Achan [വിച്ചൂസ്] 56

Views : 2262

അച്ഛൻ അതിനു മറുപടി പറഞ്ഞില്ല… പകരം….എന്നോട് ബൈക്കിന്റെ പിന്നിൽ കേറാൻ പറഞ്ഞു… ഞാൻ കേറി… നല്ല സ്പീഡിൽ അച്ഛൻ വണ്ടി ഓടിക്കാൻ തുടങ്ങി…

 

“അച്ഛാ സ്പീഡ് കുറച്ചു കുറയ്ക്കമോ”

 

“നീ എന്തിനാ പേടിക്കുന്നെ… ഞാൻ കൂടെ ഇല്ലേ…”

 

അഹ് ഒരു വാക്ക് ആണ്… പിന്നെ എനിക്ക് ധൈര്യം തന്നത്… എന്ത് ചെയ്യാനും…എന്തൊക്കെ സംഭവിച്ചാലും… എന്റെ ഒപ്പം എന്റെ അച്ഛൻ ഉണ്ടാവുമെന്നു ഞാൻ വിശ്വസിച്ചു…

 

“ഡാ നീ എന്ത് ആലോചിച്ചു ഇരിക്കുവാ… ”

 

അച്ഛന്റെ വിളിയാണ് എന്നെ ഓർമയിൽ നിന്നും ഉണർത്തിയത്…

 

“ഒന്നുല്ല അച്ഛാ.. ഓരോ കാര്യങ്ങൾ… ആലോചിച്ചു ഇരുന്നതാ അച്ഛൻ എങ്ങോട്ടാ..”

 

“നിന്റെ മോനു… ഐസ്ക്രീം വേണമെന്നു.. വാങ്ങാൻ പോകുവാ.”

 

ഇപ്പോൾ എന്റെ മോന്റെ അടുത്ത കൂട്ടുകാരൻ എന്റെ അച്ഛനാണ്….

Recent Stories

The Author

വിച്ചൂസ്

20 Comments

  1. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤🔥😇

    1. വിച്ചൂസ്

    1. വിച്ചൂസ്

      താങ്ക്സ്

  2. വിചൂസെ നല്ല കഥയാ ,,ഇഷ്ടപ്പെട്ടു

    1. വിച്ചൂസ്

      ഒരുപാടു സന്തോഷം..

      സ്നേഹം ❤❤

  3. DDA വിച്ചൂസ് ആ പെണ്ണിനെ അവൻ കെട്ടണം ആയിരുന്നു…..

    1. എല്ലാ കുടുംബത്തിലും കാണും അതുപോലെ ഒരു അമ്മായി…..

      1. വിച്ചൂസ്

        അത് ശെരിയാ

    2. വിച്ചൂസ്

      അഹ്.. ഇനി പറഞ്ഞിട്ടു കാര്യമില്ല

  4. ❤️❤️❤️

    1. വിച്ചൂസ്

    2. Vayichilla വായിക്കാം

    3. വിച്ചൂസ്

      ❤❤

  5. വിച്ചൂസ്

    ❤️❤️

    1. Authirine കൂട്ടില്ല

      1. വിച്ചൂസ്

        മനസിലായില്ല

        1. 2 nd ഞാനാ authirine കൂട്ടില്ലെന്ന്😁😁

          1. വിച്ചൂസ്

            അഹ് ഓക്കേ

  6. 1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com