ചന്ദ്രഹാസചരിത്തം [വിച്ചൂസ്] 108

Views : 7129


ചന്ദ്രഹാസചരിത്തം

Author : വിച്ചൂസ്

 

ചാപ്റ്റർ 1 : പഞ്ചാലി

“പ്ലീസ് എന്നെ കൊല്ലരുത്… എന്ത് വേണമെങ്കിലും തരം… എന്നെ ജീവിക്കാൻ അനുവദിക്കണം ”

“എനിക്ക് വേണ്ടത് നിന്റെ ഹൃദയമാണ്.. അതും നിന്റെ ജീവന്റെ തുടിപ്പ് ഉള്ളത്”

അവനു മറുപടി ഇല്ലായിരുന്നു…പറയാൻ… മരണം അവൻ മുന്നിൽ കണ്ടു… അപ്പോഴും അവളിൽ ഒരു ദയയും കണ്ടില്ല

“എന്റെ ആശുദ്ധി കഴുകി കളയാൻ നിന്റെ രക്തവും ഹൃദയവും എനിക്ക് വേണം… അന്ന് നീ പറഞ്ഞത് പോലെ നിന്നെ വലിച്ചു കീറി നിന്റെ ചോര തരാൻ എനിക്ക് ഒരു ഭീമൻ ഉണ്ട് ”

അവൻ അപ്പോഴേക്കും ഭയം കൊണ്ട് അലറി വിളിക്കാൻ തുടങ്ങി… പക്ഷേ അടച്ചു കെട്ടിയ അഹ് കെട്ടിടത്തിനു ഉള്ളിൽ നിന്നു… ശബ്ദം പുറംലോകം അറിഞ്ഞില്ല..

“ചാർളി… ” അവൾ വിളിച്ചപ്പോൾ ഇരുട്ടിൽ നിന്നു ഒരാൾ… വന്നു അവന്റെ കൈയിൽ ഒരു വാൾ ഉണ്ടായിരുന്നു….

അവൻ അവളെ നോക്കി…

“ചാർളി നിന്റെ കൈയിൽ ഇരിക്കുന്നത് വെറും ഒരു ആയുധമല്ല… എന്നെ സന്തോഷിപ്പിക്കുന്ന ഒരു ഉപകാരണമാണ്…നീയാണ് അതിൽ സംഗീതം തീർക്കേണ്ടവൻ… എനിക്ക് കേൾക്കണം ചാർളി… പച്ച ജീവനിൽ നിന്നു ഹൃദയം തുരന്നു എടുക്കുമ്പോൾ ഉള്ള … അവന്റെ കരച്ചിൽ. അതാണ് നീ എനിക്ക് വേണ്ടി പാടുന്ന സംഗീതം ”

ചാർളി പതുക്കെ അവന്റെ മുന്നിൽ ചെന്നു… അവന്റെ കൈയിൽ ഉള്ള വാൾ… പതുക്കെ നെഞ്ചിലേക്കു കുത്തി ഇറക്കപ്പെട്ടു….

\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\

Some where under the sky

“സൊ മിസ്റ്റർ ചന്ദ്രഹാസൻ എനി ലാസ്റ്റ് വേർഡ്‌സ്??”

കൈയും കാലും കെട്ടി ഇട്ടിട്ടു സായിപ്പ് തെണ്ടിയുടെ ഡയലോഗ് കേട്ടിലെ … കൈ ഒന്ന് ഫ്രീ ആവട്ടെടാ… നിന്റെ കട്ട ഞാൻ അടിച്ചു ഇളകും…

“യെസ് ഐ വാന്റ്സ് ടു കാൾ മൈ ഫ്രണ്ട് രോഹൻ ”

സംഗതി ഏറ്റു എന്ന് തോന്നുന്നു….സായിപ്പ് കണ്ണ് കാണിച്ചപ്പോൾ ഒരു നീഗ്രോ തെണ്ടി… എന്റെ ഫോണും കൊണ്ട് വരുന്നുണ്ട്… ഒരു കൈ ഫ്രീ ആക്കി തന്നു… ഞാൻ അവനെ വിളിച്ചു…

“അളിയാ നീ ചത്തിലെ… ”

“പോടാ പട്ടി ഞാൻ ഇവിടെ ഇവന്റെ ഗൺ പോയിന്റിൽ നിൽകുവാ വല്ലതും നടക്കുവോടെ ”

“നീ പേടിക്കാതെ മോനുസേ മരിപ്പിനുള്ള വടയും ചായയും ഞാൻ അവനു കൊടുക്കുണ്ട്.. പിന്നെഅല്ല ഇപ്പോൾ… നീ കണ്ണടച്ചു… ഒന്ന് മുതൽ മൂന്ന് വരെ എണ്ണിക്കോ ചന്തു”

ഞാൻ കൗണ്ട് ഓൺ തുടങ്ങി… അപ്പോഴേക്കും വെടി ശബ്ദം കേൾക്കാൻ തുടങ്ങി ഒപ്പം നിലവിളികളും..

