അതിന്റെ തല ഭാഗം മാത്രമാണ് പുറത്തു ഉള്ളു…ബാലൻസ് എലാം പാറയുടെ ഇടയിൽ ഉള്ള ഒരു കുഴിയിൽ ആണ് അതാണ് എന്റെ കാൽ മുറിച്ചത്…അതിൽ രകതവും ഉണ്ട്…

എന്നിക്ക് അതു അവിടെ തനെ ഇട്ടാൽ ചിലപ്പോൾ വീണ്ടും കാലിൽ കൊള്ളും എന്നു തോന്നി ..

ഞാൻ വേഗം ഒരു വടി കൊണ്ടു വന്നു അതിനെ തോണ്ടി എടുക്കാൻ ഉള്ള പണി തുടങ്ങി…

അവസാനം അതിന്റെ 60% പുറത്തു വന്നപ്പോൾ ഞാൻ അതിന്റെ തലയിൽ പിടിച്ചു വലിച്ചു നോക്കി

പക്ഷെ പുതഞ്ഞു ഇരുന്നതിനാൽ ഇളക്കുന്നുണ്ടായിരുനില…അവസാനം എന്റെ പരിശ്രമം കൊണ്ടു അതു കയ്യിൽ വന്നു..

പക്ഷെ ആ ഒരു വലിയിൽ ഞാനും വിഗ്രഹവും കൂടെ പുറകിലേക്ക് രണ്ടു മലകം മറിഞ്ഞാണ് വീണത്‌…

ഞാൻ ചാടി എഴുനേറ്റു light തപ്പി എടുത്തു നോക്കിയപ്പോൾ അതു ഒരു പെണിന്റെ വിഗ്രഹം ആണ്

പെട്ടന്നാണ് അന്തരീക്ഷം മാറിയത്…

ശകതമായ കാറ്റും കൂടെ ഇടിയും മഴയും..

എല്ലാം കൂടെ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു…

ഞാൻ മഴ നനയാതിരിക്കാൻ ഞാൻ എന്നും ഇരിക്കുന്ന പനയുടെ അടുത്തേക്ക് നടന്നു…

പെട്ടെന്നാണ് ഭൂമി പ്രകഭനം കൊള്ളുന്ന തരത്തിൽ ഒരു മിന്നലും ഇടിയും വെട്ടിയത്…

ഞാൻ ഇരിക്കാൻ ചെന്ന പനയുടെ നെറുകയിൽ ആണ് ആ ഇടി വന്നു വീണത്…

അതിന്റെ ശക്തിയിൽ ആ പനയുടെ തല നിന്നു കത്താൻ തുടങ്ങി…

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു…

Pages: 1 2 3 4 5 6

33 Responses

  1. അധികം writers നെ ഞാൻ ട്രൈ ചെയ്തിട്ടില്ല, പക്ഷേ നല്ല ഒരു ഫീൽ ഉണ്ട്…
    ഹർഷാപ്പി, മാലാഖയുടെ കാമുകൻ അങ്ങനെ ഒക്കെ ഉള്ളവയുടെ ടൈപ്പ് മനസ്സിൽ പതിയുന്ന തരത്തിൽ ഉള്ള നല്ല എഴുത്തു.
    കുറച്ചു കൂടി പേജ് ഉണ്ടായിരുന്നു എങ്കിൽ വളരെ നന്നായേനെ…
    ഇല്ല വിധ ആശംസകളും നേരുന്നു…

    1. Dear bro

      ഒരുപാട് സന്തോഷം വായിച്ചതിലും ഇഷ്ടപെട്ടത്തിലും….

      ഹർഷൻ പിന്നെ MK ഇവർ ഓകെ ഒരുപാട് മേലെ ആണ് അവരുടെ അടുത്തു എത്താൻ ഒള്ള യോഗ്യത ഒന്നും എനിക്കില്ല….ഞാൻ പിച്ച വച്ചു തുടങ്ങിയ ഒരു ബാലൻ മാത്രമാണ്‌….

