കറുത്ത ഇരുൾ [മാലാഖയെ പ്രണയിച്ച ജിന്ന്] 161

Views : 18868

കറുത്ത കുട്ടി ശകുനമാണെന്നത് പോലെ. എന്ത് കൊണ്ടോ, കടം കയറി അച്ഛന്റെ ബിസിനസ്‌ തകർന്നു. ആരോ പറഞ്ഞു കേട്ട് അച്ഛൻ ഞാൻ ഒരു ശകുനമാണെന്ന് തീർത്തും വിശ്വസിച്ചു.  ആ സമയം ജനിച്ചത് എന്റെ കുറ്റം അല്ലല്ലോ….

അന്ന് മുതൽ ഞാൻ ഒരു വെറുക്കപ്പെട്ടവനായി  വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ വളർന്നു.
ദേഷ്യം കൂടുമ്പോൾ അച്ഛൻ എന്നെ തല്ലുന്നത് പതിവായി. വളരുന്നതിനനുസരിച്ചു തല്ലിന്റെയും കുത്ത് വാക്കുകളുടെയും എണ്ണം കൂടുക എല്ലാതെ കുറഞ്ഞില്ല.

ദൈവം എനിക്ക് ഒരു കുറവ് തന്നെങ്കിലും , അതിലും വലിയ കഴിവ് എനിക്ക് നൽകിയിട്ടുണ്ടായിരുന്നു.
എന്ത് കാര്യം കേട്ടാലും, പഠിച്ചാലും അത് എന്റെ മനസ്സിൽ അത്രയ്ക്ക് ഉറച്ചിട്ടുണ്ടാവും.

എന്റെ കൂടെ നടന്നാൽ എന്തെങ്കിലും തങ്ങളുടെ കുട്ടിക്ക് പറ്റുമെന്ന് പേടിച്ചു ആരും അവരുടെ മക്കളെ എന്റെ കൂടെ കളിക്കാൻ പോലും വിടില്ലായിരുന്നു.
എന്തിന്  പറയുന്നു,സ്വന്തം ചേട്ടനും അനിയത്തിയും പോലും എന്നെ കാണുമ്പോൾ അകന്ന് മാറാറാണ് പതിവ്.

അച്ഛൻ പണ്ടേ എന്നെ ഒരു ശത്രുവിനെ പോലെ ആണ് കാണൽ.
ആകെ അൽപ്പമെങ്കിലും സ്നേഹവും സ്വാന്തനവും കിട്ടുന്നത് അമ്മയുടെ അടുത്ത് നിന്നാണ്.

_____________________________________

ഈശ്വരാ എന്നെ കാണാതെ നോക്കണേ….

” വാ…. അച്ഛൻ പോയി.

ഹും!

ഞാൻ കള്ളനൊന്നും അല്ലാട്ടോ…. രാവിലെ എന്നെ കാണുന്നത് തന്നെ അച്ഛന് ദേഷ്യമാണ്.
എന്നെ കണ്ടാൽ ആ ദിവസം തന്നെ നശിച്ചു എന്ന് വിശ്വസിക്കുന്ന ആളാണ് മൂപ്പർ.

“വേഗം ചായ താ അമ്മേ… ഇന്നെന്താ അച്ഛൻ ലേറ്റ് ആയെ.

“അച്ഛന് ഇന്ന്  ആരെയോ കാണണം എന്ന് പറഞ്ഞു രാവിലെ പോയതാ.  വന്നപ്പോൾ ലേറ്റ് ആയി.

” വിശക്കുന്നു… ഇന്നലെ രാത്രി ഒന്നും മര്യാദയ്ക്ക് കഴിക്കാൻ പറ്റീല..

“എന്തിനാ മോനെ നീ ഇങ്ങനെ ജീവിക്കുന്നെ,
അമ്മയ്ക്ക് പറ്റുമായിരുന്നെങ്കിൽ ഈ നരകത്തീന്ന് എങ്ങനെയെങ്കിലും എന്റെ കുഞ്ഞിനെ ഞാൻ രക്ഷിക്കുമായിരുന്നു.

അമ്മ ഒരു വിതുമ്പലോടെ പറഞ്ഞു.

ഇത് പിന്നെ സ്ഥിരമായി കേക്കുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് യാതൊന്നും തോന്നീല്ല.

ഭക്ഷണം കഴിച്ചു ഞാൻ എഴുന്നേറ്റ് കൈ കഴുകി.

“അമ്മേ ഞാൻ പോവാട്ടോ….

” ഈ സാധനം ഇത് വരെ പോയില്ലേ…. പണ്ടാരം. 😠

നോക്കിയപ്പോൾ ഉണ്ട് അനിയത്തി മുഖം കറുപ്പിച്ചു പിടിച്ചിട്ടുണ്ട്.

