വിധി -The fate (Story of Two Worlds) 2 [Dying Heart] 83

 

മാസ്റ്റർ ഒരു പുഞ്ചിരിയോടെ തന്റെ നിൽപ് തുടർന്നു.

 

 

 

********************

 

Location: അഗർത്ത (Agartha)

 

 

പൂർണമായും ചുവന്ന നിറത്തിൽ ഉള്ള പ്രതേയ്കതരം കല്ല് കൊണ്ട് പണി തീർത്ത കൊട്ടാരം അതിലെ ഒരു മുറിയിൽ അയാൾ ധ്യാന നിരതനായി ഇരിക്കുന്നു അയാൾ പതിയെ കണ്ണ് തുറന്നു ഒരു ചെറിയ പുഞ്ചിരി മുഖത്ത് മിനി മാഞ്ഞു വീണ്ടും ക്രൂരമായ ഒരു തരം മുഖഭാവം വന്നു.

അയാൾ പതിയെ എഴുന്നേറ്റു കാവൽകാരെ വിളിച്ചു സാധാരണ മനുഷ്യരെകാളും കുറച്ചുകൂടി നീളവും തടിയുമുള്ള രണ്ടുപേർ ആ മുറിയിലേക് കടന്നു വന്നു അവരോടായി അയാൾ പറഞ്ഞു “രാജാവിനോട് തയ്യാറായി ഇരിക്കാൻ പറയു അൽപ്പ സമയത്തിനുള്ളിൽ ഞാൻ അദ്ദേഹത്തെ കാണാൻ വരും…”

കാവൽകാർ രണ്ടു പേരും അയാളെ വണങ്ങി കൊണ്ട് അവിടെ നിന്നും പോയി.

 

*******************

തന്റെ സിംഹസനത്തിൽ ഇരിക്കുന്ന മോറിയ (Moriya) രാജാവ് അയാളെ പ്രദീക്ഷിച്ചു ഇരിക്കുകയായിരുന്നു. തന്നെ അയാൾ ഇപ്പോൾ വിളിപ്പിച്ചതിൽ രാജാവിന് ചെറിയ ദേഷ്യം ഉണ്ട് താനും അയാൾക് ഇന്ന് ഒരു കുഞ്ഞു ജനിക്കാൻ പോവുകയാണ് തന്നെ വിളിപ്പിച്ച സമയത്തു അവൾക് പെറ്റ് നോവ്വ് തുടങ്ങിയിരുന്നു.

കാവൽകാരെ പോലെ തന്നെ രാജാവും സാധാരണ മനുഷ്യരെ പോലെ അല്ലെ ആ രാജ്യത്തെ വിരളം കുറച്ചു പേരെ ഒഴിച്ചു നിർത്തിയാൽ എല്ലാവരും സാധാരണ മനുഷ്യനേക്കാൾ ഉയരവും തടിയും ശക്തിയും എല്ലാം അവർക്ക് അധികം ആയിരുന്നു.

 

15 Comments

  1. പാവം പൂജാരി

    ?♥️♥️?

  2. തുടക്കം അടിപാെളി….
    അടുത്ത ഭാഗം പേജ് കൂട്ടി വേണം???

  3. സുജീഷ് ശിവരാമൻ

    തുടക്കം നന്നായിട്ടുണ്ട്.. തുടരുക… ???♥️♥️

  4. നന്നായിട്ടുണ്ട് ?

  5. Nalla theam und bro keep going

  6. സൂര്യൻ

    ?

  7. അന്ധകാരത്തിന്റെ രാജകുമാരൻ

    പൊളി മുത്തേ
    ഉഫ്ഫ് മ്യാരകം…..
    തകർത്തു ❤????
    ❤??♥????
    പേജ് കൂടി ഒന്ന് കൂട്ടി
    വേഗം തരണേ
    കട്ട വെയ്റ്റിംഗ് ????

  8. Superb

    waiting ?

  9. Super?❣️

  10. അന്ധകാരത്തിന്റെ രാജകുമാരൻ

    4th

  11. കഥ പൊളിച്ചു സൂപ്പർ

  12. ഒന്നും നോക്കണ്ട പെട്ടെന്ന് ബാക്കി പാർട്ട്‌ എഴുതി ഇട്ടോളൂ. വേണമെങ്കിൽ കുറച്ചു റോമാറ്റിക് ആക്കിക്കോ. പിന്നെ കഥ പൊളിച്ചു ??

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1st

    1. kondupoyiii…………

Comments are closed.