മുന്നേ ദേവാസുരൻ ഇട്ട് ഏപ്രിൽ ഫൂൾ ആക്കിയില്ലേ…. അതിന്…… എല്ലാം എന്റെ കൊച്ചു കൊച്ചു വികൃതിയായി കണ്ട് ക്ഷമിക്കണം…..? എന്തായാലും ഏപ്രിൽ 15 ന് ഒരു ദേവാസുരൻ തുടങ്ങും എന്നാണ് ഞാൻ പറഞ്ഞത്…… ആ പറഞ്ഞതിന് കൂടെ ഒരു സോറി ചോദിക്കുന്നു…… അന്ന് തുടങ്ങാൻ പറ്റില്ല….. Ocean world ഇനിയും […]
?അസുരൻ 7 (The beginning )? [ Vishnu ] 470
ഞാൻ ആദ്യമായിട്ട് എഴുതിയ കഥയുടെ 7 ആം ഭാഗമാണ്…ആദ്യം തൊട്ട് വായിക്കാത്തവർക്ക് ഒന്നും മനസ്സിലാകില്ല… കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ തന്ന ലൈക്കുകൾക്കും കമെന്റുകൾക്കും വളരെ അധികം നന്ദി..നിങ്ങൾ തന്ന പ്രോത്സാഹനം ആണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്… എന്റെ കഥയ്ക്ക് തുടക്കം മുതൽ സപ്പോർട്ട് തന്ന ജോണ് വിക് , കുഞ്ഞപ്പൻ , വൈറസ് , സിദ്ധ എന്നിവർക്ക് വളരെ അധികം നന്ദി..നിങ്ങൾക്ക് ഈ ഭാഗവും ഇഷ്ടം ആകും എന്നാണ് എന്റെ വിശ്വാസം… അക്ഷരത്തെറ്റുകൾ […]
മുറപെണ്ണിന്റെ കല്യാണം [മാലാഖയെ പ്രണയിച്ചവൻ] 251
മുറപെണ്ണിന്റെ കല്യാണം Author : മാലാഖയെ പ്രണയിച്ചവൻ ഞാൻ ഇൗ സൈറ്റിലെ ഒരു വായനക്കാരൻ ആണ് ഇവിടുത്തെ കുറച്ച് കഥകൾ വായിച്ചപ്പോൾ എനിക്ക് ഒരു ആഗ്രഹം തോന്നി ഒരു കഥ എഴുതാൻ. എംകെയുടെ വല്യ ആരാധകൻ ആയത് കൊണ്ട് അദ്ദേഹത്തോട് ഉള്ള ആദരാസുചകമായിട്ടാണ് ഞാൻ എന്റെ ഇതിലെ പേര് മാലാഖയെ പ്രണയിച്ചവൻ എന്ന് ഇട്ടത്. എംകെ, അഖിൽ, പ്രണയ രാജ, ഡികെ, ആരോ ഇവരൊക്കെയാണ് ഇവിടെ കഥ എഴുതാൻ എനിക്ക് പ്രചോദനം നൽകിയവർ ❤. ഇത് […]
I’m in Naruto’s world ch-1 [Abra Kadabra] 256
I’m in Naruto’s world ch-1 Author : Abra Kadabra] ?? Spoiler Alert ?? Naruto സീരീസ് കണ്ടുകൊണ്ട് ഇരിക്കുന്ന അല്ലേൽ കാണാൻ ആഗ്രഹിക്കുന്ന ആളുകളുടെ ശ്രദ്ധക്ക്. ഈ കഥ നടക്കുന്നത് Naruto യുടെ ലോകത്ത് ആണ്, അത് കൊണ്ട് തന്നെ ഈ കഥയിലെ പല കഥാപാത്രങ്ങളും naruto യിൽ ഉള്ളവർ ആണ്. ആയായതിനാൽ naruto സീരീസിനെ കുറിച്ച് ഉള്ള ഒരുപാട് Spoilers ഉണ്ടാവും. സ്വന്തം റിസ്കിൽ വായിക്കുക. (Naruto Masashi Kishimoto […]
Demon’s Way Ch-3 [Abra Kadabra] 274
Demon’s Way Ch-3 Author : Abra Kadabra [ Previous Part ] ( Author’s note : ഈ കഥ നടക്കുന്നത് പാശ്ചാത്യ സംസ്കാരത്തോട് ചേർന്ന് നിൽക്കുന്ന ഒരു ലോകത്തിൽ ആണ്. അത് കൊണ്ട് തന്നെ ചില ഇംഗ്ലീഷ് വാക്കുകളും അവരുടെ റോയൽ ഫാമിലി ട്രീസും അഭിസംബോധന ചെയ്യുന്ന ശൈലികളും ഒക്കെ ഉണ്ടാവും ?) Chapter 3:Revenge Lisa ( Pic : Lisa Gaston ) ബേബിലോൺ അക്കാഡമി ഓഫ് […]
