യക്ഷി പാറ 3 [കണ്ണൻ] 156

‘അമ്മ ഉണ്ടാക്കിയ പുട്ടും ,പിന്നെ എന്റെ fav പഞ്ചസാരയും ചേർത്തു ഒരു പിടി പിടിച്ചു…

അതു കഴിഞ്ഞു നേരെ ഓഫീസിലേക്ക് വച്ചു പിടിച്ചു….

ഓഫീസ് എല്ലാം തുറന്നു അടിച്ചു ക്ലീൻ ആക്കി…പിന്നെ ഗണപതിയുടെ വിഗ്രഹിതിനു വിളക്കു വച്ചു..

പിന്നെ PC ON ചെയ്തു …

അപ്പോഴേക്യം നീതുവും വന്നിരുന്നു…അവൾ എന്നെ കണ്ടു ശരിക്കും ഞെട്ടുകയാണ് ചെയ്തത്…

” ഋഷി ..താൻ എന്താ ഇത്ര നേരത്തെ…ഇന്നലെ ആകെ മൂഡ് ഓഫ് ആയി പോയ ആളേ അല്ലാലോ ….”

സത്യത്തിൽ ഞാൻ ഇത്രയും ആക്റ്റീവ് ആയി അവൾ കണ്ടിട്ടില്ല ..അതിന്റെയാണ്…

ഞാൻ ചിരിച്ചു കൊണ്ട് അതിനു മറുപടി കൊടുത്തു…

“അതു നീതു ഇന്നലെ എന്നിക്ക് കുറച്ചു എനർജി ഡ്രിങ്ക് കിട്ടി അതിന്റെയ…

താൻ എന്നിക്ക് വേണ്ടി കുറച്ചു കാര്യങ്ങൾ ചെയ്യണം…

നമ്മുടെ എല്ലാ പെൻഡിങ് ഓർഡേഴ്സും തപ്പി എടുക്കണം …എന്നിട് അതു എന്നെ ഏൽപ്പിക്കണം ,എത്രയും പെട്ടെന്നു വേണം…പിന്നെ നമ്മുടെ മണ്ണാർക്കാട് ടീം ഉണ്ടലോ അവരെ contact ചെയ്യണം…

ആ അല്ലേൽ വേണ്ട അവരുമായി ഞാൻ തനെ സംസാരിക്കാം…

താൻ ആ ലിസ്റ്റ് എടുത്തു വക്കു…”

നീതു ഇതെല്ലാം കണ്ടു മിഴിച്ചു നിൽക്കുക അയയിരുന്നു…

” നീതു…ടാ തനോടാണ് ഈ പറഞ്ഞത് ഒക്കെ..”

അപ്പോഴാണ് ആവൾക് ബോധം വന്നത്

“ഋഷി ഒരു 20mins അതിനുളിൽ ആ ഡീറ്റൈൽസ് എല്ലാംതരാം..”

അവൾ ബാഗ് വച്ചു ഉടനെ files എല്ലാം എടുത്തു പിന്നെ മെയിൽ എല്ലാം ചെക്ക് ചെയ്തു ഓഡർ ഫോംസ് എല്ലാമെടുക്കാൻ തുടങ്ങി..

ഞാൻ ഓഫീസിൽ നിന്നും പുറത്തു ഇറങ്ങി മൊബൈൽ എടുത്തു മണ്ണാർക്കാട് ഉള്ള തരംഗം ഇലക്ട്രോണിക്സ് ലേക് വിളിച്ചു…

ഉണ്ണിയേട്ടൻ ആണ് ഫോൺ എടുതത് ..ഉണ്ണിയേട്ടൻ ആണ് ഷോപ്പിന്റെ owner ..

” ഉണ്ണിയേട്ടൻ ഋഷി ആണ് primetech കിൽ നിന്നും ”

ഉണ്ണിയേട്ടൻ ; ആ പറയു ഋഷി …ഞാൻ പുതിയ ഓഡർ കൊടിത്തിട്ടുണ്ടാലോ…

ഋഷി : അതല്ല ഉണ്ണിയേട്ട കുറച്ചു സംസാരിക്കാൻ ഉണ്ട് …പുതിയ കുറച്ചു ഓഫറുകൾ ഉണ്ട് …പിന്നെ നമ്മുടെ പേയ്മെന്റ് പെൻഡിങ് ഉള്ളത് ഒന്നു ക്ലോസ് ചെയ്യ‍ുക ആണെങ്കിൽ അതിലും ഓഫ്‌ർ താരാൻ ഞാൻ തയ്യാറാണ്

33 Comments

  1. അധികം writers നെ ഞാൻ ട്രൈ ചെയ്തിട്ടില്ല, പക്ഷേ നല്ല ഒരു ഫീൽ ഉണ്ട്…
    ഹർഷാപ്പി, മാലാഖയുടെ കാമുകൻ അങ്ങനെ ഒക്കെ ഉള്ളവയുടെ ടൈപ്പ് മനസ്സിൽ പതിയുന്ന തരത്തിൽ ഉള്ള നല്ല എഴുത്തു.
    കുറച്ചു കൂടി പേജ് ഉണ്ടായിരുന്നു എങ്കിൽ വളരെ നന്നായേനെ…
    ഇല്ല വിധ ആശംസകളും നേരുന്നു…

    1. Dear bro

      ഒരുപാട് സന്തോഷം വായിച്ചതിലും ഇഷ്ടപെട്ടത്തിലും….

