കറുത്ത ഇരുൾ [മാലാഖയെ പ്രണയിച്ച ജിന്ന്] 161

Views : 18867


കറുത്ത ഇരുൾ

Author : മാലാഖയെ പ്രണയിച്ച ജിന്ന്

 

എങ്ങോട്ടാണ് ഈ യാത്ര. എവിടേക്കാണ് ഈ യാത്ര.
ഒരുവിധത്തിൽ പറഞ്ഞാൽ ഇതും ഒരു ഒളിച്ചോട്ടമല്ലേ….
പലവട്ടം ജീവൻ ഒടുക്കിയാലോ എന്ന് കരുതിയതാ…. . അതിന് ധൈര്യമില്ലാതായി പോയി.
സ്നേഹിക്കാനും കാത്തിരിക്കാനും ആരുമില്ലാത്തവൻ എങ്ങനെ ജീവിച്ചാൽ എന്താ …?

സമയം അർദ്ധരാത്രി .  ഈ നടപ്പ് തുടങ്ങിയിട്ട് കുറച്ചധികം സമയമായി. ഇടയ്ക്ക് റോഡിൽ തെളിയുന്ന  തെരുവ് വിളക്കിന്റെയും ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെയും വെളിച്ചം കാണാം.  മൂങ്ങയുടെ മൂളലും നായയുടെ ശബ്ദവും ഇടവിട്ട് കേൾക്കാം.

ഭയം ഇല്ലേ എന്ന് ചോദിച്ചാൽ,  ഭയം ഇല്ല എന്ന് തന്നെ പറയാം. മനസ്സ് ചത്തവന് എന്ത് ഭയം.

തള്ളിപ്പറയാൻ ബാക്കിയുള്ള ആളും,
ഇന്ന് തന്നെ തള്ളിപ്പറഞ്ഞു. എല്ലാവരെയും സ്നേഹിക്കാൻ മാത്രേ പഠിച്ചിട്ടുള്ളൂ.

ഈ ചതിയുടെയും വഞ്ചനയുടെയും  കാപട്യത്തിന്റെയും ലോകത്ത് ആത്മാർത്ഥ സ്നേഹത്തിന് എന്ത് വില.

ഇന്ന് അമ്മയുടെയും അച്ഛന്റെയും വിവാഹവാർഷികമായിരുന്നു. ഈ നല്ല ദിവസം തന്നെ വീട്ടിൽ നിന്ന് പുറത്താക്കപ്പെടും  എന്ന് ഒരിക്കലും കരുതിയതല്ല.

ഒന്നും മനസ്സിലായില്ല അല്ലെ,
ഞാൻ എങ്ങനെ ഇവിടെ എത്തിയെന്നും എന്നെ കുറിച്ചും  അറിയണമെങ്കിൽ നമുക്ക്   കുറച്ചു കാലം പുറകിലോട്ട് സഞ്ചാരിക്കണം.

ബ്ലും…ബ്ലും…. ബ്ലും…
ഫ്ലാഷ്ബാക്ക് 😂

പുത്തേടത്ത് വീട്ടിൽ ദാസന്റെയും ഭാര്യ ജാനകിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തത് ആണ് ഞാൻ …
പേര് ” ഈശ്വർ “.
മൂത്തത് ചേട്ടൻ ‘”മഹേഷ്വർ.
ഇളയത് അനിയത്തികുട്ടി   ” നന്ദന “

ജനിച്ചപ്പോൾ തന്നെ കറുപ്പ് നിറം ആണ്. കറുപ്പ് എന്ന് പറഞ്ഞാൽ നല്ല കറുകറുപ്പ്.

Recent Stories

The Author

മാലാഖയെ പ്രണയിച്ച ജിന്ന്

31 Comments

  1. ഈ കഥ തീർന്നോ?