കർണൻ 3 [Vishnu] 147
കർണ്ണൻ 3 Author : Vishnu   തുടരുന്നു…. മൊതലാളി അതുപിന്നെ പുതിയ sp വന്നിട്ടുണ്ട് അതുകൊണ്ട് ആണ്… ഹരി പറഞ്ഞത് കേട്ട് തമ്പി തന്റെ കൈയിൽ ഇരുന്ന മദ്യം ഒറ്റവലിക്ക് കുടിച്ചിട്ട്… കൈ കൂട്ടി തിരുമി.. ഞാൻ വന്നത് കർണ്ണനെ അറസ്റ് ചെയ്യാൻ ആണ്… അത് നടക്കില്ല താൻ ചെന്നു തന്റെ sp യോട് പറഞ്ഞേക്ക്…… ഹരി തലകുനിച്ചു മെല്ലെ ജീപ്പിലേക്കു നടന്നു… തമ്പി തന്റെ ഫോൺ എടുത്തു വിളിച്ചു….. അപ്പുറത്തെ വശത്തു […]
അഥർവ്വം 6 [ചാണക്യൻ] 187
അഥർവ്വം 6 Author : ചാണക്യൻ ബുള്ളെറ്റിലേക്ക് കയറി ഇരുവരും വീട്ടിലേക്ക് വച്ചു പിടിച്ചു. കുറച്ചു നിമിഷത്തെ യാത്രയ്ക്ക് ശേഷം അവർ തറവാട്ടിലേക്ക് എത്തിച്ചേർന്നു. ഇരുവരെയും കാണാത്തതിനാൽ സീത വഴി കണ്ണുമായി അവരെ കാത്തിരിക്കുവായിരുന്നു. ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോൾ സീതയിൽ ആശ്വാസത്തിന്റ വെളിച്ചം കത്തി. ബുള്ളറ്റിൽ നിന്നു ഇറങ്ങിയതും ശിവ സീതയുടെ അടുത്തേക്ക് ഓടി വന്ന് ആ കയ്യിൽ പിടിച്ചു കവിളിൽ മുത്തം നൽകി. സീത അവളെ ചേർത്തു പിടിച്ചു. “എവിടെ പോയതാ ചേട്ടനും അനിയത്തിയും […]
നിയോഗം 3 The Fate Of Angels Part II [മാലാഖയുടെ കാമുകൻ] 4091
Hi there! ?❤️ സത്യത്തിൽ കഥ ഇങ്ങോട്ട് ആക്കിയപ്പോൾ പകുതി ആളുകൾ പോലും വായിക്കാൻ ഉണ്ടാകില്ല എന്നാണ് കരുതിയത്.. പക്ഷെ കാത്തിരുന്നു ആദ്യ ഭാഗം വായിച്ച എല്ലാവർക്കും ഹൃദയം.. ഒത്തിരി സന്തോഷം.. ❤️❤️ റോഷന്റെ യാത്ര തുടരുന്നു.. മെല്ലെ വായിക്കുക.. സ്നേഹത്തോടെ… “Expect the unexpected “എന്നായിരുന്നല്ലോ നമ്മുടെ കഴിഞ്ഞ ഭാഗത്തെ മെയിൻ ഐറ്റം.. ഇതിൽ “expect the unexpected fantasy” എന്ന് കൂടെ ആക്കിയിട്ടുണ്ട്.. ? Nb – ദയവായി സയൻസ് ഫിക്ഷൻ/ ഫാന്റസി ഇഷ്ടമുള്ളവർ […]
നിർഭയം 10 [AK] 243
നിർഭയം 10 Nirbhayam 10 | Author : AK | Previous Part രംഗമ്മയുടെ സാമ്രാജ്യത്തിന് മുന്നിൽ വന്നുനിന്ന ഓഡി കാർ കണ്ടതും ആ തെരുവിൽ പുതിയതായി വന്നവർ തെല്ലോരത്ഭുതത്തോട് കൂടിയായിരുന്നത് അത് നോക്കിക്കണ്ടത്… പുതിയതായി തെരുവോരത്തായി കച്ചവടത്തിന് വന്നുനിന്നവർ പരസ്പരം എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു… ഇത്രയും പണക്കാരായ ആൾക്കാർ പലതും ഇടയ്ക്കിടെ അവിടെ വന്നുപോവാറുണ്ടെങ്കിലും അതിനകത്തുനിന്നും ഇറങ്ങിയ വളരെ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ചില വേശ്യകളിൽ വല്ലാതെ രക്തയോട്ടം കൂട്ടി.. ഇത്ര സുമുഖനായ ആരോഗ്യദൃഢഗാത്രനായ […]