കർണൻ 4 [വിഷ്ണു] 159

Views : 21318

കർണ്ണൻ 4

Author : Vishnu

 
തുടരുന്നു…..

ആദ്യത്തെ കടിയിൽ നിന്നും ഒഴിഞ്ഞുമാറിയെങ്കിലും.. അടുത്തവൻ അർജുന്റെ ദേഹത്തേക്ക് ചാടി..

അർജുൻ നിലത്തേക്ക് വീണു ഉരുണ്ടു അവന്റെ  ഡ്രസ്സ്‌  എല്ലാം കീറിപ്പറിഞ്ഞു….. ഇതിനിടയിൽ അവൻ തന്റെ പോക്കറ്റിൽ  ഇരുന്ന റിവോൾവർ വലിച്ചെടുത്തു ആദ്യത്തെ നായയെ നോക്കി കാഞ്ചി വലിച്ചു..

ഠോ… ഒരു നായയുടെ ദീനരോദനം…

ഠോ ഠോ ഠോ…. വീണ്ടും വെടിയൊച്ച… നാലു  നായിന്റെ മക്കളുടെയും അനക്കം നിന്നപ്പോൾ അർജുൻ എഴുന്നേറ്റു .. തമ്പിക്ക് നേരെ നടന്നു….

ഇതിനിടയിൽ പണിക്കാരും.. മറ്റുള്ളവരും മുറ്റത്തേക്ക് വന്നു……..

അർജുൻ തമ്പിയോട് പറഞ്ഞു തന്നെ ഇപ്പോൾ ഞാൻ കൊണ്ടുപോകില്ല..

അത് ഇങ്ങനെ ആയിരിക്കില്ല….. പുതിയ നായ്ക്കളെ  വാങ്ങി വെച്ചോ.. cane corso നല്ല ഇനം ആണ്….. ഇതും പറഞ്ഞു അർജുൻ തിരിഞ്ഞു…

കൂടിനിന്നവരോടായി ചോദിച്ചു ഇതിൽ ആരാണ് കർണൻ….

ഞാനാ ….. നിസ്സംഗനായി കർണൻ മുന്നോട്ടു വന്നു.. അർജുൻ അവനെയും കൂട്ടി  തന്റെ ജീപ്പിന്  നേരെ നടന്നു…

അവർ പോയി കഴിഞ്ഞതും…. തമ്പി ഫോൺ എടുത്തു രാജീവിനെ വിളിച്ചു.. നടന്നതെല്ലാം പറഞ്ഞു..

എത്രയും പെട്ടന്ന് കർണ്ണനെ പുറത്തിറക്കണം….

മൊതലാളി.. അർജുൻ ഇന്ന് അറസ്റ്റ് ചെയ്യാൻ വന്നതെന്തിനാ എന്നറിയോ.. ഇന്ന് ശനി ആണ് ഇപ്പോൾ കോടതി അടച്ചു കാണും… നാളെ അവധി തിങ്കൾ ഭാരത് ബന്ദ്.. ചൊവ്വാഴ്ച ആണ് എന്തെങ്കിലും  ചെയ്യാൻ കഴിയു……

തമ്പി :ഡാ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജർ ആക്കു…

അത് പറ്റില്ല  ഇത്രെയും നാൾ ജയിലിൽ കിടന്നവൻ.. കേസ് ആണെങ്കിൽ സ്ത്രീ പീഡനം.. കൂടാതെ  എസ് പി യെ കൊല്ലാനും നോക്കിയില്ലേ…..?.. ഗുരുതരം ആയ ഒഫൻസ് ആണ് അത്..

അർജുന്റെ സമർത്ഥമായ നീക്കം !

തമ്പി ഒന്നമർത്തിമൂളി……

രാത്രി….

ലക്ഷ്മിയുടെ വീടിനു മുന്നിൽ ഒരു ജീപ്പ്  വന്നു നിന്നു.. പാതി ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന സത്യൻ പ്രാഞ്ചി ചെന്നു വാതിൽ തുറന്നു ചോദിച്ചു ആരാ..?..

ഒരു ലൈറ്റർ മിന്നി സത്യൻ കണ്ടു.. അക്ബറിന്റേയും ദേവന്റെയും മുഖം.. ദേവന്റെ കൈയിൽ ഒരു വലിയ കന്നാസും….

Recent Stories

The Author

വിഷ്ണു

20 Comments

  1. കൊള്ളാം, full ഭാഗവും ഇപ്പോഴാണ് വായിച്ചത്, നല്ല ത്രില്ലിംഗ് ആകുന്നുണ്ട്. അടുത്ത ഭാഗം വേഗം വന്നോട്ടെ

  2. അങ്ങേർ എല്ലാവരെയും കൊല്ലുമോ.. അതോ ഇന്ദുവിനേ കല്യാണം കഴിച്ച് പ്രതികാരം തീർക്കുമോ.. എന്തായാലും ആ നായികയുടെ പേര് എനിക് ഇഷ്ടായി😄..
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. 🥰🥰🥰

    2. ഇന്ദുവിനെ കെട്ടിയാൽ ലക്ഷ്മിയെ എന്ത് ചെയ്യും

      1. Aaaa athum ശരിയാ.. എന്ന ഒരു herovine ഇറക്ക് 😄

        1. Arjun ഉണ്ടല്ലോ

        2. ഞാൻ ഒള്ള കഥ മൊത്തം പറയില്ല ഇത് പറഞ്ഞതു പറഞ്ഞു ഇനി ഇല്ല 😏😏😏

          1. 😄😄 ശരി.. ബാക്കി vaychollam,😂

  3. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤😍🥰🥰
    😍🥰♥♥😘😘♥🥰😍♥😘😍😍
    ❤♥😘😘😘♥🥰🥰🥰🥰🥰🥰🥰

  4. *വിനോദ്കുമാർ G*❤

    1. 🥰🥰🥰

  5. നിധീഷ്

    💞💞💞

  6. കഥ superb

    Page എത്താ കൂട്ടാത്തെ
    Kadha late aayi aann vararullath page aannel 5
    Iniyenkilum page koot bro

    1. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. എനിക്ക് നിർത്തി നിർത്തി എഴുതാൻ പറ്റണില്ല.. ഇത് ഞാൻ ഒറ്റ ഇരുപ്പിന് എഴുതിയതാ

  7. സൂര്യൻ

    👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com