Recent Stories

The Author

വിച്ചൂസ്

32 Comments

  1. Super bro 💕💕💕

  2. ദ്രോണ നെരൂദ

    ആശാനേ .. കിടുക്കി… രോഹൻ തന്നെ ആണോ ഭീമൻ അലിയാസ് ചാർളി… 🤔🤔

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു….

    1. വിച്ചൂസ്

      ഇതിനു ഒരു സെക്കന്റ്‌ പാർട്ട്‌ ഞാൻ ആലോചിച്ചിട്ടില്ല…. എങ്കിലും.. ശ്രെമിക്കം

  3. വായിച്ചിട്ടില്ല.. സമയം ഇല്ല.. എക്സാം ആണു..
    ബട്ട്‌ ഒരു കാര്യം പറയാന്‍ വന്നതാ..
    ‘ചന്ദ്രഹാസചരിത്തം’ എന്ന് തന്നെയാണോ പേര് ? ‘ചന്ദ്രഹാസചരിതം’ എന്നല്ലേ ഉണ്ടാവാറു ? അതോണ്ട് ചോദിച്ചതാ… തെറ്റിയതാണേല്‍ തിരുത്താം…

    1. വിച്ചൂസ്

      എവിടേയോ എന്തോ തെറ്റിയിട്ടു ഉണ്ട്…. ഞാൻ ഇത് എഡിറ്റ്‌ ചെയ്തിട്ടില്ല..അതിന്റെ മിസ്റ്റേക്ക് ആവും

  4. രാവണസുരൻ(Rahul)

    🙄സംഭവം പൊളിച്ചു ഇഷ്ടമായി.
    💖💖💖

    1. വിച്ചൂസ്

      🙂❤

  5. Baki varunnna vare veendum suspense thriller thanne….🤨

    1. വിച്ചൂസ്

      അല്ല അതിപ്പോൾ 🤣🤣

  6. അന്ധകാരത്തിന്റെ രാജകുമാരൻ

    ഒരു ഡാബുട് ഈ ചാർളി ആരാ….. 🤔🤔🤔🤔
    ഒരു പിടിയും ഇല്ല
    ഇതിന്റെ ബാക്കി ഉണ്ടോ
    ❤😍🥰🥰🥰🥰

    1. വിച്ചൂസ്

      ബാക്കി എഴുതും പക്ഷേ എപ്പോൾ എന്ന് മാത്രം ചോദിക്കരുത്

  7. Parthasaradhy[ParthuZz]

    ചേട്ടായി ചന്ദ്രഹാസചരിതം എന്നാണോ….🤔🤔🤔

    1. വിച്ചൂസ്

      അങ്ങനെ എന്തോ ആണ് ഉദ്ദേശിച്ചത് 😂😂

    1. വിച്ചൂസ്

  8. നിധീഷ്

    1. വിച്ചൂസ്

      ❤❤

  9. Poliii… second part kanumoo…….❤️💖💞

    1. വിച്ചൂസ്

      ആർക്കറിയാം…🤣

      1. Oooo…..kollaaam……

        1. വിച്ചൂസ്

          ഇടക്ക് തലവേദന ഉണ്ട്… അപ്പോ എഴുതാൻ പറ്റില്ല… എന്നാലും nokam

          1. Good night 💤💤💤

    1. വിച്ചൂസ്

      താങ്ക്സ് bro❤

  10. സൂര്യൻ

    കഥ കോളളാ൦. ചാർളി ആരാ ബാക്കി ഉണ്ടോ..

    1. വിച്ചൂസ്

      അറിയില്ല

  11. ഏക - ദന്തി

    എസിപി വിച്ച്ഷ്ണ്യ സാർ വിനായക് മഹാദേവ് ഇന്നും സാകല സാർ ……

    1. വിച്ചൂസ്

      എനിക്ക് അഹ് പേരിനോട് വല്ലാത്തൊരു ഇഷ്ടമാണ്… ഒരു വില്ലന് ചേർന്ന പേര്…

  12. 🖤

    1. വിച്ചൂസ്

    1. വിച്ചൂസ്

      താങ്ക്സ് ❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com