      എന്നാലും താങ്കൾ എന്റെ രചനയെ ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം…

      സ്നേഹം…..❤️??❤️??

  2. കണ്ണപ്പാ …ഇന്നലെ തന്നെ വായിച്ചിട്ട് ഹാർട്ടുംമേ ഒരു കുത്തും കുത്തി പോയി ….
    എന്താ പറയാ … നന്നായി ….

    Please Continue , good Luck ….

    തോനെ ഹാർട്സ്

    1. ഒരുപാട് സന്തോഷം ബ്രോ….??❤️❤️❤️❤️❤️

  3. സൂപ്പർ അടിപൊളി
    തൃല്ലിംഗ് സ്റ്റോറി
    ??????
    ❤??♥♥???♥❤
    പെട്ടന്ന് തീർന്നുപോയി ബ്രോ
    പേജ് കൂട്ടാൻ ശ്രമിക്കണേ
    കട്ട വെയ്റ്റിംഗ്

    1. ഒരുപാട് സ്നേഹം ബ്രോ….

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …വീണ്ടും സപ്പോർട്ട് ഉണ്ടാകണം….പേജ് കൂട്ടാൻ ആയി ഞാൻ ശ്രമിക്കാം ബ്രോ…

      ?❤️❤️❤️??

  4. Bro story super but Page’s valre kuravayi..so ini page kootti ezhuthanam bro…ok.all the best ???

    1. ഞാൻ മാക്സിമം ശ്രമിക്കാം ബ്രോ …ജോബിന് ഇടയിൽ ആണ് എഴുത്‌ അപ്പൊ സമയത്തിന് അനുസരിച്ചു ആണ് എഴുതുന്നത്….

      ഞാൻ മാക്സിമം ശ്രമിക്കാം പേജ് കൂട്ടാൻ ആയി…

      ??❤️??

  5. സൂപ്പർ….പേജ് കൂട്ടണേ..അടുത്തഭാഗം വേഗം തരണേ…

    1. തീർച്ചയായും ബ്രോ….

      സ്നേഹം
      ..?❤️??❤️

  6. സൂപ്പർ സൂപ്പർ bro അടുത്ത ഭാഗം ഉടനെ തരണേ അതു പോലെ അടുത്ത ലക്കത്തിൽ പേജുകൾ കുറച്ചു കൂട്ടും എന്ന് വിശ്വസിക്കുന്നു ❤❤❤❤

    1. ഞാൻ മാക്സിമം പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ….

      സ്നേഹം…❤️❤️??❤️??

  7. ആകാംക്ഷയിൽ കൊണ്ട് പോയി നിർത്തി…
    വിഗ്രഹം കൺമണിയുടെ ആകും alle…ini avanu enth സംഭവിക്കും….

    കത്തിരിക്കുന്നൂ അടുത്ത ഭാഗത്തിനായി..

    1. നമുക്കു നോക്കാം ബ്രോ…..

      സ്നേഹം❤️❤️❤️?❤️?

  8. വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ?❤❌️

    1. പേജ് കൂട്ടി മാഷേ. ആഴ്ചേ 1 ഇട്ട മതീടോ..

      1. ഞാൻ ശ്രമിക്കുന്നുണ്ട് ബ്രോ….പിന്നെ വർക് ഒരുപാട് ഉണ്ട് ..അതാണ്…

        സ്നേഹം?❤️❤️?❤️?

  9. ഒത്തിരി ഇഷ്ടപ്പെട്ടു….. ആകാംഷ നിറക്കുന്ന എഴുത്ത്…!

    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ബ്രോ

      വായിച്ചതിൽ ഒരുപാട് സന്തോഷം….തുടർന്നും സപ്പോർട്ട് ഉണ്ടാകണം…❤️❤️??❤️❤️

    1. ഒരുപാട് നന്ദി വായിച്ചതിനും അഭിപ്രായും പറഞ്ഞതിനും….?❤️??