” ഞാൻ പൊക്കോളാം. 😔

വേറെ ഒന്നും മിണ്ടാതെ ഞാൻ നടന്നു.

Recent Stories

The Author

മാലാഖയെ പ്രണയിച്ച ജിന്ന്

31 Comments

  1. ഈ കഥ തീർന്നോ?

  2. നന്നായിട്ടുണ്ട് ബ്രോ.. സ്പീഡ് കൂടിയത് പോലെ.. അടുത്ത ഭാഗത്തിൽ കുറച്ച് വിശദീകരിച്ച് എഴുതും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹത്തോടെ❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Speed കുറച്ചാൽ ലാഗ് അടിക്കും എന്ന് വിചാരിച്ച speed കൂട്ടിയെ. ഇനി വരുന്ന ഭാഗങ്ങളിൽ നന്നാക്കാൻ ശ്രമിക്കാം…

      അടുത്ത ഭാഗവും ചിലപ്പോൾ speed ഉണ്ടാവാൻ ചാൻസ് ഉണ്ട്. വരും ഭാഗങ്ങളിൽ എന്തായാലും ഞാൻ വിശദമായി എഴുതുന്നുണ്ട്.

      🥰🥰🥰🥰

  3. മാലാഖയെ പ്രണയിച്ച jinn

    🥰🥰🥰 സ്നേഹം മാത്രം

  4. മാലാഖയെ പ്രണയിച്ച jinn

    🥰🥰🥰

  5. ന്നലാ തുടക്കം bro. അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      എന്നാൽ കഴിയും വിധം ഞാൻ തരാം…
      അടുത്ത പാർട്ട്‌ നാളെ കിട്ടും 🥰🥰🥰

  6. ന്നലാ തുടക്കം ഇനിയും അടുത്ത പാർട്ട്‌ വേഗം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 🥰. തങ്ങളോടും ഇഷ്ട്ടം മാത്രം

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നാളെ കിട്ടുമായിരിക്കും
      Submit ചെയ്തിട്ടുണ്ട്. 🥰🥰

  7. ❤️❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഇഷ്ട്ടാണ് മുത്ത്‌ മണിയെ 🥰🥰

  8. നിധീഷ്

    തുടക്കം കൊള്ളാം… ❤❤❤❤❤

    1. മാലാഖയെ പ്രണയിച്ച jinn

      Thanks

  9. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤😇

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സ്നേഹം 🥰🥰🥰🥰

  10. കോന്ത്രാപ്പി

    നന്നായിട്ടുണ്ട്

    പേജിൻ്റെ എണ്ണം പരമാവധി കൂട്ടണം,

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ശ്രമിക്കാം ബ്രോ 🥰🥰🥰

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      🥰🥰🥰

  11. നന്നയിട്ടുണ്ട് .. ബ്രോ..

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നല്ല വാക്കുകൾക്ക് നന്ദി.
      🥰🥰🥰🥰🥰🥰🥰

  12. Thudakam so interesting fact anallo kudumbahavum sammohavum shapa menne vilichavan … Nale avan uyarth eyunelkatte agane kuttapeduthiyavar thala kunikkatte still waiting man next part enna vara … With faithfully your fan boy Ezrabin 🌼🌼🌼🌼

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      അഭിപ്രായത്തിനും നല്ല വാക്കുകൾക്കും ഒരുപാട് നന്ദി. ഞാൻ ഒരു തുടക്കകാരൻ ആണ്. കഴിയും വിധം എന്റെ ചിന്തകൾ ഞാൻ നിങ്ങളിലേക്ക് പെട്ടന്ന് തന്നെ എത്തിക്കാൻ ശ്രമിക്കാം.
      ഇനി അവൻ ഉയർത്തെഴുന്നേൽക്കുമോ എന്ന് നോക്കാം. 🥰🥰🥰

  13. മുത്തേ…. തുടക്കം അടിപൊളിയായിട്ടുണ്ട് 😁🤩😍.
    ❤️❤️❤️❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഇനി ഒടുക്കവും പൊളിയാക്കാൻ നോക്കണം 😂

  14. എന്നാണ് ബ്രോ ബാക്കി

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      പെട്ടെന്ന് തരാം….
      🥰🥰🥰

  15. വിച്ചൂസ്

    നീ എഴുതാടാ മോനുസേ… ❤❤ സപ്പോർട്ട്… ഉണ്ട്… ഒരിക്കലും നിർത്തരുത്…

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      കഴിയും വിധം നന്നാക്കി നിങ്ങളിൽ എത്തിക്കാൻ ശ്രമിക്കാം…. 🥰🥰🥰🥰

  16. പൊളി ബാക്കി പെട്ടന്ന് പോരട്ടെ

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      പെട്ടെന്ന് തരാൻ ശ്രമിക്കാം….
      സ്നേഹം 🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com