  2. നന്നായിട്ടുണ്ട് ബ്രോ.. സ്പീഡ് കൂടിയത് പോലെ.. അടുത്ത ഭാഗത്തിൽ കുറച്ച് വിശദീകരിച്ച് എഴുതും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹത്തോടെ❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Speed കുറച്ചാൽ ലാഗ് അടിക്കും എന്ന് വിചാരിച്ച speed കൂട്ടിയെ. ഇനി വരുന്ന ഭാഗങ്ങളിൽ നന്നാക്കാൻ ശ്രമിക്കാം…

      അടുത്ത ഭാഗവും ചിലപ്പോൾ speed ഉണ്ടാവാൻ ചാൻസ് ഉണ്ട്. വരും ഭാഗങ്ങളിൽ എന്തായാലും ഞാൻ വിശദമായി എഴുതുന്നുണ്ട്.

      🥰🥰🥰🥰

  3. മാലാഖയെ പ്രണയിച്ച jinn

    🥰🥰🥰 സ്നേഹം മാത്രം

  4. മാലാഖയെ പ്രണയിച്ച jinn

    🥰🥰🥰

  5. ന്നലാ തുടക്കം bro. അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      എന്നാൽ കഴിയും വിധം ഞാൻ തരാം…
      അടുത്ത പാർട്ട്‌ നാളെ കിട്ടും 🥰🥰🥰

  6. ന്നലാ തുടക്കം ഇനിയും അടുത്ത പാർട്ട്‌ വേഗം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 🥰. തങ്ങളോടും ഇഷ്ട്ടം മാത്രം

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നാളെ കിട്ടുമായിരിക്കും
      Submit ചെയ്തിട്ടുണ്ട്. 🥰🥰

  7. ❤️❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഇഷ്ട്ടാണ് മുത്ത്‌ മണിയെ 🥰🥰

  8. നിധീഷ്

    തുടക്കം കൊള്ളാം… ❤❤❤❤❤

    1. മാലാഖയെ പ്രണയിച്ച jinn

      Thanks

  9. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤😇

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സ്നേഹം 🥰🥰🥰🥰

  10. കോന്ത്രാപ്പി

    നന്നായിട്ടുണ്ട്

    പേജിൻ്റെ എണ്ണം പരമാവധി കൂട്ടണം,

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ശ്രമിക്കാം ബ്രോ 🥰🥰🥰

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      🥰🥰🥰

  11. നന്നയിട്ടുണ്ട് .. ബ്രോ..

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നല്ല വാക്കുകൾക്ക് നന്ദി.
      🥰🥰🥰🥰🥰🥰🥰

  12. Thudakam so interesting fact anallo kudumbahavum sammohavum shapa menne vilichavan … Nale avan uyarth eyunelkatte agane kuttapeduthiyavar thala kunikkatte still waiting man next part enna vara … With faithfully your fan boy Ezrabin 🌼🌼🌼🌼

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      അഭിപ്രായത്തിനും നല്ല വാക്കുകൾക്കും ഒരുപാട് നന്ദി. ഞാൻ ഒരു തുടക്കകാരൻ ആണ്. കഴിയും വിധം എന്റെ ചിന്തകൾ ഞാൻ നിങ്ങളിലേക്ക് പെട്ടന്ന് തന്നെ എത്തിക്കാൻ ശ്രമിക്കാം.
      ഇനി അവൻ ഉയർത്തെഴുന്നേൽക്കുമോ എന്ന് നോക്കാം. 🥰🥰🥰

  13. മുത്തേ…. തുടക്കം അടിപൊളിയായിട്ടുണ്ട് 😁🤩😍.
    ❤️❤️❤️❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഇനി ഒടുക്കവും പൊളിയാക്കാൻ നോക്കണം 😂

  14. എന്നാണ് ബ്രോ ബാക്കി

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      പെട്ടെന്ന് തരാം….
      🥰🥰🥰

  15. വിച്ചൂസ്

    നീ എഴുതാടാ മോനുസേ… ❤❤ സപ്പോർട്ട്… ഉണ്ട്… ഒരിക്കലും നിർത്തരുത്…

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      കഴിയും വിധം നന്നാക്കി നിങ്ങളിൽ എത്തിക്കാൻ ശ്രമിക്കാം…. 🥰🥰🥰🥰

  16. പൊളി ബാക്കി പെട്ടന്ന് പോരട്ടെ

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      പെട്ടെന്ന് തരാൻ ശ്രമിക്കാം….
      സ്നേഹം 🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com