അണയാത്ത നൊമ്പരം [മാലാഖയെ പ്രണയിച്ച ജിന്ന്] 88

നീയൊക്കെ ഭാഗ്യം ചെയ്തോരാ….നിനക്കൊക്കെ എന്നും കണ്ണിന് മുൻപിൽ കാണാലോ, ആ മുഖം. എനിക്കും ന്റെ ഉമ്മാക്കും പെങ്ങന്മാർക്കും ഒരു നോക്ക് കാണണമെങ്കിൽ ഒന്നെങ്കിൽ ഫോട്ടോ നോക്കണം. അല്ലെങ്കിൽ ഈ ലീവിന് വരുന്ന സമയം വരെ കാത്തിരിക്കണം. ?

ഞങ്ങൾക്ക് വേണ്ടിയാ ആ മനുഷ്യൻ അന്യ നാട്ടിൽ കിടന്ന് കഷ്ടപെടുന്നേ.

ലീവിന്  നാട്ടിൽ വന്നാലേ ഞങ്ങൾക്ക് ഒന്ന് സ്നേഹിക്കാൻ പറ്റൂ… സ്നേഹം അനുഭവിക്കാൻ പറ്റൂ…കൺ നിറയെ കാണാൻ പറ്റൂ….

സങ്കടം ഇല്ലാഞ്ഞിട്ടല്ല, അത് പുറത്ത് കാണിക്കാത്തതാ.  ശീലിച്ചു പോയില്ലേ ?

ചിരിച്ചപ്പോൾ തന്നെ രണ്ടിറ്റു കണ്ണീർ ഞാൻ ഭൂമിക്ക് ദാനം നൽകി

( എന്റെ ചിരി കണ്ടപ്പോൾ തന്നെ അവന്മാർക്ക് മനസ്സിലായി. ഇത്ര നേരം കൂടെ ചിരിക്കുമ്പോളും, കൊടുത്ത തല്ല് വാങ്ങുമ്പോളും പറഞ്ഞ ചീത്ത മൊത്തം ഒരക്ഷരം മിണ്ടാതെ കേട്ടപ്പോളും  എനിക്ക് അതിനപ്പുറം വേദന ഉണ്ടായിരുനെന്ന്.)

‘പോട്ടെ അളിയാ…
‘വിട് മച്ചാ…
‘എന്താടാ ഇത്…..

 

‘ ഞാൻ വെറുതെ ഓരോ വട്ട് പറഞ്ഞു നിങ്ങളെയും വിഷമിപ്പിച്ചില്ലേ….
ന്നാ ശരി ഡാ, രണ്ട് ദിവസം കഴിഞ്ഞാൽ നിനക്കൊക്കെ ഞാൻ ഇതിന്റെ പലിശയടക്കം തിരിച്ചു തരുന്നുണ്ട് ?.

“‘പക അത് വീട്ടാൻ ഉള്ളതാണ് “‘

 

____________________________________________

മിക്ക പ്രവാസികളുടെയും കുടുംബത്തിലെ  ഓരോരുത്തരുടെയും അവസ്ഥയാണത്.

15 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

  2. Nannayitund ബ്രോ..
    കഴിവതും ഇമോജി ഇടുന്നത് ഒഴിവാക്കുക..
    എഴുത്ത് നന്നായിരുന്നു..
    സ്നേഹത്തോടെ❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      അഭിപ്രായത്തിന് നന്ദി.

      ഇനി കഥ എഴുതുന്നുണ്ടെങ്കിൽ ഞാൻ ശ്രമിക്കാം. കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം ?

  3. നിധീഷ്

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

  4. Nice writing

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സന്തോഷം മാത്രം ?…

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സ്നേഹം മാത്രം ?…

  5. ഏക - ദന്തി

    ജ്ജ് സെന്റിയാക്കീഡാ മുത്തമണ്യെ ..വല്ലാത്ത ഒരു ഫീൽആക്കി . ഞമ്മളും അനുഭവിച്ചിട്ടുണ്ട് മാനേ ജ്ജ് ഈ പറഞ്ഞ കാര്യങ്ങളൊക്കെ ..പക്ഷേങ്കി ഇപ്പൊ ആൾ നാട്ടിൽ വന്നു . ഇപ്പൊ കൃഷി , പത്രവായന ,ടി വി കാണൽ ഇതൊക്കെ ആണ് almost 40 കൊല്ലം അവിടെ നിന്നതല്ലേ .

    anyway good story…

    തോനെ ഇഷ്ടം

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      എന്റെ ഏറ്റവും വലിയ സ്വപ്നം ആണ്.
      ഒരു നല്ല ജോലി വാങ്ങി മൂപ്പരെ നാട്ടിൽ നിർത്താൻ.
      കഴിയും വിധം ശ്രമിക്കണം.
      അടുത്ത മാസം ആൾ നാട്ടിൽ വരുന്നുണ്ട്.

      കാത്തിരിപ്പാണ്…

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഇങ്ങൾ അധിക സമയവും ഇവിടെ തന്നെയാണല്ലേ… ?

      പല കഥകളിലെ comment ബോക്സിൽ നിങ്ങളെ 1st കാണാറുണ്ട് ?

      ഇഷ്ട്ടപെട്ടതിൽ സന്തോഷം ?

Comments are closed.