യക്ഷി പാറ 3 [കണ്ണൻ] 156

ഞാൻ അമ്മയെ നോക്കി

“എന്താ ‘അമ്മ”

‘അമ്മ എന്നെ ഒന്ന് മണത്തു നോക്കി

” നിനെ എന്താ പാലപൂ മണം …നീ എവിടെയാ പോയ്യെ..”

അതു പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടി പോയ്യി..പിന്നെ എന്ത് പറയണം എന്ന് അറിയാതെ അമ്മയുടെ മുഖത്തേക്കു നോക്കി…അപ്പോഴാണ് അവൾ തന്ന പൂ എന്റെ പോക്കറ്റിൽ ഉള്ള കാര്യം ഓർത്തത്‌..

” അതു അമ്മേ ഈ പൂവിന്റെയ ഞാൻ വഴിയിൽ മൂത്രം ഉഴിക്കാൻ നിർത്തിയപ്പോൾ വണ്ടിയുടെ മുകളിൽ വീണത് ആണ്”

ഞാൻ അമ്മയോട് പറഞ്ഞു…പക്ഷെ ‘അമ്മ എന്നെ ഒന്ന് കൂടി നോക്കി…പിന്നെ വിശ്വാസം വരാത്തത് പോലെ ആ ലുക്ക് തിരിച്ചും കൊണ്ടു വന്നു…

പിന്നെ ഞാൻ അവിടെ നിന്നില്ല …ചിലപ്പോൾ പണി പാളും…

ഞാൻ വേഗം എന്റെ തോർത്തും എടുത്തു നേരെ തറവാട്ടു കുളത്തിലേക്കു നടന്നു…

ഒന്നു നന്നായി മുങ്ങി കുളിക്കണം എന്നാൽ ഈ ക്ഷീണം ഓകെ പോകും ..

ഡ്രസ് അഴിച്ചു വച്ചു വെള്ളത്തിലേക്ക് ൽഇറങ്ങി….

നല്ല തണുപ്പ്…

നാന്നായി ഒന്നു നീന്തി കുളിച്ചപ്പോൾ മനസിന്‌ ഒരു ഉണർവ് തോന്നി…

കുളി കഴുഞ്ഞു വന്നു ‘അമ്മ വിളമ്പി വച്ച ചോറും ഉണ്ട് നേരെ എന്റെ മുറിയിലേക്ക് നടന്നു..

എന്റെ ടേബിലിന്റെ മേലെ അവൾ തന്ന ആ പാലപൂ ഉണ്ടായിരുന്നു …എന്റെ റൂം നിറയെ ഇപ്പൊ പാല പൂവിന്റെ മണമാണ്…

എന്റെ മനസ് അവളിലേക്ക് ഒരുപാട് അടുക്കുന്നത് പോലെ

അവളുടെ ആ മിഴികൾ…ആ ചിരി..അതെല്ലാം മായാതെ എന്റെ മനസിൽ നിൽക്കുന്നു..

ഇനി നാട്ടുകാർ പറയുന്നത് പോലെ ഇനി യക്ഷി ആകുമോ…

അതിനു ഞാൻ കണ്ടത് സ്വപ്നമലേ അപ്പൊ കുഴപ്പമില്ല

ഞാൻ ബെഡിലേക് കിടന്നു…അവൾ പറഞ്ഞതു പോലെ നാളെ മുതൽ പ്ലാൻ ചെയ്യണം…

എപ്പോഴോ ഉറക്കം എന്നെ പുണർന്നു….

രാവിലെ ആരോ തട്ടി ഉണർത്തിയത് പോലെ തോന്നി ഞാൻ ചാടി എഴുന്നേറ്റു…

ഞാൻ എന്റെ കട്ടിലിൽ തന്നെയാണ് ഞാൻ കൈയെത്തിചു എന്റെ ഫോൺ എടുത്തു സമയം 7 മണി…

ഇതു ആരാണ് എന്നെ എത്ര നേരത്തെ എഴുനേല്പിച്ചത്…വീണ്ടും കോണ്ഫ്യൂഷൻ

എന്റെ റൂമിൽ അപ്പോഴും പാല പൂവിന്റെ മണം നിറഞ്ഞു നിന്നിരുന്നു…

ഞാൻ പെട്ടെന്ന് തനെ റെഡിയായി നേരെ അമ്മയുടെ അടുത്തു ചെന്നു…

33 Comments

  1. അധികം writers നെ ഞാൻ ട്രൈ ചെയ്തിട്ടില്ല, പക്ഷേ നല്ല ഒരു ഫീൽ ഉണ്ട്…
    ഹർഷാപ്പി, മാലാഖയുടെ കാമുകൻ അങ്ങനെ ഒക്കെ ഉള്ളവയുടെ ടൈപ്പ് മനസ്സിൽ പതിയുന്ന തരത്തിൽ ഉള്ള നല്ല എഴുത്തു.
    കുറച്ചു കൂടി പേജ് ഉണ്ടായിരുന്നു എങ്കിൽ വളരെ നന്നായേനെ…
    ഇല്ല വിധ ആശംസകളും നേരുന്നു…

    1. Dear bro

      ഒരുപാട് സന്തോഷം വായിച്ചതിലും ഇഷ്ടപെട്ടത്തിലും….