      ഹർഷൻ പിന്നെ MK ഇവർ ഓകെ ഒരുപാട് മേലെ ആണ് അവരുടെ അടുത്തു എത്താൻ ഒള്ള യോഗ്യത ഒന്നും എനിക്കില്ല….ഞാൻ പിച്ച വച്ചു തുടങ്ങിയ ഒരു ബാലൻ മാത്രമാണ്‌….

      എന്നാലും താങ്കൾ എന്റെ രചനയെ ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം…

      സ്നേഹം…..❤️??❤️??

  2. ഏക - ദന്തി

    കണ്ണപ്പാ …ഇന്നലെ തന്നെ വായിച്ചിട്ട് ഹാർട്ടുംമേ ഒരു കുത്തും കുത്തി പോയി ….
    എന്താ പറയാ … നന്നായി ….

    Please Continue , good Luck ….

    തോനെ ഹാർട്സ്

    1. ഒരുപാട് സന്തോഷം ബ്രോ….??❤️❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. ❤️❤️??❤️❤️ സ്നേഹം….

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ അടിപൊളി
    തൃല്ലിംഗ് സ്റ്റോറി
    ??????
    ❤??♥♥???♥❤
    പെട്ടന്ന് തീർന്നുപോയി ബ്രോ
    പേജ് കൂട്ടാൻ ശ്രമിക്കണേ
    കട്ട വെയ്റ്റിംഗ്

    1. ഒരുപാട് സ്നേഹം ബ്രോ….

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …വീണ്ടും സപ്പോർട്ട് ഉണ്ടാകണം….പേജ് കൂട്ടാൻ ആയി ഞാൻ ശ്രമിക്കാം ബ്രോ…

      ?❤️❤️❤️??

  5. Bro story super but Page’s valre kuravayi..so ini page kootti ezhuthanam bro…ok.all the best ???

    1. ഞാൻ മാക്സിമം ശ്രമിക്കാം ബ്രോ …ജോബിന് ഇടയിൽ ആണ് എഴുത്‌ അപ്പൊ സമയത്തിന് അനുസരിച്ചു ആണ് എഴുതുന്നത്….

      ഞാൻ മാക്സിമം ശ്രമിക്കാം പേജ് കൂട്ടാൻ ആയി…

      ??❤️??

  6. നിധീഷ്

    1. ??❤️?❤️

  7. സൂപ്പർ….പേജ് കൂട്ടണേ..അടുത്തഭാഗം വേഗം തരണേ…

    1. തീർച്ചയായും ബ്രോ….

      സ്നേഹം
      ..?❤️??❤️

  8. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ bro അടുത്ത ഭാഗം ഉടനെ തരണേ അതു പോലെ അടുത്ത ലക്കത്തിൽ പേജുകൾ കുറച്ചു കൂട്ടും എന്ന് വിശ്വസിക്കുന്നു ❤❤❤❤

    1. ഞാൻ മാക്സിമം പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ….

      സ്നേഹം…❤️❤️??❤️??

  9. ആകാംക്ഷയിൽ കൊണ്ട് പോയി നിർത്തി…
    വിഗ്രഹം കൺമണിയുടെ ആകും alle…ini avanu enth സംഭവിക്കും….

    കത്തിരിക്കുന്നൂ അടുത്ത ഭാഗത്തിനായി..

    1. നമുക്കു നോക്കാം ബ്രോ…..

      സ്നേഹം❤️❤️❤️?❤️?

  10. Waiting for next part. Nice story.

    1. Thank u bro …❤️❤️????

  11. മാലാഖയെ പ്രണയിച്ചവൻ

    വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ?❤❌️

    1. സ്നേഹം ബ്രോ…

      ❤️?❤️?❤️❤️??

  12. Beautifully written, please bring the next part fast.

    1. സൂര്യൻ

      പേജ് കൂട്ടി മാഷേ. ആഴ്ചേ 1 ഇട്ട മതീടോ..

      1. ഞാൻ ശ്രമിക്കുന്നുണ്ട് ബ്രോ….പിന്നെ വർക് ഒരുപാട് ഉണ്ട് ..അതാണ്…

        സ്നേഹം?❤️❤️?❤️?

  13. ❤️❤️???????????❤️❤️

    1. ?❤️❤️?❤️❤️?

  14. ഒത്തിരി ഇഷ്ടപ്പെട്ടു….. ആകാംഷ നിറക്കുന്ന എഴുത്ത്…!

    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ബ്രോ

      വായിച്ചതിൽ ഒരുപാട് സന്തോഷം….തുടർന്നും സപ്പോർട്ട് ഉണ്ടാകണം…❤️❤️??❤️❤️

  15. നന്നായിട്ടുണ്ട്

    1. ഒരുപാട് നന്ദി വായിച്ചതിനും അഭിപ്രായും പറഞ്ഞതിനും….?❤️??

    1. Thank u bro…?❤️❤️?

Comments are closed.