      ഹർഷൻ പിന്നെ MK ഇവർ ഓകെ ഒരുപാട് മേലെ ആണ് അവരുടെ അടുത്തു എത്താൻ ഒള്ള യോഗ്യത ഒന്നും എനിക്കില്ല….ഞാൻ പിച്ച വച്ചു തുടങ്ങിയ ഒരു ബാലൻ മാത്രമാണ്‌….

      എന്നാലും താങ്കൾ എന്റെ രചനയെ ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം…

      സ്നേഹം…..❤️??❤️??

  2. ഏക - ദന്തി

    കണ്ണപ്പാ …ഇന്നലെ തന്നെ വായിച്ചിട്ട് ഹാർട്ടുംമേ ഒരു കുത്തും കുത്തി പോയി ….
    എന്താ പറയാ … നന്നായി ….

    Please Continue , good Luck ….

    തോനെ ഹാർട്സ്

    1. ഒരുപാട് സന്തോഷം ബ്രോ….??❤️❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. ❤️❤️??❤️❤️ സ്നേഹം….

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ അടിപൊളി
    തൃല്ലിംഗ് സ്റ്റോറി
    ??????
    ❤??♥♥???♥❤
    പെട്ടന്ന് തീർന്നുപോയി ബ്രോ
    പേജ് കൂട്ടാൻ ശ്രമിക്കണേ
    കട്ട വെയ്റ്റിംഗ്

    1. ഒരുപാട് സ്നേഹം ബ്രോ….

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …വീണ്ടും സപ്പോർട്ട് ഉണ്ടാകണം….പേജ് കൂട്ടാൻ ആയി ഞാൻ ശ്രമിക്കാം ബ്രോ…

      ?❤️❤️❤️??

  5. Bro story super but Page’s valre kuravayi..so ini page kootti ezhuthanam bro…ok.all the best ???

    1. ഞാൻ മാക്സിമം ശ്രമിക്കാം ബ്രോ …ജോബിന് ഇടയിൽ ആണ് എഴുത്‌ അപ്പൊ സമയത്തിന് അനുസരിച്ചു ആണ് എഴുതുന്നത്….

      ഞാൻ മാക്സിമം ശ്രമിക്കാം പേജ് കൂട്ടാൻ ആയി…

      ??❤️??

  6. നിധീഷ്

    1. ??❤️?❤️

  7. സൂപ്പർ….പേജ് കൂട്ടണേ..അടുത്തഭാഗം വേഗം തരണേ…

    1. തീർച്ചയായും ബ്രോ….

      സ്നേഹം
      ..?❤️??❤️

  8. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ bro അടുത്ത ഭാഗം ഉടനെ തരണേ അതു പോലെ അടുത്ത ലക്കത്തിൽ പേജുകൾ കുറച്ചു കൂട്ടും എന്ന് വിശ്വസിക്കുന്നു ❤❤❤❤

    1. ഞാൻ മാക്സിമം പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ….

      സ്നേഹം…❤️❤️??❤️??

  9. ആകാംക്ഷയിൽ കൊണ്ട് പോയി നിർത്തി…
    വിഗ്രഹം കൺമണിയുടെ ആകും alle…ini avanu enth സംഭവിക്കും….

    കത്തിരിക്കുന്നൂ അടുത്ത ഭാഗത്തിനായി..

    1. നമുക്കു നോക്കാം ബ്രോ…..

      സ്നേഹം❤️❤️❤️?❤️?

  10. Waiting for next part. Nice story.

    1. Thank u bro …❤️❤️????

  11. മാലാഖയെ പ്രണയിച്ചവൻ

    വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ?❤❌️

    1. സ്നേഹം ബ്രോ…

      ❤️?❤️?❤️❤️??

  12. Beautifully written, please bring the next part fast.

    1. സൂര്യൻ

      പേജ് കൂട്ടി മാഷേ. ആഴ്ചേ 1 ഇട്ട മതീടോ..

      1. ഞാൻ ശ്രമിക്കുന്നുണ്ട് ബ്രോ….പിന്നെ വർക് ഒരുപാട് ഉണ്ട് ..അതാണ്…

        സ്നേഹം?❤️❤️?❤️?

  13. ❤️❤️???????????❤️❤️

    1. ?❤️❤️?❤️❤️?

  14. ഒത്തിരി ഇഷ്ടപ്പെട്ടു….. ആകാംഷ നിറക്കുന്ന എഴുത്ത്…!

    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ബ്രോ

      വായിച്ചതിൽ ഒരുപാട് സന്തോഷം….തുടർന്നും സപ്പോർട്ട് ഉണ്ടാകണം…❤️❤️??❤️❤️

  15. നന്നായിട്ടുണ്ട്

    1. ഒരുപാട് നന്ദി വായിച്ചതിനും അഭിപ്രായും പറഞ്ഞതിനും….?❤️??

    1. Thank u bro…?❤️❤️?

Comments are closed.